Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
അവിടെ തന്നെ ആയിരുന്നു........ മാമി ജോലിക്ക് പോകും........ മാമൻ വീട്ടിൽ തന്നെ....... പുള്ളി ട്രെഡിങ് ഉം പരിപാടിയും ഒക്കെ ആയി വീട്ടിൽ തന്നെ ഉണ്ടാകും........
ഞാനും മാമന്റെ മക്കളും...... പാടത്തും പറമ്പിലും ഒക്കെ നടക്കും...... അവർ ഉള്ളത് കൊണ്ട് സമയം പോണത് അറിയില്ല രണ്ടാൾക്കും 3 വയസ്സ്.........പാറുവും അമ്മുവും.പ്രായത്തിൽ കവിഞ്ഞ വർത്തമാനം പറയുന്നത് കൊണ്ട് എല്ലാവർക്കും അവരെ ഭയങ്കര ഇഷ്ടമാണ്.................. മാമന്റെ മുഖവും.... മാമിയുടെ സ്വഭാവവും........രണ്ടു പേരും നേരെ കണ്ടൽ ഇടിയാണ്........
പിറ്റേന്ന്...... ഞാനും പിള്ളേരും മാമനും ഉമ്മറത്തു ഇരിക്കുമ്പോൾ ഗേറ്റ് ന് വെളിയിൽ ഒരു കാർ വന്ന് നിന്നത്........അപ്പുറത്തെ ..കടകരനോട് എന്തോ ചോദിക്കുണ്ട്.........
മാമൻ : ഇങ്ങോട്ട് ആണോടാ .........
,,,,,,,,,,,, ഏഹ് അല്ല അത് വല്ലതും വഴി ചോദിക്കാൻ നിർത്തിയതായിരിക്കും
ഇങ്ങോട്ട് തന്നെ അതിൽ നിന്നും ഒരാൾ ഇറങ്ങി ഞങ്ങളുടെ ഗേറ്റ് തുറന്നു വണ്ടി മുറ്റത്തേക്ക് വന്ന്.......
അവളുടെ ചേട്ടൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി.......... പുറകിൽ നിന്നും അച്ഛനും അമ്മയും....
...
ഞാൻ : മാമാ ഇത് അവളുടെ ചേട്ടൻ ആാാ..
ആരുടെ........!!!!!!
ചാടിയവളുടെ!!!!!!!!!!
വാ ഞാൻ അവരെ അകത്തോട്ടു വിളിച്....... അവർ സോഫയിൽ വന്നിരുന്നു........ ഇരുന്നു.....
ഞാൻ : എന്താണ് എല്ലാവരും കൂടി ഇങ്ങോട്ട്...........
അതെന്താ മോനെ ഞങ്ങള്ക് നിന്നെ കാണാൻ ഇങ്ങോട്ട് വന്ന് കൂടെ...... അവളുടെ അമ്മ ആണ് ചോദിച്ചത്........
,,,,,,,,,,,,,,,,,അയ്യോ അതല്ല........ ഞാൻ ഇവിടെ ഉണ്ടെന്ന് ആര് പറഞ്ഞു...... എന്നാ ഉദ്ദേശിച്ചത്....
ഞങ്ങൾ വീട്ടിൽ പോയിരുന്നു അമ്മയാണ് പറഞ്ഞത് ഇവിടെ ഉണ്ടെന്ന്.........ഞങ്ങൾ കല്യാണം വിളിക്കാൻ വന്നതാണ്.......
,,,,,,,,,,,, ആരുടെ............
മകളുടെ........... ഈ വരുന്ന ഡിസംബർ 16 ന്..... ആദ്യ വിളി ഇവിടെന്ന് തുടങ്ങാം എന്ന് വെച്ച്.......ഒരു ഇൻവിറ്റേഷൻ ലെറ്ററും കയ്യിലെക് തന്നു........
വായിലും മൂക്കിലും ചെവിയിലും കൂടെ ഉള്ള കിളികൾ മൊത്തം പറന്നു പോയി
💬 Comments
View all comments