0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

നാൾ പുറകെ നടന്ന പെണ്ണ് ആണ് ആ പലതെന്ന് ചാടിയത്........ അവൾ ഒന്ന് മൈന്റ് പോലും ചെയ്തില്ല.....

ങേ..... ഇതിനിടക്ക് അങ്ങനൊരു ട്വിസ്റ്റ്‌ ഉണ്ടായിരുന്നോ...........

നി ഏതായാലും ആ കേസ് അങ്ങ് വിട്ടേക്ക്...... അവൾ ചാടിയെ പിന്നെ നാട്ടിൽ പല കഥകളും പറയുന്നുണ്ട്.........

പിന്നെ നാട്ടുകാർക്കു എന്താ പറയാൻ പാടില്ലത്തെ..........

അത്‌ ശെരിയാ....... പക്ഷെ അതിൽ എന്തെങ്കിലും സത്യം ഉണ്ടോ ഇല്ലയൊന്ന് നമ്മൾക്കും അറിയില്ലല്ലോ......പിന്നെ നിന്റെ അമ്മ ഇനി അതിന് ഒരിക്കലും സമ്മതിക്കില്ല......... വെറുതെ നിയായിട്ട് ചേച്ചീനെ വേഷമിപ്പിച്ചാൽ ആണ്......

ഓ ചേച്ചിടെ പുന്നാര അനിയൻ വന്നേക്കാണ്......

അതേടാ എന്നേ കഴിഞ്ഞേ ഉള്ളു നീ........

മ്മ് മതി മതി വണ്ടി എടുക്ക്........

,,,,,,,,,,, ഒരു മണിക്കൂർ ആയില്ലല്ലോ

അവരോട് പോകാൻ പറ എനിക്ക് മാറി....... നിങ്ങളെ വീട്ടിൽ എത്തിച്ചില്ലേൽ മാമിടാ പ്രാക്ക് എനിക്ക് കിട്ടും......... അറിയാതെ എന്റെ വായിന്നു വീണു പോയി....,...

,,,,,,,,,,, അതെന്തിനാടാ അവൾ പ്രക്കണേ......നിന്നെ...........

വെറുതെ പറഞ്ഞതാ വണ്ടി എടുക്ക്........

വണ്ടി മുന്നിലേക്ക് നീങ്ങി തുടങ്ങി.........

രണ്ട് ആഴ്ച ആയിട്ടു ഞങ്ങൾ തമ്മിൽ ചെറിയ ഉടക്ക് ആയിരുന്നു...... ഇന്നാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്...... അപ്പൊഴാണ് നീ വന്ന് വിളിച്ചോണ്ട് പോന്നത്
അതിന്റെ പ്രാക്ക് എന്തായാലും നിനക്ക് കിട്ടും..........

എന്തായിരുന്നു കാര്യം രണ്ടാഴ്ച നീണ്ടു നിൽക്കാനുള്ള വഴക്....... താൻ വേറെ വല്ല പെണ്ണിന്റെ പുറകെ എങ്ങാനും പോയോ.........

എടാ മൈര് മോനെ........ അവളെ ചതിച്ചിട്ട് ഒരു പെണ്ണിന്റെ പുറകെ പോകുന്നവൻ അല്ലടാ ഈ ഞാൻ........

ഓ താൻ ആണല്ലേ മറ്റേ. ഹരിച്ചന്ദ്രൻ.......

,,,,,,,,, നിന്റെ

💬 Comments

View all comments