0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.2K

ആരെയോ വിളിച്ചു.......... എന്തോ പറഞ്ഞു....എന്നിട്ട് മാമനോട് എന്തോ പറഞ്ഞു....

മാമൻ ഞങ്ങളുടെ അടുത്തോട്ടു....... വന്നു...

എടാ അളിയൻ വരാൻ പറഞ്ഞു.........

ഒന്നും ചോദിക്കാതെ ഞാൻ. പുറകെ പോയി.... ഞാൻ രണ്ട് അടി നടന്നതും അവൾ അവിടെ തന്നെ നിൽക്കുന്നു....

വന്നില്ലേ..... ഞാൻ അവളെ നോക്കി ചോദിച്ചു...

ഹ്മ്മ് എന്നും പറഞ്ഞു പുറകെ അവളും വന്നു.........

അച്ഛന്റെ കാറിനടുത്തു എത്തി ഞങ്ങൾ രണ്ടു പേരും പുറകിൽ കേറി....... മാമൻ ഡ്രൈവിംഗ് സീറ്റിലും അച്ഛൻ.... സൈഡിൽ ഉം........

വണ്ടി നീങ്ങി തുടങ്ങി......... വേറെ എങ്ങോട്ടും അല്ലായിരുന്നു വീട്ടിലോട്ട് ആയിരുന്നു....... പോയത്.....

മുറ്റത്തു വണ്ടി പാർക്ക്‌ ചെയ്തു..... ഞങ്ങൾ ഇറങ്ങി............ ഞങ്ങളോട് ഇവിടെ നിൽക് എന്നും പറഞ്ഞു അച്ഛൻ ഉള്ളിലേക്ക് പോയി........

അച്ഛൻ ഉള്ളിൽ പോയി......... കുറച്ചു കഴിഞ്ഞു അമ്മയും അഞ്ജും ഓടി വന്നു.....

ഞാൻ : അമ്മേ സോറി......... ഇത് കേട്ട അഞ്ജു ചിരിച്ചു..... അമ്മ നോക്കിയതും അവളുടെ ചിരി മാറി.........

നിനക്ക് ഉള്ളത് വെച്ചിട്ടുണ്ട്......നിനക്കും മാമനേം നോക്കി പറഞ്ഞു..... നിങ്ങൾ രണ്ടു പേരും ഒന്ന് മാറിനിന്നെ....... ഞാനും മാമനും കൂടി കായലിന്റെ സൈഡ്ലോട്ട് പോയി.......

അവർ 3 പേരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്....

മാമൻ :നീ കാരണം എനിക്ക് ചേച്ചിടെ മുഖത്തു പോലും നോക്കാൻ പറ്റുന്നില്ല....

ആര് ആര് കാരണം.......... താൻ കാരണം ആണ് എനിക്ക് ഈ ഗതി വന്നത്....... പിന്നെ ഞാൻ ആയത് കൊണ്ട് തന്നോട് ക്ഷേമിച്ചിരിക്കുന്നു......

മാമൻ : മൈരേ വായി ഇരിക്കണത് ഒന്നും കേൾക്കണ്ട....... എന്നാലും ഞാൻ പ്രേതീക്ഷിച്ച പോലുള്ള റിയാക്ഷൻ ഒന്നും ഉണ്ടായില്ലല്ലോ .......

💬 Comments

View all comments