← Back to വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 1 [Soulhacker]

Comments

വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 1 [Soulhacker] · approved reader discussion

ചാക്കോച്ചി • 18-06-2021 14:21

മച്ചാനെ... തുടക്കം കൊള്ളാം കേട്ടോ.. നല്ല വെറൈറ്റി ഐറ്റം.... എന്തായാലും ഹരീടെ പഴയ കഥകൾക്കും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

Pk • 16-06-2021 14:51

നിങ്ങളെ പോലെയുള്ള നല്ല എഴുത്താർ ഇവിടെ നിന്ന് മാറി നിൽക്കരുത് പിന്നെ തേൻ ഇതളുകൾ പോലെ ഒരു നല്ല നോവൽ കൂടി എഴുതാമോ എനിക്കു വേണ്ടി

soulhacker • 16-06-2021 17:52

udane oru muzhuneela novel...pdf njan idununduu.......sneham...mathram...

തങ്കു • 16-06-2021 14:50

തിരിച്ചു വന്നതിൽ വളരെ സന്തോഷം. ബാക്കി പാര്ടുകൾക്കായി കാത്തിരിക്കുന്നു. മുഴുവനാക്കാതെ നിർത്തി പോകല്ലേ, പ്ളീസ്

ᮃʟᴀᴄᴋ'ᴡᴏʟғ࿑ • 16-06-2021 12:42

Thudakkam thanna polich verea level
Vakki vayikkan nthanenn ariyan nalla kuriocity und
2nd epola

soulhacker • 16-06-2021 20:29

innale njan ittitudnu second...admin panel approval cheythal....kanamn

paru(nagavali) • 15-06-2021 22:35

vayichu kollam nalla story...
pakshee
thudangam ayathu kondu akum...
kurachu koodi page kootti ezhuthan sremikuka plesee... oru 20+page undel vayikan oru flow  kittu athu komndaa

adutha part undan varum ennu pratheekshikkunnu....

soulhacker • 15-06-2021 23:43

nandi ..paaru....ithavana page kurachathaanu...oru puthiya approach...

paru(nagavali) • 15-06-2021 22:10

haloo soul hacker....

evide ayirunnu....

neendaa oru varsham ayi kathirikunnu... eppol engilum vannalloo... orupadu orupadu santhosham ayii...

thangalude story snehikunnaa.... kure per ee site il undu... thanngal.onnu thirichu varanne ennu orupadu agrahichittundu

ethayalum ee story njn vayichilla

soul hacker enna peru kandappol thanne valare santhosham thonni...

athu kondaa adhyam thanne msg cheythee eni veendum puthiya story
puthiya srushtikal njn pratheeshikunnu...

eniyum pazhayathu pole orupadu storykal tharanam ketoooo

Surya • 15-06-2021 20:27

സൂപ്പർ...വേറിട്ട പ്രേമേയത്തിൽ ഒരു സ്പെഷ്യൽ ത്രില്ലെർ..e സൈറ്റിൽ മിനിമം ഗ്യാരണ്ടി ഉള്ള ഒരു സ്റ്റോറി മേക്കർ ആണ് താങ്കൾ അതുകൊണ്ട് തന്നെ ആണ് e കഥ വായിച്ചതും. നന്നായിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങൾ ഉള്ള ഒരു കഥയാണെന്ന് തോന്നി അത് ചെറുതായി ഒന്നും ഓടിച്ചു പോവുകയും ചെയ്തു. അതുപോലെ ഒരുപാട് ചോദ്യങ്ങൾ കഥയിൽ നിറഞ്ഞു നിൽക്കുന്നു അതും വരും പാർട്ടുകളിൽ മാത്രമേ ഉത്തരം ലഭികയുള്ളു. ഒരു ത്രില്ലിംഗ് മൂഡിൽ തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്. തുടർന്നും ഒരുപാട് ചൂടൻ രംഗങ്ങൾക്കും നായികക്ക് വേണ്ടിയും കാത്തിരുന്നു.. All the best bro.. പേജ് കൂട്ടി തുടരുക...

