Chapter Title : വെണ്ണ പോലെ [പറിപൂർണ്ണൻ]
ഗോപികയ്ക്ക് എന്നല്ല, വീട്ടുകാർക്ക് ആർക്കും ഇഷ്ടായില്ല...
" ഇരുപത്തി ഒന്ന് വയസ്സിനു മുൻപ് നടന്നില്ലെങ്കിൽ... പിന്നെ മുപ്പത്തെട്ട് കഴിഞ്ഞേ ഉള്ളൂ കല്യാണ യോഗം... "
കൃഷ്ണൻ കണിയാരുടെ പ്രഖ്യാപനം...
" കൃഷ്ണൻ കണിയാൻ പറഞ്ഞാൽ അച്ചട്ടാ... "
എല്ലാരും നാവടക്കി...
21 വയസ്സുള്ള ഗോപിക മുപ്പതു കാരൻ സുജാതന്റെ ഭാര്യയായി...
പുറമെ നീരസം ഒന്നും ഭാവിച്ചില്ലെങ്കിലും... മനസ്സ് കൊണ്ട് ഗോപികയ്ക്ക് സുജാതനെ ഉൾകൊള്ളാൻ കഴിഞ്ഞില്ല...
കല്യാണം കഴിഞ്ഞു കൊല്ലം അഞ്ചായെങ്കിലും ഇത് വരെ കുട്ടികൾ ഒന്നും ആയില്ല...
താൻ ഗോപികയ്ക്ക് ഇണങ്ങിയ ഭർത്താവ് അല്ലെന്നുള്ള അപകർഷതാ ബോധം സുജാതനെ ഭരിച്ചിരുന്നു...
അത് കൊണ്ടു തന്നെ സുജാതന്റെ പ്രത്യേകമായ ചില ഇഷ്ടാ നിഷ്ടങ്ങൾ മുറ തെറ്റാതെ നിർവഹിച്ചു കൊടുക്കാൻ ഗോപിക പ്രത്യേകം ശ്രദ്ധിച്ചു പോന്നു....
അതിൽ ഒന്നാണ് ഗോപിക കക്ഷത്തിൽ മുടി വളർത്തണം എന്നുള്ളത്...
വളരെ നാൾ കൂടി ഒരാഴ്ച താമസിക്കാൻ വന്നതാണ്, അമ്മ
ഗോപിക പതിവ് പോലെ കുളിച്ചു തോർത്തുമ്പോൾ കക്ഷത്തിൽ അസാധാരണമായി വളർന്നു കിടക്കുന്ന കാട് അബദ്ധ വശാൽ അമ്മ കാണാൻ ഇടയായി....
" ഇതെന്തോന്ന് പെണ്ണേ... ഇത്...? എന്തൊരു ബി നാണക്കേട്... വല്ല നാളെങ്കിലും നിനക്ക് കളയരുതോ.. പെണ്ണെ...? അവൻ ഇതൊന്നും കാണുന്നില്ലെ...? "
അമ്മ നെറ്റി ചുളിച്ചു...
" അച്ഛൻ പറയുന്നതല്ലേ അമ്മ കേട്ടത്...? "
എന്നാണ് പറയേണ്ടി ഇരുന്നത്...
" അവൻ കാണാഞ്ഞല്ല..., കാണാൻ വേണ്ടിയാണ്, ഇത്...!"
എന്ന് പറയാൻ വയ്യാത്തോണ്ട് ഗോപിക ചിരിച്ചു നിന്നു....
അമ്മയുടെ മുന്നിൽ ചമ്മേണ്ടി വന്നത് ഭർത്താവിന് വേണ്ടിയുള്ള ത്യാഗമായി ഗോപിക എണ്ണി..
===========(=
വില്ലേജ്
💬 Comments
View all comments