Chapter Title : വേനൽ മഴ [Ghost Rider]
സെലെക്ഷൻ അല്ലേ.. മോശം ആകില്ലല്ലോ..”ഞാൻ മറുപടി പറഞ്ഞു.
“ഓ.. അപ്പോൾ നിന്റെ വായ അടഞ്ഞു പോയില്ലല്ലേ.. “
“അഹ്.. ചില പ്രത്യേക സാഹചര്യങ്ങളിൽ എന്റ വായ തുറക്കും.
“മ്മ്.. അവന്റെ ഒരു വായ.”
“പിന്നേ…. കിടു ലുക്ക് ആയി കേട്ടോ….. ഇത്രയും നാളും ആ കൂറ മാക്സിയും, സാരിയും ഉടുത്തു എല്ലാം നശിപ്പിച്ചു. ഇനി ഇതുപോലുള്ള ഡ്രസ്സ് മതി കേട്ടോ..”
“പ്ഫാ.. പോടാ…ചേട്ടൻ അറിഞ്ഞാൽ കൊല്ലും എന്നെ..
“എന്തിനാ മാമി ഈ മുരടനോട് ഒക്കെ താമസിക്കുന്നെ.. ഡിവോഴ്സ് ചെയ്ത് കള.
“ദേ പിന്നേയും. ജിത്തുവെ…..😡
“ഓ സോറി.. ഇനി ഞാൻ പറഞ്ഞിട്ട് ദേഷ്യം കാണിക്കണ്ട. ആ ചായ ഇങ് താ.
ഞാൻ മാമിയുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ചു..
പുറത്തു നിന്ന് വാങ്ങിയ ഫുഡും വാങ്ങി കഴിച്ചു ഞങ്ങൾ വീട്ടിൽ തന്നെ അന്ന് ഒതുങ്ങിക്കൂടി.
പിന്നെ അന്ന് വീണ്ടും നല്ല മഴ പെയ്തു. ആകെ ഒരു മടുപ്പ് മൂഡ് ആയതിനാൽ ഞങ്ങൾ രണ്ടാളും അന്ന് തറവാടിന് പുറത്തേക്ക് ഇറങ്ങിയില്ല.
അന്ന് രാത്രി അത്താഴം കഴിഞ്ഞു ഉറങ്ങുന്നതിനു മുൻപ് ഞാനും മാമിയും റൂമിൽ ഇരിക്കുകയാരുന്നു. രണ്ടാളും ബെഡിൽ ചമ്രം പടിഞ്ഞു ഇരിക്കുകയാണ്.shortsum സ്ലീവ്ലെസ്സ് ടി ഷർട്ടും ആണ് എന്റെ വേഷം. മാമി രാവിലെ ഇട്ടിരുന്ന ഷോർട്സും സ്ലീവേലസ്സ് ബനിയനും ആണ് ഇട്ടിരിക്കുന്നത്. ആ വേഷം ഇട്ടപ്പോൾ തന്നെ മാമിയുടെ പ്രായം പകുതി ആയത് പോലെനിക്ക് തോന്നി. ഒരുപക്ഷെ മാമി ഇപ്പോൾ എന്റെ ഭാര്യ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. എങ്കിൽ വെളിയിൽ ഇടിച്ചുകുത്തി മഴ പെയ്യുന്ന
💬 Comments
View all comments