Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
ഞാൻ എന്റെ എല്ലാ ബാഗും എടുത്ത് മുറിയിൽ കേറി....... വലിയ മുറി ഏതാണ്ട് ഹാൾ പോലെ..... കിടക്കുന്നു.......
എല്ലാ ബാഗും ആയി വലിയ കാര്യത്തിന് പുറത്തിറങ്ങിയാ ആൾ.....ബാക്കി മുറികളൊന്നും തുറയാത്തത് കൊണ്ട്.... തിരിച്ചു എവിടേക്ക് തന്നെ വന്ന്......
ഞാൻ കട്ടിലിൽ കേറി മലന്നു കിടന്ന്.......
ബാക്കി മുറിടെ താക്കോൽ എന്തെടാ........ഇടുപ്പിന് രണ്ടു കയ്യും കൊടുത്തു നിന്ന് ആാാ മൂ ദേവി ചോദിച്ചു.......
നിന്റപ്പൻ മേടിച്ചിട്ടേക്കണോ ഫ്ലാറ്റ്.......... ഇഷ്ടമുള്ള മുറി തുറന്നു തരാൻ..... പോയി ഹാളിൽ കിടക്കടി........
കാണിച്ചു താരാടാ........നിന്നെ
ബാഗിൽ നിന്നും ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കേറി....... റെഡി ആയി...... ഹാൻഡ് ബാഗുമെടുത് പുറത്തേക്ക് പോയി.......
എവിടെങ്കിലും പോയി തൊലയട്ടെ മൈര്.........
പെട്ടി തുറന്ന് എല്ലാം ഓരോടുത്തും അടുക്കിവെച്ചു........ ബാൽക്കണി യിലേക്ക് നടന്നു...... വൗ കൊള്ളാം.... കായലിലേക്കുള്ള വ്യൂ....... അത് എനിക്ക് ഇഷ്ടപ്പെട്ടു......... ഗ്രാമ ജീവിതത്തിൽ നിന്നും നഗര ജീവിതത്തിലേക്കു..... വന്ന ആ ഒരു മടുപ്പ് അത് കണ്ടതോട് കൂടി മാറി.............
പുറത്തേക് പോയ സാധനം അര മണിക്കൂറിനു ശേഷം തിരിച്ചു കേറിവന്നത് രണ്ടു ബംഗാളികളെയും കൂട്ടി ആണ്.....
ബംഗാളികളുടെ കയ്യിൽ ഒരു പുതിയ ബെഡും.......
അതും ആയി മുറിയിലേക് പോയി..........
ബംഗാളികൾ പുറത്തേക്കും......... പോയി........
വരൂ നമ്മുക്കിനി പാസ്റ്റിലേക്ക് പോകാം.....
അയ്യോ എന്നേ പരിജയ പെടുത്തിയില്ലല്ലല്ലോ,,,,,,,,,,,,,,,
ഞാൻ അജിത്,,,,,,,,,,,, 26 വയസ്സ് msc IT കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്നു........,,,,,, ഇരിപ്പ് തുടങ്ങിട്ട് 3 വർഷം ആയി അത് വേറെ കാര്യം,,,,,,,,,,
ആലപ്പുഴ ജില്ലയിലെ ഒരു കായലൊരാഗ്രാമത്തിലാണ് വീട്..............വീടും കായലിന് അരുകിൽ തന്നെ...... അത്യാവശ്യം വലിയ
💬 Comments
View all comments