0%

Chapter Title : വേണിയുടെ രംഗീല [II] [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]

Author : കൊമ്പൻ Read All Parts 1.5K

തിരികെ അവന്റെ മുറിയിലേക്ക് കയറി. ഉടന്‍ തന്നെ വീണ്ടും ഇറങ്ങി, എന്റെ അരുകില്‍ വന്നു കൈ മലര്‍ത്തി നീട്ടി. ഒരു മൈക്രോ ചിപ്പായിരുന്നു കയ്യിലുണ്ടായിരുന്നത്, ഫോണില്‍ ഇടാവുന്ന ടൈപ്പ്.

“ഞങ്ങളുടെ ആദ്യത്തെ, ........ അന്ന് ബീച്ചില്‍ നടന്ന കാര്യങ്ങളാണ് ഇതില്‍. എന്റെ കസിന്‍ എന്റെ ബര്‍ത്ത്ഡേ ക്ക് സമ്മാനമായി തന്നതാണ്. വിവേക്, നിനക്കിത് കാണാന്‍ ആഗ്രഹമുണ്ടാവും എന്നെനിക്ക് തോന്നുന്നു. മറ്റെന്നാള്‍ നമ്മള്‍ തിരികെ പോയാല്‍, പിറ്റേന്ന് തന്നെ ഞാന്‍ നാട് വിടുകയാണ്. ഇനി നിങ്ങളെ ആരെയും കാണാതിരിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാം.”

ഞങ്ങള്‍ നഗ്നനരായി തന്നെ തമ്മില്‍ കെട്ടിപ്പിടിച്ചു, പുറത്ത് തട്ടി, നമ്മള്‍ ആണുങ്ങള്‍ക്ക് മാത്രം മനസ്സിലാവുന്ന തരത്തില്‍ യാത്ര പറഞ്ഞു.

ഞാന്‍ തിരികെ മുറിയില്‍ കയറിയപ്പോള്‍ വേണി കുളിക്കുകയായിരുന്നു. ഞാന്‍ കട്ടിലില്‍ അവളെ കാത്ത് കിടന്നെങ്കിലും, അവള്‍ തിരികെ എത്തി ഒന്നും തന്നെ മിണ്ടാതെ ലൈറ്റ് ഓഫാക്കി എനിക്ക് പുറം തിരിഞ്ഞു കിടന്നു. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവള്‍ക്ക് താല്‍പ്പര്യമില്ലെന്ന് തിരിച്ചറിഞ്ഞ ഞാനും ഉറങ്ങാന്‍ ശ്രമിച്ചു.

പിറ്റേന്ന് ഒന്നും പ്രത്യേകിച്ച് സംഭവിക്കാത്തതുപോലെ ഞാന്‍ മൂന്നാളും പെരുമാറി. ഉച്ചയ്ക്കായിരുന്നു ക്രിസ്റ്റിയുടെ ഞങ്ങള്‍ക്കായുള്ള ലഞ്ച്. ഗോവയിലെ പ്രശസ്തമായ ‘ഒലിവ് ബാര്‍ ആന്‍ഡ്‌ ഗാര്‍ഡ’നില്‍ ഞങ്ങള്‍ അത് ആഘോഷിച്ചു. പിന്നെ മുറിയില്‍ വന്ന് കിടന്നുറങ്ങിയ ശേഷം, രാത്രി ‘ഡെല്‍റ്റ കാസിനോ’ എന്ന കപ്പലിലേക്ക് പോയി അര്‍ദ്ധരാത്രി വരെ ചൂതുകളിച്ചു.

തിരികെ വന്ന് സസുഖം കിടന്നുറങ്ങിയശേഷം, പിറ്റേന്ന് രാവിലെ തന്നെ എയര്‍പോര്‍ട്ടില്‍ പോയി നാട്ടിലേക്ക് പറന്നു.

തിരികെ വീട്ടിലെത്തിയിട്ടും ഞാനും വേണിയും ഗോവയില്‍ നടന്ന സംഭവത്തെ കുറിച്ച് സംസാരിക്കുകയുണ്ടായില്ല ഇന്ന് വരെ.

💬 Comments

View all comments