Chapter Title : വേനൽ മഴ [Ghost Rider]
ഓടി ഉമ്മറത്തേക്ക് കേറി. മഴ ഇപ്പോഴും ഇടിച്ചു കുത്തി പെയ്യുക ആണ്.
“വെറുതെ വീടിന്റെ താക്കോൽ എടുത്തതാ.. അതിപ്പോൾ എത്ര നന്നായി “മാമി പറഞ്ഞു.
നനഞ്ഞ ശരീരവുമായ് നമ്മൾ രണ്ടാളും അകത്തേക്ക് കയറി. രണ്ടാളുടെയും ദേഹത്ത് നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു.
നാലുകെട്ട് ആയിരുന്നു അത്. വീടിനു അകത്തു വീഴുന്ന മഴ ഒലിച്ചു വെളിയിലേക്ക് പോകാൻ ഒരു ഓവ് ഉണ്ട്.
“കഴിഞ്ഞായഴ്ച ശങ്കരേട്ടൻ ആളെ നിർത്തി വൃത്തിയാക്കിയിരുന്നു. അതിപ്പോ ലാഭമായി. “മാമി പറഞ്ഞു. ഇവിടെ മാമിയുടെ പഴയ കാര്യസ്തൻ ആയിരുന്നു ശങ്കരൻ.
“നീ ഇവിടെ ആദ്യം അല്ലേ…? “മാമി ചോദിച്ചു.
“അതെ….
“ഹും.. ഇത്ര വർഷമായിട്ട് ഇപ്പോഴാണ് എന്റ വീട്ടിലേക്ക് വരാൻ തോന്നിയത്.
“വന്നപ്പോൾ ഒരു ഒന്നൊന്നര വരവ് തന്നെ ആയല്ലോ.
“ഉവ്വേ….
“ജിത്തു…നീ ആ റൂമിൽ കിടന്നോ….ഇതാ എന്റെ റൂം “മാമി പറഞ്ഞു.
“പിന്നെ…ഈ വീട്ടിൽ എനിക്ക് ഒറ്റക്ക് കിടക്കാൻ പറ്റില്ല…പഴയ തറവാടല്ലേ.. വല്ല യക്ഷിയും കാണും “സ്പോൺടെനിയസ് ആയി ഞാൻ മറുപടി നൽകി.
“ഓ…കോന്തൻ.. എന്നാ വാ…”മാമി മാമിയുടെ
വാതിൽ തുറന്ന് അകത്തേക്ക് കയറി. പിന്നാലെ ഞാനും കേറി. കേറിയ ഉടൻ മാമി മാമനെയും, എന്റെ അമ്മയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
റൂമിനകത്തേക്ക് നോക്കിയ ഞാൻ വായും പൊളിച്ചു നിന്നു.നല്ല കിടിലൻ ആയി ഇന്റീരിയർ ചെയ്ത റൂം. തടിപ്പണി ആണ് അധികവും.
“ഇത് മാമിയുടെ റൂം ആണോ…? “ഫോൺ കട്ട് ആക്കിയപ്പോൾ ഞാൻ ചോദിച്ചു.
“അതേടാ.. എന്താ..?
“വൻ കിടിലം ആണല്ലോ..
“എല്ലാം എന്റ പ്ലാനിൽ പണിതത…
“വിഷയം..
“താങ്ക്യു……ടാ..എനിക്ക് നല്ല ഉറക്കം വരുന്നു…നീയും
💬 Comments
View all comments