സഖാവ് • 15-06-2021 17:49

കൊള്ളാം ❤❤❤❤❤

Manu • 15-06-2021 17:45

Continue bro I like story

Jason voorhees • 15-06-2021 16:09

Nalla theme poli

സാജിർ • 15-06-2021 16:02

ബ്രോ ഒന്നൊന്നരവരവണല്ലോ ഉഗ്രൻ പ്ലോട്ട് നല്ല തുടക്കം. അടച്ചു പോളിക്ക് മച്ചാനെ നുമ്മ ഉണ്ട് കൂടെ.

soulhacker • 15-06-2021 23:48

ok machane..machante support venam

Psyco • 15-06-2021 13:45

Nice??❤❤❤ വാസുദേവകുടുംബഗം എന്നാ കഥ ഇനി വരോ ബ്രോ അദോ നിർത്തിയോ

Gouri • 15-06-2021 13:40

❤️❤️❤️

SaN • 15-06-2021 13:28

നല്ലൊരു തുടക്കം.

The Mech • 15-06-2021 12:26

Man???

Atlast you came back... ഞാൻ ബ്രോൻ്റെ ഒരു കട്ട ഫാൻ ആയിരുന്നു....ഏറ്റവും ഇഷ്ടം variety തീമുകൾ സിംപിൾ writing സ്റ്റൈൽ... എല്ലാ storiesum എൻ്റെ favourite ആയിരുന്നു....പെട്ടന്ന് ഒരു ദിവസം ചേട്ടൻ പോയപ്പോൾ വളരെ സങ്കടം ആയി.....ഇപ്പൊൾ തിരിച്ചു കണ്ടപ്പോൾ happy..... കഥ വായിച്ചു....variety theme തന്നെ ഈ പ്രാവിശ്യവും....ഇനി ഇവിടെ സ്ഥിരം കാണും എന്ന് വിശ്വസിക്കുന്നു.... eagerly waiting for the next part and postponded previous stories....സ്നേഹം മാത്രം...

With Love
the_meCh
?????

soulhacker • 15-06-2021 23:48

man...yes..man...sukham..adutha bhagam dedicated...already

The Mech • 16-06-2021 01:20

???

കാമുകൻ • 15-06-2021 11:52

മുത്ത് മണി.....
വന്നു ല്ലേ....
കുറെ സമയം എടുത്തു... എന്നാലും വേണ്ടിയില്ലാ.... വന്നല്ലോ... സന്തോഷം....
കഥകൾക് ആയി wait ചെയുന്നു ???
കാമുകൻ ❣️

soulhacker • 15-06-2021 23:45

nandi kaamuka.....theerchayayum nalla oru plot aakum....

Deepu • 15-06-2021 11:41

After a long time U come back... Soulhacker എന്ന പേര് കണ്ടപോളെ സ്റ്റോറി പോലും വായിക്കാതെ കമൻ്റ് ഇട്ടതാണ്...  ഒരുപാട് ഇഷ്ടപെട്ട എഴുത്തുകൾ ആയിരുന്നു... And also waiting for ur
പൂതപാറപൂക്കൂറ്റൻ... ബാക്കി കമൻ്റ് ഇത് വായിച്ചിട്ട് എഴുതാം...

soulhacker • 15-06-2021 23:45

theerchayayum..pukootan..njan ezhuthukayaanu..kazhinjilla..oru valia bhagam anu..aayathinaal...ezhuthukal thiruthalukal...

ഇമ്മിണി വല്യ ഒരു ഫാൻ • 15-06-2021 11:38

സോൾ മച്ചാനേ ഒരേ പൊളി. ഇതുവരെ ഇങ്ങനൊരു ഐറ്റം വായിച്ചിട്ടില്ല. വെള്ളിയാങ്കല്ല് എന്ന് കണ്ടപ്പെ കേറി നോക്കിയതാ. തുടക്കം ഇഷ്ടായി. മുഴുവനാക്കണം. ഇടക്ക് വെച്ച് നിർത്തരുത്. ?

FANTCY KING • 15-06-2021 11:16

Kollam

soulhacker • 15-06-2021 23:44

thanks...