Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
ഉള്ള മുടി അല്ലെ ഞാൻ മനസ്സിൽ വിചാരിച്ചു ഉള്ളിലേക്ക് കേറിയതും...... ഠപ്പേ......
പകുതി തുറന്ന വാതിലെന്റെ സൈഡ് ഇൽ ഇട്ട് തല ഒരറ്റ ഇടി....... അത്യാവശ്യം നല്ല സൗണ്ടും ഉണ്ടായിരുന്നു...... വീണ്ടും ഞാൻ ഒരു കോമഡി പീസ് ആയി........ഒരു ചെറിയ ബുൾബും വന്നു തലയിൽ.........
ഇടികൊണ്ട് തലയും പൊത്തി ആദ്യം നോക്കിയത് ശ്രീലക്ഷ്മിയെ ആയിരുന്നു..... അവൾ നേരെ തന്നെ വിളക്കുമായി പോയതല്ലാതെ തിരിഞ്ഞു പോലും നോക്കില്ല..........ശവം...
ശ്രീജിത്ത് : ഞങ്ങൾ എന്നാ ഇറങ്ങട്ടെ...... പോയിട്ട് വരാം.....
അച്ഛൻ : എന്നാ പിന്നെ അങ്ങനെ ആകട്ടെ........
പിന്നെ അറിയാല്ലോ എല്ലാ കല്യാണ വീടുകളിലും കാണുന്ന കരച്ചിൽ സീൻ തന്നെ ആയിരുന്നു.............
ചേട്ടനെ കെട്ടിപിടിച്ചു കരയുന്ന അനിയത്തി....... ഞാൻ നോക്കി നിന്നു... അമ്മ കണ്ണ് കൊണ്ട് എന്തൊക്കയോ കാണിക്കുന്നുണ്ട്........ എനിക്ക് ഒന്നും മനസ്സിലായില്ല.......
ഞാൻ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു......
തള്ള പിന്നേം എന്തൊക്കെ കാണിക്കുന്നു.....
അമ്മയും അഞ്ജുവും കൂടി....... ശ്രീലക്ഷ്മിയെ പിടിച്ചു മാറ്റിയപ്പോൾ ആണ്........ കാര്യം മനസ്സിലായത്.........
അവളെ പിടിച്ചു മാറ്റാൻ ആയിരുന്നു പറഞ്ഞത്
അവർ അവളെ മുകളിലത്തെ മുറിയിലേക്ക് കൊണ്ട് പോയി......... ഞാൻ താഴെ തന്നെ നിന്നു........
ഞാനും മാമനും അച്ഛനും മാത്രം താഴെ...........
ശെടാ സദ്യ കഴിച്ചില്ലല്ലോ........വീട്ടിൽ വന്നതും എനിക്ക് വിശക്കാൻ തുടങ്ങി.......
മാമനും അച്ഛനും കാര്യമായ എന്തോ ചർച്ചയിൽ ആണ്.......
ശബ്ദം ഉണ്ടാക്കാതെ നിന്ന നിൽപ്പിൽ ഞാൻ അടുക്കളേലേക്ക് വലിഞ്ഞു........ ഫ്രിഡ്ജ് തുറന്നു......... ഒരു ബോട്ടിൽ മംഗോ ടൈം എടുത്തു........ ഒരു കവിൾ നിറച്ചു തല താഴ്ത്തിയതും.... അമ്മേം മാമനും നിൽക്കുന്നു........ മുമ്പിൽ......
വായിൽ
💬 Comments
View all comments