0%

Chapter Title : വേണിയുടെ രംഗീല [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]

Author : കൊമ്പൻ Read All Parts 2.1K

ആ മാദക സൗന്ദര്യത്തെ നോക്കി നിന്നു.

“എന്ത് വിലയായി എന്നറിയാമോ” എന്നവൾ നാണവും അഭിമാനവും കലർന്ന ചിരിയിൽ എന്നോട് ചോദിച്ചു. ത്രെഡ് ചെയ്ത പുരികം രണ്ടു തവണ ഉയർത്തുകയും ചെയ്‌തു. സോഫയിൽ ഭ്രമിച്ചു ഞാൻ ചാരിയിരിപ്പായിരുന്നു.

“നീ മോഹിച്ചത് നിനക്ക് നേടണം എന്നല്ലേ ഇവിടത്തെ അലിഖിത നിയമം!!”

“അഹേം അഹേം” എന്ന് പ്രൗഢിയോടെ ചിരിച്ചുകൊണ്ട് വേണി എന്റെയടുത്തു സോഫയിൽ ചേർന്നിരുന്നു.

“നന്നായിട്ടുണ്ടോ” ചോദിച്ചു.

güzel!!! ഞാൻ മനസ് തുറന്നു പറഞ്ഞു.

അന്ന് രാത്രി എന്റെ മനസ്സിൽ മുഴുവനും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ആരുന്നു. 27,000 രൂപ കൊടുത്തു ആ ഡ്രസ്സ് അവൾക്കിഷ്ടമായത് കൊണ്ട് മാത്രം വാങ്ങിച്ചുകൊടുക്കാൻ അത്രക്കും ക്രിസ്റ്റിക്ക് വേണിയെ ഇഷ്ടമാണോ?!!

അവളുടെ സൗന്ദര്യത്തിന്റെ ആരാധകനാണ് ക്രിസ്റ്റി!

അവളുടെ ചാറ്റിൽ പലപ്പോഴും അവളുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നത് ഞാൻ വായിച്ചതോർത്തു. ക്രിസ്റ്റിയെക്കുറിച്ചു പറയുമ്പോ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് എന്റെ മനസിലേക്ക് വന്നു.

ക്രിസ്റ്റിയുടെ ചേച്ചിയുടെ കല്യാണത്തിന് വേണ്ടിയായിരുന്നു അവൾ അവന്റെയൊപ്പം ഷോപ്പിംഗ് നു പോയതെന്നും, അതിനു ഇടാൻ വേണ്ടിയാണു അവൾക്ക് അവന്‍ ഡ്രസ്സ് വാങ്ങിച്ചതെന്നും എന്നെ കെട്ടിപിടിച്ചുറങ്ങുമ്പോൾ അവൾ പറഞ്ഞു. ക്രിസ്റ്റി ഇടയ്ക്കിടെ വേണിയെ രാത്രി പിക്ക് ചെയ്യാൻ വരുന്നതും അരമണിക്കൂർ ഗ്യാപ്പിൽ അവളെ തിരിച്ചു ഫ്ലാറ്റിലേക്ക് വിടുന്നതും പതിവായി. രണ്ടുപേർക്കും എന്നോടുള്ള സ്നേഹത്തിലൊന്നും യാതൊരു കുറവുമില്ല, പലപ്പോഴും ക്രിസ്റ്റി അവളെ വിളിച്ചുകൊണ്ടുപോകാൻ എന്നോടും പെർമിഷൻ ചോദിക്കുമായിരുന്നു. കേടുപാടൊന്നും കൂടാതെ അവളെതിരികെയെത്തിക്കാം എന്നും പറയുകയും ചെയ്യും.

അധികം വൈകാതെ ക്രിസ്റ്റിയുടെ ചേച്ചിയുടെ കല്യാണത്തിന് മറ്റു ഗേള്‍സിന്റെയൊപ്പം അവളും തലേന്ന് മണ്ഡപത്തിലേക്ക് പോയിരുന്നു ഹൽദി ഫങ്ക്ഷന് ഞങ്ങൾ

💬 Comments

View all comments