← Back to ?️ വേനൽ മഴ 3 [Ghost Rider] [Climax]

Comments

?️ വേനൽ മഴ 3 [Ghost Rider] [Climax] · approved reader discussion

eyeankarthika • 20-04-2024 07:24

നിർത്തേണ്ട continue ചെയ്യ് 3സം അല്ലെങ്കിൽ ജാസ്മിനെ കെട്ടു

Ramamana • 20-04-2024 00:42

Ethu polle vere story paranju tharo..?

Abhi • 19-04-2024 20:37

ആനി യുടെ കഥകളൊന്നും കാണുന്നില്ലാലോ

Stranger • 18-04-2024 23:54

മുൻപത്തെ രണ്ടു പാർട്ടിൻ്റെയും അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഒരു പക്ഷെ കൂടുതൽ പേജ് പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം. താങ്കളുടെ എഴുത്ത് നല്ല ഫീൽ തരുന്നത് ആണ്. പക്ഷേ എന്തോ കുറച്ച് എഴുതി നിർത്തിയ പോലെ ഒരു ഫീൽ. അവരുടെ പ്രണയം കുറച്ച് കൂടി ആസ്വദിക്കാൻ. താങ്കൾക്ക് തിരക്ക് ആണ് എന്ന് കഴിഞ്ഞ ഭാഗത്ത് കമൻ്റിൽ പറഞ്ഞിരുന്നു. അത് ഈ ഭാഗം വായിച്ചപ്പോൾ ഫീൽ ചെയ്തു. എന്തായാലും ഇനിയും കഥകളും ആയി വരണം. പറ്റുമെങ്കിൽ ഇതിൻ്റെ സെക്കൻ്റ് സീസൺ.

Shanu • 17-04-2024 23:14

Super ആയിരുന്നു.  ഈ കഥ. ഇനിയും അടിപൊളി കഥയുമായി വരണം. All the very best.

Reader • 17-04-2024 22:35

Gud start...and....very gud ending......veendum nalla storiesumayi varika....

hari • 17-04-2024 22:31

നന്നായിട്ടുണ്ട്. ഇനിയും ഇതേ പോലെയുള്ള നല്ല കഥ പ്രതീക്ഷിക്കുന്നു

Charly • 17-04-2024 21:41

ഒരുപാട് കാത്തിരുന്ന ഒരു കഥയാണ് വേനൽമഴ.. പെട്ടന്ന് അവസാനിച്ചപ്പോൾ ചെറിയ വിഷമം തോന്നി... എങ്കിലും വളരെ മനോഹരമായ് തന്നെ അവസാനിപ്പിച്ചു... ഒരുപാട് സന്തോഷം...  വീണ്ടും അടുത്ത കഥയുമായ് വരുമെന്ന് പ്രതീക്ഷിക്കുന്നു...

DD • 17-04-2024 17:32

ഇത് last പാർട്ട് ആയ സ്ഥിതിക്ക് കുറച്ച് അധികം പേജ് എഴുതാമായിരുന്നു. എന്തായാലും താങ്കൾ കഴിഞ്ഞ പാർട്ടിലെ കമൻ്റിൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇനി ഒരു കഥ വരാൻ സാധ്യത ഇല്ലെന്ന എനിക്ക് തോന്നിയത്. വീണ്ടും താങ്കളുടെ കഥകൾ വായിക്കണം എന്നാണ് എനിക് ആഗ്രഹം. പറ്റുമെങ്കിൽ ഈ കഥ പോലെ കൂട്ടുകാരൻ്റെ അമ്മയെയോ അല്ലേൽ അമ്മയുടെ കൂട്ടുകാരിയെയോ വളച്ച് കളിക്കുന്ന ഒരു കഥ എഴുതാമോ?

Mad • 17-04-2024 15:20

Pettannu avasanippichalle
Nolloru kadha aayirunnu Oru part koodi ezhuthi aavasanippichaal pore bro

Cruiserluck • 17-04-2024 11:42

Super bro

Midhun • 17-04-2024 10:13

Superr

നന്ദുസ് • 17-04-2024 09:54

സഹോ.. സൂപ്പർ.. അടിപൊളി.. ഒന്ന് ആസ്വദിച്ചു വരികയാരുന്നു അപ്പോഴേക്കും താങ്കൾ ഷട്ടർ ഇട്ടു...
Aniway thanks.. നല്ലൊരു കഥ തന്നതിന്...
ഇനിയും പ്രതീക്ഷിക്കുന്നു.... ???