0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 1109

മുറിയിൽ അവൾ ഇല്ല....... ഇന്ന് ഇനി എന്താണോ എന്തോ........ ഓരോ ദിവസവും........ഓരോന്നാണല്ലേ.....

ഇന്നലെ അവൾ എറിഞ്ഞ ലാപ്ടോപ്പും ഫോണും എടുത്ത് നോക്കി.......2 ലക്ഷം രൂപയുടെ മുതൽ ആണ് മൈര് ഇന്നലെ എറിഞ്ഞു പൊട്ടിച്ചത്......

ഫോണിൽ നിന്നും സിം ഊരി സാധാ നോക്കിയ ഫോണിൽ ഇട്ടു......... അതിന് പിന്നെ ഏറി എന്നത് ഒരു വിഷയവേ അല്ല.....

ഫോൺ ഓൺ ചെയ്തതും....... കാൾ വന്ന്....... ഒരു ലാൻഡ് ലൈൻ നമ്പർ ആണ്..........

നാളെ തൊട്ട് ജോലിക്ക് കേറാൻ ഓഫർ ലെറ്റർ മെയിൽ അയച്ചിട്ടുണ്ടെന്നും പറഞ്ഞു......... ഇനി പുതിയ ലാപ്പും ഫോണും മേടിക്കാതെ രെക്ഷ ഇല്ല......
പോകാനോട്ട് കഴിയേം ഇല്ല.......

പോകാം അല്ലെ പ്രാന്ത് പിടിച്ചു ചാകും....... ബ്രഷിൽ പേസ്റ്റ് ഉം എടുത്ത് കടവിലോട്ട് നടന്ന്........ കായലിലോട്ടും നോക്കി....കടവിൽ അവൾ ഇരിപ്പുണ്ട്.....
ശബ്ദം ഉണ്ടാക്കാതെ ഞാൻ പുറകിൽ ചെന്ന്..... കായലിലേക്കും നോക്കി ഇരിക്കുന്നു....... കണ്ണിൽ നിന്നും കണ്ണുനീർ താഴെലേക്ക് ഒഴുകുന്നുണ്ട് .........

ഞാൻ അവളുടെ മുമ്പിൽ ചെന്നതും കണ്ണും തുടച്ചു എഴുനേറ്റ് പോയി.....തലയും കുമ്പിട്ടു കരഞ്ഞു കൊണ്ട് പോകുന്നു.........

അമ്മയും വീട്ടിൽ ഇല്ല എവിടെ പോയെന്നു അറിയില്ല........ അവൾക് എന്തോ പ്രശ്നം ഉണ്ട്......ഇവിടെ ആരും ഇല്ലല്ലോ ഒന്നുകൂടെ ഒന്ന് സംസാരിച്ചു നോക്കാം..... വേഗം പല്ലും തേച് മുകളിലേക്ക് പോയി.......

ബെഡും വലിച്ചിട്ടു പുതച്ചു മൂടി കിടക്കുന്നു.........

ഞാൻ അവളുടെ തലയുടെ സൈഡിൽ ഇരുന്നു.......

ഞാൻ : ശ്രീക്കുട്ടി..........

ഒരനക്കവും ഇല്ല....... അവളിൽ നിന്ന്

...... എടൊ..... തനിക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് അറിയാം...... താൻ അത്‌ എന്നോട് പറയില്ലെന്നും അറിയാം........ ഞാൻ ഇനി തന്നോട് ഒന്നിനും വരുന്നില്ല..... നിനക്ക് ഇഷ്ടമുള്ളത് പോലെ നീ ഇവിടെ ജീവിച്ചോ....... നാളെ തൊട്ട് ഞാൻ ജോലിക്ക് പോകും........പിന്നെ പുതിയ ഒരു ലാപ്പും ഫോണും കൂടി വാങ്ങുന്നുണ്ട്..... അത്‌ എറിഞ്ഞു പൊട്ടിക്കരുത് പ്ലീസ്..........

💬 Comments

View all comments