Chapter Title : വേണിയുടെ രംഗീല [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]
വീണത്. അലയടിക്കുന്ന മനസ്സുമായി തേങ്ങിക്കൊണ്ടവിടെ കിടന്ന്, എപ്പോഴാണ് ഞാന് ഉറങ്ങിയതെന്ന് അറിഞ്ഞില്ല. വെളിച്ചം കാലത്ത് കണ്ണില് കുത്താന് തുടങ്ങിയപ്പോഴാണ് എണീറ്റത്. ക്ഷീണം കൊണ്ട് തല പെരുത്തിരിക്കുന്നു, ഒന്നും ചിന്തിക്കാനോ ആലോചിക്കാനോ പറ്റാത്ത അവസ്ഥ. കണ്ണില് പീള കെട്ടി തുറക്കാന് ബുദ്ധിമുട്ട് തോന്നി.
സോഫയില് കിടന്നുറങ്ങിയ കാരണം ശരീരമാകെ കടച്ചിലും വേദനയും. പൊടുന്നനെ തലേദിവസം അവസാനമായി കണ്ട വീഡിയോ ഓര്മ്മവന്നു. നിറഞ്ഞുവരുന്ന കണ്ണുകളോടെ വീണ്ടും ഞാന് സോഫയില് തലചായ്ച്ചു.
നെഞ്ചുതകരുന്ന വേദനയില് കുറേനേരം വീണ്ടും പാതി ബോധത്തോടെ മയങ്ങിയപ്പോഴാണ് തല പൊക്കാനായത്. കലശലായി മൂത്രമൊഴിക്കാന് മുട്ടിയപ്പോള് ബാത്റൂമില് കയറി, പ്രഭാത കര്മ്മങ്ങള് എല്ലാം തീരത്താണ് പിന്നെ പുറത്തിറങ്ങിയത്. മിക്കപ്പോഴും ചെയ്യുന്ന പോലെ, കുളിക്കുമ്പോള് വിഷമങ്ങളെല്ലാം മനസ്സിലിട്ടുരുട്ടി പ്രതിവിധി തേടി. എനിക്ക് തോന്നിയിട്ടുണ്ട് ആലോചനക്ക് ഏറ്റവും പറ്റിയ സ്ഥലം കുളിമുറിയാണ്ന്ന്.
പതിവ് തെറ്റിയില്ല, കളികഴിഞ്ഞപ്പോഴെക്ക് മനസ്സ് ഏറെക്കുറെ ശാന്തമായിരുന്നു. ഫോണെടുത്ത് ഒന്ന് വിശകലനം ചെയ്തു നോക്കിയപ്പോള്, ബീച്ചില് നിന്ന് തലേന്ന് ക്യാമറയില് ഷൂട്ട് ചെയ്ത ആള് തന്നെയാണ് എനിക്ക് പ്രൈവറ്റ് ആയി ആ ക്ലിപ്പ് അയച്ചതെന്ന് തോന്നി. സോഷ്യൽ മീഡിയയിൽ ഇട്ടിട്ടില്ല. അപ്പോള് പരിപൂര്ണ്ണമായി എന്നെ വേണിയില് നിന്നകറ്റി, അവളെ ക്രിസ്റ്റിയിലെക്ക് എത്തിക്കാനോ, അല്ലെങ്കില് എന്നോടുള്ള സഹതാപം കൊണ്ട്, നിന്റെ പെണ്ണ് ഒരു പക്കാ തേവിടിശ്ശി ആണെന്ന് എന്നെ അറിയിക്കാനോ ആണ് ഇത് എനിക്കയച്ചതെന്ന് വ്യക്തം. പക്ഷെ എന്റെ മനസ്സില് ‘എനിക്കവന്റെ വിയര്പ്പിന്റെ മണം ഇഷ്ട്ടാട’ എന്ന് എന്നോടൊരിക്കല് പറഞ്ഞ വേണിയുടെ വാക്കുകളാണ് മുഴങ്ങിയത്.
[будет продолжаться]
💬 Comments
View all comments