0%

Chapter Title : വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 1 [Soulhacker]

Author : Kambikathakal Read All Parts 197

കിടപ്പുണ്ട് എന്ന് പോലും നോക്കാതെ...എന്റെ ദേഹത്തേക്ക് കയറും...

എന്നാൽ വൃത്തിയായി ചെയ്യാത്തും ഇല്ല ....

അഹ്....ടയർ ശെരി ആയി നമുക് പോകാം.അവർ പോയി...എന്തോ എടുത്തു എറിഞ്ഞത് പോലെ ഞാൻ വീണു ..നോക്കിയപ്പോൾ റോഡിൻറെ വശത്തായി ഒരു സർവ്വേ കല്ല് ,അതിന്റെ അടുത്ത് തല ചേർന്ന് ഞാൻ കിടന്നു ..ശെരി ആണ്..മരിക്കുമ്പോൾ ഞാൻ ഇങ്ങനെ ആയിരുന്നു.....ഈ അവസ്ഥയിൽ അത്രെയും എനിക്ക് ഓര്മ ഉണ്ട്...ന്റെ ഉള്ളിൽ ഇരുന്നു ആരോ മന്ത്രിക്കുന്ന പോലെ....ദൂരെ നിന്നും ഞാൻ നേരത്തെ കണ്ട ...വെള്ളാരംകല്ലു എന്റെ നേർക്ക് വരുന്നത് പോലെ....ഒരു അശരീരി പോലെ...

ഹരി....നിന്റെ ആത്മാവ് ഈ ഭൂമിയിൽ ഗതി കിട്ടാതെ അലയുന്നു...അതിനു മോക്ഷം ലഭിക്കണം എങ്കിൽ...നിന്റെ ഇച്ഛകളെ ,ആഗ്രഹങ്ങളെ ,പൂർത്തീകരിക്കണം നിനക്കു പൈശാചിക ശക്തി ഉണ്ട് ...ഭോഗസുഖം ..അതാണ് നിന്റെ ശക്തി...അതിലൂടെ നിനക്കു നിയോഗത്തിലേക്ക് ഉള്ള ശക്തി ആര്ജികം ... ....ഇപ്പോൾ ....നിന്റെ നിയോഗം പൂർത്തിയായാൽ ..പൈശാചികത വിട്ടു പോകും....അപ്പോൾ ..അതിനു ശേഷം ..ഈ വെള്ളാരംകല്ലിൽ പ്രവേശിക്കാം......വെളിച്ചം അകന്നു പോയി.....

ഞാൻ അവിടെ നിന്നും.....ഞാൻ ശരീരം ആയിരുന്ന ഞാൻ അത് വെടിഞ്ഞു ഇന്ന് രൂപം ഇല്ലാത്ത ,ശബ്ദം ഇല്ലാത്ത ആത്മാവ് ആയ ആ സ്ഥലത്തു ,കോട്ടയത്തിനും ചങ്ങനാശ്ശേരി ക്കും ഇടയ്ക് തുരുത്തി പള്ളി എന്ന സ്ഥലത്തു ,ഞാൻ നിന്നു .എന്റെ കൈകൾ വിടർത്തി....ഞാൻ ഒന്ന് ആട്ടി ,,ചുറ്റും ഇരുണ്ടു കൂടി ,,മരച്ചില്ലകൾ ആടിയുലഞ്ഞു...അതെ ഭോഗസുഖം...എന്റെ ജീവിതം നശിപ്പിച്ചവരെ...നിങ്ങൾ ആണ്..എന്റെ നിയോഗം.....കാത്തിരിക്കുക ..

തുടരും ...സോൾ ഹാക്കർ ....

💬 Comments

View all comments