0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

അറിയാം........ഞാൻ ആണെങ്കിൽ നേരത്തെയും എത്തി

അവളുടെ കൂടെ വരുന്ന ഡ്രൈവർ ചേട്ടനെ വിളിച്ചു ലൊക്കേഷൻ മേടിച്ചു....... തപ്പി പിടിച്ചു ഫ്ലാറ്റിൽ എത്തി.......

അടെങ്ങാപ്പാ.... ഇത് കണ്ടിട്ട് ഒരു ആഡംബര ഫ്ലാറ്റ് പോലുണ്ട്.......... എന്നാലും ഈ അച്ഛൻ എന്തിനാ ഇവിടെ ഇങ്ങനൊരു ഫ്ലാറ്റ് വാങ്ങി ഇട്ടേ........

ഇനി ആരെങ്കിലും കൊണ്ട് വന്നു വല്ല കള്ള വെടി വെക്കാൻ ആയിരിക്കുമോ.......

ഏയ്യ് അങ്ങേര് എപ്പോഴും വീട്ടിൽ തന്നെ ഉണ്ടല്ലോ........ പിന്നെന്തിനായിരിക്കും..

ആ കാശിന്റെ കഴപ്പേ...... അല്ലാതെന്ത് പറയാൻ...... അതും പറഞ്ഞു ഗേറ്റ് ലേക്ക് നോക്കിയതും....... അവളും കാറും വന്നു

ഞാൻ എന്റെ ഹിമാലയൻ പാർക്കിംഗ് ഇൽ വെച്ച്... അതിൽ കെട്ടിവെച്ച ബാഗും അഴിച്ചു താക്കോലും ഊരി കാറിനടുത്തേക്ക്.......

ഡ്രൈവർ ചേട്ടൻ ഇറങ്ങി....... എന്റടുത്തേക്ക് വന്ന്......

മോനെ ഞാൻ പൊക്കോട്ടെ..... ഇപ്പൊ ബസ് പിടിച്ചാലെ രാത്രി അങ്ങൊട് എത്തു.........

അല്ല അപ്പൊ കാർ കൊണ്ട് പോണില്ലേ.....

,,,,,,,,,,, ഇല്ല അച്ഛൻ പറഞ്ഞത് കാർ ഇവിടെ ഇട്ടേക്കാൻ ആണ്......

എന്നാ ചേട്ടൻ വിട്ടോ പേഴ്സിൽ നിന്നും 2000 രൂപയും കൊടുത്തു..... അത്‌ കണ്ടപ്പോൾ....."""""""". അല്ലെ ബാഗ് ഒക്കെ എടുത്ത് വെച്ചിട്ട് പോകാം..........കുറച്ചു വൈകിയാലും കുഴപ്പമില്ല """""

വേണ്ട ഞങ്ങൾ എടുത്തോളാം....ചേട്ടൻ പൊക്കോ....

മോളെ പോട്ടെ........അവളെ നോക്കി പറഞ്ഞു.....

അവളോട് യാത്ര പറയാൻ ഇയാൾ ആരാ..... അവളുടെ ഭർത്താവോ..........

പുള്ളി എന്റെ കയ്യിൽ കാറിന്റെ താക്കോലും തന്നിട്ട് പോയി......

ഞാൻ രണ്ടു പെട്ടിയിൽ എല്ലാം കുത്തി നിറച്ചോണ്ട് പോന്നു....... അവൾ ആണേ നാല് പെട്ടിയും രണ്ട് ബാഗും... ഒരു ബാക്ക് പാക്കും...... ഒരു ഹാൻഡ്

💬 Comments

View all comments