Chapter Title : ?️ വേനൽ മഴ [Ghost Rider]
കെട്ടി വീട്ടിൽ ഇരുന്നോ. അല്ല പിന്നെ..
“ഓഹ്.. വിട് വിട്…
“മ്മ്..അതേയ്…നാളെ മാറാൻ തുണി പോലും ഇല്ല.
“അലമാരയുടെ താക്കോൽ നാളെ കണ്ടു പിടിക്കാടാ.. രാവിലെ ആകട്ടെ. ചേട്ടന്റെ ഡ്രസ്സ് കാണണം.
“ഒന്ന് പൊ മാമി.. എനിക്കൊന്നും വേണ്ട.
“എന്നാൽ പുതിയത് രാവിലെ പോയി വാങ്ങാം. പിന്നെ ഇവിടെ നിക്കുവാണേൽ അടുക്കളയിൽ ഉപയോഗിക്കാൻ ഉള്ള സാധനവും വാങ്ങിക്കാമല്ലോ.
“ഓക്കേ.മാമിക്ക് ഡ്രസ്സ് വാങ്ങണ്ടേ…?
“വേണ്ടടാ.. അലമാരിയിൽ സാരിയൊക്കെ കാണണം.
“ഓ.. എന്റ പൊന്ന് മാമി. ഒന്ന് നിർതു. ഈ സാരി ഉടുത്തു മടുത്തില്ലേ…?മാമിക്ക് ഈ മോഡേൺ ഡ്രസ്സ് ഒക്കെ ഇടണം എന്നില്ലേ…?
മാമി ഒന്നും മിണ്ടിയില്ല.
“എന്താ മാമി ഒന്നും മിണ്ടാത്തത്.?
“എടാ…അത്…എനിക്ക് വയസ്സ് 38 ആയി..
“അതിനെന്താ…ഇവിടെ 50 കഴിഞ്ഞവർ പോലും നല്ല കിടിലൻ മോഡേൺ ഡ്രസ്സ് ഇട്ട നടക്കുന്നെ.
“എടാ.. പക്ഷെ.. ചേട്ടൻ അറിഞ്ഞാൽ.
“ഒരു ചോട്ടൻ…എന്റെ മാമി മാമൻ ഇവിടെ ഒന്നും വരാൻ പോണില്ല.. പിന്നെ മാമൻ അത്രക്ക് ഒരു പിന്തിരിപ്പൻ ആണെങ്കിൽ മാണിയെ ഈ ഹാഫ് സ്ലീവ് ഒക്കെ ഇടാൻ സമ്മതിക്കൂല…മാമൻ ഇതുവരെ ജീൻസ് ഒക്കെ ഇടേണ്ട എന്ന് മാമിയോട് പറഞ്ഞിട്ടുണ്ടോ.,.?
“അതില്ല.
“പിന്നെ ഇത്ര നാളും മാമി ഓരോന്ന് സ്വയം മനസ്സിൽ അങ്ങ് തീരുമാനിച്ചത് ആയിരുന്നോ..??♀️.
“അത്…
“എന്റെ മാമി….. മാമിയാണ് ശെരിക്കും മണ്ടി.
“എടാ ചെക്കാ.. നീ എന്റെ കൈയിൽ നിന്ന് വാങ്ങുവേ.
“ഓക്കേ ഓക്കേ.. മാമി റെഡി ആണെങ്കിൽ നല്ല കിടിലം മോഡേൺ ഡ്രസ്സസ് ഞാൻ വാങ്ങി തരും. എന്റെ പൈസക്. പക്ഷെ എല്ലാം ഇടണം. പറ്റോ…?
“എടാ..
💬 Comments
View all comments