Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
അകത്തോട്ടു വിളിച്....... അവർ സോഫയിൽ വന്നിരുന്നു........ ഇരുന്നു.....
ഞാൻ : എന്താണ് എല്ലാവരും കൂടി ഇങ്ങോട്ട്...........
അതെന്താ മോനെ ഞങ്ങള്ക് നിന്നെ കാണാൻ ഇങ്ങോട്ട് വന്ന് കൂടെ...... അവളുടെ അമ്മ ആണ് ചോദിച്ചത്........
,,,,,,,,,,,,,,,,,അയ്യോ അതല്ല........ ഞാൻ ഇവിടെ ഉണ്ടെന്ന് ആര് പറഞ്ഞു...... എന്നാ ഉദ്ദേശിച്ചത്....
ഞങ്ങൾ വീട്ടിൽ പോയിരുന്നു അമ്മയാണ് പറഞ്ഞത് ഇവിടെ ഉണ്ടെന്ന്.........ഞങ്ങൾ കല്യാണം വിളിക്കാൻ വന്നതാണ്.......
,,,,,,,,,,,, ആരുടെ............
മകളുടെ........... ഈ വരുന്ന ഡിസംബർ 16 ന്..... ആദ്യ വിളി ഇവിടെന്ന് തുടങ്ങാം എന്ന് വെച്ച്.......ഒരു ഇൻവിറ്റേഷൻ ലെറ്ററും കയ്യിലെക് തന്നു........
വായിലും മൂക്കിലും ചെവിയിലും കൂടെ ഉള്ള കിളികൾ മൊത്തം പറന്നു പോയി
മൊത്തത്തിൽ ഒരു തരിപ്പ് മാത്രം........
ശ്രീലക്ഷ്മി weds അരുൺ...............
സമനില വീണ്ടെടുത്തു........ഞാൻ ചോദിച്ചു.........
ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോല്ലേ.,,,,,,,,,,,
ഇല്ല......വീട്ടിൽ ഉണ്ട്..... ആളെ നിർത്തിയേച്ചും ആണ് പോന്നത്...... നമ്മുക്ക് ഒരു. പേടി.....
ഞാൻ ആ സംഭവം കഴിഞ്ഞ് ആളുകളുടെ ശല്യം കാരണം ഇങ്ങോട്ട് പോന്നു...............
മ്മ് അമ്മ പറഞ്ഞായിരുന്നു...........
ഞാൻ : ചോദിക്കാൻ പാടുണ്ടോന്ന് അറിയില്ല....... എന്തായിരുന്നു കാരണം.....
അവളുടെ ചേട്ടൻ ശ്രീജിത്തിനോട് ഞാൻ ചോദിച്ചത്............
അത് അവളുടെ കോളേജിൽ ഇലക്ഷൻ കാൻഡിഡേറ്റ് ആയിരുന്നു അവൾ........ അത് തോറ്റു....... മറു പാർട്ടി കാരുടെ വക പോസ്റ്ററും...... കളിയാക്കലുകളും.........പരിഹാസങ്ങളും അങ്ങനെ ഓരോന്നൊക്കെ....... ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല...... പറഞ്ഞായിരുന്നേൽ..... ഈ അവസ്ഥാ ഉണ്ടാകില്ലായിരുന്നു........നാട്ടുകാർ പലതും പറയുന്നുണ്ട്...... അവറ്റകൾക്ക്പിന്നെ എന്തും പറയാല്ലോ..........
സാരമില്ല ഒന്നും സംഭവിച്ചില്ലല്ലോ ...... മാമൻ പറഞ്ഞു............
ഞാൻ : ഏത് കോളേജിലാ പഠിക്കുന്നെ...
എറണാകുളത്ത് ആണ് പി ജി
💬 Comments
View all comments