0%

Chapter Title : വേണേ ഒന്ന് പിടിച്ചോടാ... 4 [വൈഗ]

Author : വൈഗ Read All Parts 38.2K

രമ ചോദിച്ചു

"ബ്ലേഡ് കൊണ്ട് ചെയ്യാവുന്നതേയുള്ളു.."

ഗോപു പറഞ്ഞു

" അതെങ്ങനെ നിനക്കറിയാം ?"

രമ ചോദിച്ചു

"എല്ലാരും പാർലറിൽ പോയിട്ടാ...?"

ഗോപു ചോദിച്ചു

" അതിന് ബ്ലേഡ് വേണ്ടേ?"

ചിരിച്ച് കൊണ്ട് രമ ചോദിച്ചു

" അതിനാ... പാട്? "

ഗോപു ചിരിച്ചു

"വാങ്ങുന്നെങ്കിൽ... ഒരെണ്ണം അധികം വാങ്ങിക്കോ... മുഖത്തെ കണ്ടൽകാട് കൂടി കളയാലോ?"

കളിയാക്കും മട്ടിൽ രമ പറഞ്ഞു

"എങ്കിൽ ചെറിയമ്മയ്ക്ക് കൂടി ഒരെണ്ണമായാലോ?"

വിദൂരതയിൽ നോക്കി ചിരിച്ച് ഗോപു മൊഴിഞ്ഞു...

"അതിന് ഈ ചെക്കൻ ഇതെപ്പോ...?"

ചമ്മൽ പുറത്ത് കാണിക്കാതെ രമ ഉള്ളിൽ പറഞ്ഞു

തുടരും

💬 Comments

View all comments