0%

Chapter Title : വേനൽപ്പൂവ്... 🥀 [നിലാമിഴി]

Author : nilamizhi Read All Parts 552

ചാക്കോച്ചന്റെ മകനെ സ്വന്തം മകനെ പോലെയാണ് ഓർഫനേജിലെ സിസ്റ്റർമാർ കണ്ടിരുന്നത്.. ബെന്നിച്ചനെ നോക്കി വളർത്തി വലുതാക്കിയതും അവർതന്നെ...

പത്താം ക്ലാസ്സുവരെ പള്ളിവക സ്കൂളിൽ പഠനം, അത് കഴിഞ്ഞു പട്ടണത്തിലെ ഏതോ ഒരു പ്രൈവറ്റ് കോളജിലും...

പിന്നെ തിരിച്ചു വന്നപ്പോ ഓർഫനേജിലെ ഡ്രൈവർ ആയി ജോലിനോക്കാനായിരുന്നു ബെന്നിച്ചന്റെ തീരുമാനം...

കാണാൻ തരക്കേടില്ലാത്ത ചെറുപ്പക്കാരൻ,

ഇരുപത്തിയെട്ടിനോടടുത്ത പ്രായം.. വട്ടമുഖം, നല്ല പൗരുഷം തോന്നിക്കുന്ന ആണൊരുത്തൻ തന്നെ.. എന്നു വേണമെങ്കിൽ പറയാം..

ജിമ്മിൽ പോയി ഉറച്ചപോലെ നല്ല ഒത്ത ശരീരം.. ഉയരത്തിനൊത്ത തടി, വെളുത്ത നല്ല സ്വർണ്ണഗോതമ്പിന്റെ നിറമാണ്.. കട്ടി മീശ.. അതെപ്പൊഴും അല്പം പിരിച്ചുവച്ചിരിക്കുന്നത് കാണാം.. ട്രിം ചെയ്ത് നിർത്തിയിരിക്കുന്ന കുറ്റി താടി, ബലിഷ്‌ഠമായ കൈത്തണ്ടയിലും വിരിമാരിലും മാത്രമല്ല.. മുതുകിലും തുടയിലുമെല്ലാം രോമങ്ങളാണ്.. നല്ല കറുത്ത് നീണ്ട കാടൻ രോമങ്ങൾ..

കട്ടിമീശയ്ക്കു താഴെയുള്ള സാദാ പുഞ്ചിരിവിടർത്തിനിൽകുന്ന ചുവന്ന ചുണ്ടിഴകളും ബെന്നിച്ചന്റെ പ്രത്യേകതകളിൽ ഒന്നുതന്നെ...

ജീൻസ്‌ ഒക്കെ ഇട്ടുനിൽക്കുമ്പോൾ അല്പം തള്ളിയ പിന്നഴകും.. ഒട്ടും കമ്പിയല്ലെങ്കിൽ പോലും സാദാ മുന്നിലേക്ക് തള്ളി നിൽക്കുന്ന അരക്കെട്ടുമെല്ലാം പാലപ്പോഴും എന്നെയും ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ട്..

എനിക്കും ബെന്നിച്ചനെ ഇഷ്ട്ടമാണ്, അത് വെറുമൊരു ഇഷ്ടമാണോ എന്ന് ചോദിച്ചാൽ, അങ്ങനെയല്ലതാനും, പ്രണയമാണ്.. അടങ്ങാത്ത പ്രണയം..

പക്ഷെ സമൂഹത്തെ ഭയന്ന്.. പള്ളിയെയും പള്ളിക്കാരെയും ഭയന്ന് എന്റെ ഇഷ്ട്ടം ഞാൻ എന്നിൽ തന്നെ കുഴിച്ചുമൂടി... ബെന്നിച്ചനെ പോലും അറിയിക്കാതെ എന്നതായിരുന്നു സത്യം.,

ഇന്നിപ്പോ ബെന്നിച്ചനെയും എനിക്ക് നഷ്ടമാവുകയാണെന്നോർത്തപ്പോ മനസ്സിലെന്തോ വല്ലാത്തൊരു സങ്കടം.. എങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല.. പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. ബെന്നിച്ചനു മുന്നിൽ കരയാതിരിക്കാൻ... എന്റെ സങ്കടം എന്റേത് മാത്രമായി

💬 Comments

View all comments