0%

Chapter Title : വേണിയുടെ രംഗീല [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]

Author : കൊമ്പൻ Read All Parts 2.1K

കൈമോശം വരാതെ ഇരിക്കാൻ അമ്മായിടെ ഒരു കുരുട്ടു ബുദ്ധിയായിരുന്നു.

അമ്മാവന്‍റെ മകനാകട്ടെ ഓസ്‌ട്രേലിയയിൽ ജോലിയുണ്ട്, എന്നെക്കാളും സൗന്ദര്യവുമുണ്ട്. അവൾക്കെന്നിട്ടും അവനെ വേണ്ട. താമസസ്ഥലത്തെ ടെന്‍ഷന്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു പോയി, അവളെ വളർത്തിയതും ഇതുവരെ വലുതാക്കിയതുമെല്ലാം അവരായിരിക്കാം, പക്ഷെ അവളുടെ ഇഷ്ടത്തിന് എതിരെ നിൽക്കുന്നത് ശരിയല്ലല്ലോ, ഞാൻ അവളോട് എന്റെ ഫ്ലാറ്റിൽ വന്നു നിൽക്കാനായി പറഞ്ഞു, ഇപ്പൊ അവരുമായി യാതൊരു കോണ്ടാക്ടുമില്ല അവള്‍ക്ക്.

വേണിയെകുറിച്ചു ഏതാണ്ടൊരു ധാരണ നിങ്ങൾക്ക് കിട്ടികാണുമല്ലോ. അതായത് അവളുടെ ഇഷ്ടങ്ങൾക്ക് എതിരെ നിന്നാൽ അവൾ ഇട്ടേച്ചു പോകും എന്ന കാര്യം, അതാണ് കൃഷ്ണ വേണി.

അവളെനിക്ക് ഡെസേർവ് ചെയുന്ന കുട്ടിയാണോ എന്ന സംശയം പലപ്പോഴുമെനിക്ക് തോന്നാറുണ്ട്. അത് മറ്റൊന്നുമല്ല അവളത്രയും ക്യൂട് ആയ പെൺകുട്ടി ആയതുകൊണ്ട് തന്നെയാണ്. അവളെ ഞാനാദ്യം കാണുന്നത് എന്റെ കോളജ് ആർട്സ് ഫെസ്റ്റിവലിലാണ്. എന്റെ ബാച്ചിൽ തന്നെ ഇലൿട്രോണിസ് ആയിരുന്നു അവൾ. ഞാൻ ആദ്യം കണ്ടപ്പോഴേ അവളുടെ സൗന്ദര്യത്തിൽ വീണു പോയിരുന്നു. ഞാൻ മാത്രമല്ല ഒരു പാട് ആമ്പിള്ളേർ അവരുടെ പിറകിൽ ഉണ്ടായിരുന്നു. പക്ഷെ അവളൊരു റെബെൽ ടൈപ് ആണെന്ന് അറിഞ്ഞ നിമിഷം പലരും അവളോടുള്ള ഇഷ്ടം മതിയാക്കി. ഈ നാലു വർഷത്തിനിടയിൽ അധികമാരും അവൾക്ക് ഫ്രെണ്ട്സ് ആയിട്ടുമില്ല.

പക്ഷെ അവളെ വീണ്ടും വീണ്ടും കാണാനും, സംസാരിക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. കൂടുതലും ലൈബ്രറിയിൽ വെച്ചായിരുന്നു ഞങ്ങൾ തമ്മിൽ കണ്ടിരുന്നത്, ഇടക്ക് കാന്റീനിൽ വെച്ചും കാണാൻ കഴിഞ്ഞിരുന്നു. പിന്നെ പിന്നെ ഞാൻ പറയാതെ തന്നെ എന്റെ മനസ് അവൾക്ക് മനസിലായി എങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ ഇഷ്ടം പരസ്പരം

💬 Comments

View all comments