Chapter Title : ?️ വേനൽ മഴ 3 [Ghost Rider] [Climax]
പറഞ്ഞു വണ്ടി എടുത്തു ഒറ്റ പോക്ക് പോയി.തിരികെ ഉള്ളിലേക്ക് വന്ന മാമിയെ നോക്കി എന്തൊക്കെയാ ഈ നടക്കുന്നത് എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു.
“ഹി ഹി…ഒന്ന് ശ്രമിച്ചിരുന്നെകിൽ പെണ്ണ് വന്നേനെ “മാമി പറഞ്ഞു.
“മാമി.. ഇത് എന്തൊക്കെയാ ഞാനീ കാണണെ..?
“ആവോ.. എനിക്കും ഒന്നും മനസിലാകുന്നില്ലടാ.. എന്തൊക്കെയാ നമ്മുടെ ജീവിതത്തിൽ നടക്കുന്നെ…?
“ആാാ…മ്മ്.. ഒരു ത്രീസം ജസ്റ്റ് മിസ്.അത് കൂടെ എക്സ്പീരിയൻസ് ചെയ്യാമായിരുന്നു. “ഞാൻ പറഞ്ഞു.
“പെണ്ണ് പേടിച്ചു കാണും. വീട്ടിൽ കേറിയിട്ട് വല്ല പണിയും കിട്ടുമോ എന്ന പേടി കാണും “മാമി പറഞ്ഞു.
“ഹാ.. ഇനിയിപ്പോ ഫുഡ് കഴികാം…”
ഞാനും മാമിയും അടുത്ത പരുപാടി നോക്കി.
എന്നാൽ അന്ന് രാത്രി ഇടുത്തീ പോലെ ഞങ്ങൾക്ക് മാമന്റെ ഫോൺ കാൾ എത്തി.
മാമന്റെ ബാങ്കിലെ ഓഡിറ്റ് കഴിഞ്ഞിരിക്കുന്നു. തിരികെ വരാൻ പറഞ്ഞുകൊണ്ടാണ് മാമൻ വിളിച്ചത്.
മാമി :-മൈര്…കഴിഞ്ഞു എല്ലാം…
ഞാൻ :-എന്ത് കഴിയാൻ…
മാമി :-ഇനി എങ്ങനായാടാ നമ്മൾ
ഞാൻ :-അതിനെന്താ….നമ്മൾ തമ്മിൽ പ്രേമം ജസ്റ്റ് സെക്സ് റിലേഷൻ മതിയെന്ന് അല്ലേ മാമി പറഞ്ഞത്.
മാമി :-ടാ.. അത് ഞാൻ അന്ന്…. ഇപ്പോഴും സെക്സ് ചെയ്യാനുള്ള മെഷീൻ ആയി മാത്രം ആണോ നീ എന്നെ കാണുന്നെ…?
“അന്നും ഇന്നും ഞാൻ അങ്ങനെയല്ല കണ്ടിട്ടുള്ളത്.
“അപ്പോൾ….?
“അത് ഞാനല്ലേ ചോദിക്കേണ്ടത്.. അപ്പോൾ എങ്ങനെയാ നാട്ടിൽ ചെന്നിട്ട്
“എനിക്ക് വേണം ടാ നിന്നെ…എന്നും.. നിന്റെ കല്യാണം കഴിഞ്ഞാലും വേണം എനിക്ക് നിന്നെ “മാമി എന്നെ മാമിയുടെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
“പോകില്ല.. എന്നും ഞാൻ കാണും.. മാമിയുടെ നെറ്റിയിലേക്ക്
💬 Comments
View all comments