Chapter Title : വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 2 [Soulhacker]
ഞെരുക്കം പോലും ഇല്ലാതെ കിടക്കുന്നു...മുറ്റത്തേക്ക് നടന്നപ്പോൾ അവിടെ എന്നെ ദഹിപ്പിച്ച സ്ഥലത്തു ,എന്തെക്കയോ ചെയ്തേക്കുന്നു....ആഹ്..ഞാൻ ചെന്ന് നോക്കി....എന്തോ പൂജ നടന്നേക്കുന്നു...അഹ്..ഇനി ഈ പൂജ കാരണം ആണോ ഞാൻ ഇങ്ങു വന്നത്....
അവിടെ നിന്നും ഞാൻ എന്റെ അനന്തന്റെ വീട്ടിൽ എത്തി ...അകത്തു...അവന്റെ മുറിയിൽ കയറി......ആ കാഴ്ച കണ്ടു ഞാൻ ഞെട്ടി..........
💬 Comments
View all comments