0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.3K

പോയി.......

ഞാൻ : എന്താ സിറ്റുവേഷൻ.......

സിറ്റുവേഷൻ കുഴപ്പമില്ല..... പക്ഷെ നിനക്ക് ഇനി കല്യാണം ഇല്ല....

താൻ എന്ത് മങ്ങേ ഈ പറയാണേ.......ഇനി ഞാൻ വേറെ കെട്ടണോ..........

എടാ അതല്ല...... ഇവിടെ വെച്ച് ഇനി ഒരു ഫങ്ക്ഷൻ ഇല്ലെന്ന്...... നിന്റപ്പൻ പറഞ്ഞതാ........

ഒരു കണക്കിന് അതാ നല്ലത്........ അല്ലെ..... എനിക്ക് അവളെ കിട്ടില്ലേ ഇനി ആൾക്കാരെ കാണിച്ചിട്ട് എന്ത് കിട്ടാനാ......

അതും ശെരിയാ..........
പിന്നെ......... കുറച്ചു മണിക്കൂറുകൾ കൂടി കഴിഞ്ഞ നീ ആരാ.........

ഡോ മൈരേ താൻ എന്റെ വായിൽ ഇരിക്കണത് കേൾക്കല്ലേ......

മ്മ് ടെൻഷൻ ഉണ്ടല്ലേ......... പേടിക്കണ്ട എല്ലാം മാറിക്കോളും........രണ്ടെണ്ണം അടിച്ചാലോ

പേടി നിന്റെ തന്തക്ക്.......... ശേ.....തന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയ എന്നേ പറഞ്ഞാൽ മതിയല്ലോ........മൈര്.......

ദേ അടുത്തത്,,,,,,,,,,തന്റെ പെണ്ണുമ്പുള്ള വരുന്നുണ്ട് ഇനി അത്‌ എന്തും കൊണ്ട് ആണോ വന്നത്......

അപർണ മാമി ഒരു കള്ളച്ചിരിയോടെ ആടി കുഴഞ്ഞു വരുന്നുണ്ട്........

അപർണ : എന്താണ് മാമനും മരുമോനും കൂടി ഒരു ചർച്ച........എന്നാലും നീ ആൾ കൊള്ളാട്ട........ നിനക്ക് വേണ്ടി ഞാൻ കോളേജിൽ ഒരു കൊച്ചിനെ നോക്കി വെച്ചതായിരുന്നു......... കളഞ്ഞില്ലേ നീ....

ഞാൻ : ദേ ഈ നിൽക്കണതിന് കെട്ടിച് കൊടുക്ക്......

അപർണ : ഡോ മനുഷ്യ തനിക്ക് ഇനി കെട്ടണോ...

മാമൻ: എന്റപ്പു നിന്നെ ഇപ്പൊ ആര ഇങ്ങോട്ട് വിളിച്ചേ........ ചെല്ല് പൊയ്ക്കെ

അപർണ : ചേച്ചി ഇവനെ വിളിച്ചോണ്ട് വരാൻ പറഞ്ഞിട്ട് വന്നതാ....... സമയം 8 ആയി..... ഫുഡ്‌ കഴിക്കാൻ വിളിക്കുന്നുണ്ട്......

മാമൻ : വാ പോയി ഫുഡ് കഴിക്കാം.......

വീടിനുള്ളിലേക്ക് കേറിയതും........ ബന്ധുക്കൾ

💬 Comments

View all comments