0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 1090

ഇതിനിടയിൽ എന്നേ കൊഞ്ഞനം കുത്താനും മറന്നില്ല.....

മുറിയിൽ കേറി... വാതിൽ ചാരി..... നിറ കണ്ണുകളുമായി ശ്രീലക്ഷ്മി കട്ടിലിന്റെ അരികിൽ ജനലിനോട് ചേർന്ന് ഇരിപ്പുണ്ട്..............

എന്ത് ചോദിക്കും........ മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ......

എന്നേ നോക്കുന്നും ഇല്ല........

ഞാൻ : വിശക്കുന്നുണ്ടോ.............

മറുപടി ഒന്നും ഇല്ല......... കുറച്ചു നേരം കൂടി അവിടെ ഇരുന്നു....... ഒന്നും മിണ്ടുന്നില്ല......... ഇനി എന്ത് ചോദിക്കാൻ ആണ്......

വിശക്കുന്നുണ്ടോന്ന് ചോദിക്കണ്ടാർന്നു..... ശേ നശിപ്പിച്ചു.....

അതെ ഞാൻ താഴെ വരെ പോയിട്ട് വരാം......... ഞാൻ താഴേക്ക് ഇറങ്ങി അഞ്ജുനെ പറഞ്ഞു അവളുടെ അടുക്കലേക്ക് വിട്ടു.........

മാമനെ നോക്കിട്ട് കാണാൻ ഇല്ല.......
വിളിച് നോക്കാം........ഫോൺ എടുത്ത് ഡയൽ ചെയ്തു.....

അടിക്കുന്നുണ്ട് എടുക്കുന്നില്ല നാറി......
മൂന്നാമത്തെ വെട്ടം വിളിച്ചപ്പോൾ എടുത്ത്.........

ഞാൻ : എടൊ താൻ എവിടെ........

ഞാൻ അവളെ കൂട്ടാൻ കോളേജിൽ വന്നേക്കണ ഇപ്പൊ വരാം......

ആ വേഗം വാ.........

ഞാൻ വാതിൽക്കൽ തന്നെ നിന്നു..............

ഓരോ ഓരോ കുരിശുകൾ വീട്ടിലെക് വരാൻ തുടങ്ങി....... വൈകുന്നേരം 6 മണിക്കുള്ളിൽ വരാനുള്ള എല്ലാരും വന്നു....

ആർക്കും എന്നേ കാണണ്ട എല്ലാരും അവളെ കാണാൻ പോണ്..........

ഇത് എന്ത് മൈരാ ഞാൻ അല്ലെ കെട്ടിയെ എന്നിട്ട് എന്നോട് ആരും മിണ്ടുന്നില്ല..................

ഉച്ചക്ക് ഒന്നും കഴിക്കാത്തത് കൊണ്ട് വിശന്നിട്ടു ഒരു രക്ഷയും ഇല്ല......... കല്യാണം കഴിഞ്ഞിട്ട് കല്യാണ സദ്യ കഴിക്കാത്തത് ഞാൻ മാത്രം ആയിരിക്കും........... ആ തന്തപടിക്ക്...... കഴിച്ചിട്ട് വിളിച്ചോണ്ട് പോന്ന പോരായിരുന്നോ.......... ഇനി ഇപ്പോ കഴിക്കാനും പറ്റില്ല അടുക്കളയിൽ നിറച്ചു ആൾകാർ ആണ്..........

ആള്ക്കൂട്ടത്തിനിടയിൽ നിന്ന് തള്ളിക്കൊണ്ടിരിക്കുന്ന മാമനെ കൈ കട്ടി അടുത്തേക് വിളിച്ചു.......... മൈരൻ അവിടെ നടന്ന കാര്യങ്ങൾ എല്ലാം വിളമ്പുകയായിരിക്കും........

കായലിനരുകിലേക്ക് കൊണ്ട് പോയി.......

ഞാൻ : എന്താ സിറ്റുവേഷൻ.......

സിറ്റുവേഷൻ കുഴപ്പമില്ല..... പക്ഷെ നിനക്ക് ഇനി കല്യാണം ഇല്ല....

താൻ എന്ത് മങ്ങേ

💬 Comments

View all comments