← Back to വേനൽപ്പൂവ്... 🥀 [നിലാമിഴി]

Comments

വേനൽപ്പൂവ്... 🥀 [നിലാമിഴി] · approved reader discussion

Anup • 19-05-2024 20:57

To the authur..

എങ്ങനെയോ അറിയാതെ വായിച്ചു പോയതാണ് ബ്രോ..

തലക്കെട്ടിലെ ഗേ എന്നത് വായിച്ചു തുടങ്ങും വരെ കണ്ടിരുന്നില്ല 🙏

ക്ഷമിക്കുക, എന്തുകൊണ്ടോ ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് ഗേ സെക്സ്..

(ഇതിലെ കോമഡി എന്താണെന്ന് വെച്ചാൽ, ലെസ്ബിയൻ, കുക്കോൾഡ് ഒക്കെ എനിക്ക്‌ ഓക്കേ ആണെന്നതാണ്.)

പക്ഷേ, നിങ്ങളുടെ ശൈലി, വാക്കുകൾ, ആശയങ്ങൾ, എല്ലാം ഒന്നിനൊന്നു മെച്ചമാണ്..

ഇനിയും ഇനിയും ഒരുപാട് എഴുതുക..

എന്ന്,

Anup

(സീതയുടെ പരിണാമം എന്ന കഥയുടെ എഴുത്തുകാരൻ)

Anthakan • 19-05-2024 23:26

Evde poyedo thante parinamam ..mungi nadakuvano kadha idathe pattilenki para ini kadha varilla enn

നിലാ മിഴി • 20-05-2024 04:51

ശ്രീ നന്ദനം എന്ന കഥ കൂടെ എഴുതിയിട്ടുണ്ട്.. വായിക്കുക.. സപ്പോർട്ട് ചെയ്യുക... 🧡

നിലാ മിഴി • 20-05-2024 04:59

ശ്രീ നന്ദനം എന്ന കഥ കൂടെ എഴുതിയിട്ടുണ്ട്.. വായിക്കുക.. പ്രോത്സാഹിപ്പിക്കുക.. 🧡

Rose • 20-05-2024 12:31

Dear Anup സീതയുടെ പരിണാമം pole oru kidukkachi kada azutikoodai... pls

Sweet child • 19-05-2024 16:17

Ente oru abhipraymanu e orupadu kadhakal ezhuthathe oru kadha start cheyythengil ath kazhinj aduthathu pore ellavarum eganeya orupadezhuthum pakshe poorthiyakkula
Ith ente oru aphiprayamanu
Sweet child
.    ❤️

നിലാ മിഴി • 20-05-2024 04:56

എന്റെ ശ്രീ നന്ദനം എന്ന ആദ്യ കഥയെ ഉദ്ദേശിച്ചു ആണെങ്കിൽ.. അതിന്റെ രണ്ടാം ഭാഗം ഞാൻ മുന്നേ തന്നെ അയച്ചു കൊടുത്തിട്ടുണ്ട്.. എന്ത് കൊണ്ടെന്നറിയില്ല... അഡ്മിൻ ഇത് വരെ പ്രസിദ്ധീകരിച്ചിട്ട് കാണുന്നില്ല.. വീണ്ടും അയച്ചിട്ടുണ്ട്... ഉടൻ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു...

Harry Potter • 19-05-2024 16:07

Supreme story. തുടരുക

നിലാ മിഴി • 19-05-2024 15:44

ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്... അവർ പബ്ലിഷ് ചെയ്ത് കാണുന്നില്ല... വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു...

Seli • 19-05-2024 15:32

Payaya kathayudee bakki evidee