0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

എന്താ ഈ പറയുന്നേ.....

എന്താണ്.... ഇതിനെല്ലാം താൻ ആണ് കാരണക്കാരൻ..... മര്യാദക്ക് വന്നില്ലന്നും പറഞ്ഞു ഞാൻ വീട്ടിൽ ഇരുന്നതല്ലേ........ ദേഷ്യത്തിൽ ജ്വലിച്ചു നിന്ന മുഖത്തോട് കൂടി മാമന്റെ നേരെ ചീറി....

ശ്രീജിത്ത്‌ : നിങ്ങൾ ഇവിടെ ഇരിക്ക് ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ... വാ അച്ഛ....

അച്ഛൻ : ആലോചിക്കാൻ ഒന്നും ഇല്ല...... അവൻ കേട്ടുന്നതിലും നല്ലത് ഇവൻ തന്നെ ഒന്നൂല്ലെങ്കിൽ അവൾ ഇന്ന് ജീവനോടെ ഉള്ളത് ഇവൻ ഉണ്ടായത് കൊണ്ടല്ലെ.......
അവളെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം.........

അവർ മുറിയിൽ നിന്നും പുറത്തേക്ക് പോയി.........

ഞാൻ ഒരു കസേര വലിച്ചിട്ടു ഇരുന്നു.......

മാമൻ : ഇരുന്നോ ഇരുന്നോ........എന്റെ മൂട്ടിൽ തീ ഇട്ട് തന്നിട്ട് നീ ഇരുന്നോ......
ഏത് നേരത്താണാവോ ഇവനെ വിളിച്ചോണ്ട് വരാൻ തോന്നിയത്....... ഞാൻ ഇനി അവരോടൊക്കെ എന്ത് പറയും..........ദേഷ്യം ആണോ സങ്കടം ആണോ മാമന്റെ മുഖത്തു..... ഏതാണ്ട് തൂറാൻ മൂട്ടിയ പോലത്തെ അവസ്ഥ..........

അനുഭവിക് താൻ അനുഭവിക്.......ആക്കി ചിരിച്ചു തലയാട്ടി കൊണ്ട് ഞാൻ പറഞ്ഞു....

തൊലിക്കല്ലേ നീ........ കൂടുതൽ........

എടാ മാമാ മൈരേ ദൈവത്തിന്റെ തീരുമാനം ഇതാടാ..... ഇല്ലെങ്കിൽ താൻ എന്നേ വിളിച്ചോണ്ട് വരുവോ........... അവൾ എനിക്ക് തന്നെ ഉള്ളതാടാ.....

അത് വരെ ഉള്ള ദേഷ്യം എല്ലാം പോയി സന്തോഷത്തിൽ ആയിരുന്നു ഞാൻ..... അവളെ ഞാൻ കല്യാണം കഴിക്കാൻ പോകുന്നു.......എനിക്ക് ഇപ്പോഴും വിശ്വാസം ആകുന്നില്ല........

മാമൻ : ഞാൻ വീട്ടിൽ വിളിച് പറയാൻ പോണേ.......

..... താൻ പറ..... താൻ ആണ് ഇതിനു കാരണം എന്ന് ഞാനും പറയും...... അവർക്ക് സമ്മതം ആണെങ്കിൽ ഞാൻ അവളെ

💬 Comments

View all comments