Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
വായിലിരിക്കുന്നത് മുഴുവനും കേട്ട്.........
3 മണി ആയപ്പോഴേക്കും പകുതി തീർന്നു.... കുറച്ചു നേരം റസ്റ്റ് എടുക്കാം എന്നു കരുതി കാട്ടിലിലേക്ക് കിടന്ന് .......
വാതിലും തള്ളി തുറന്നു ദേ വരുന്നു എന്റെ ഫര്യാ.......
കാട്ടിലിനടിയിൽ നിന്നും ബെഡും വലിച്ചിട്ടു പുതച്ചു മൂടി കിടന്നു.......ഇപ്പോ നോക്കിയാലും ഉറക്കം......തന്നെ ഇവൾക്ക്
ഇവളെ ഒന്ന് ചൊറിഞ്ഞാലോ...... എന്റമ്മേടെടുത്തു എന്നേ നാണം കെടുത്തിയവൾ അല്ലെ.........ഏതായാലും അവളെ കേറി പിടിച്ചെന്ന് ആല്ലേ പറഞ്ഞെ.........
ഞാൻ കട്ടിലിന്റെ സൈഡിൽ വന്ന് കിടന്ന്.... താഴെ അവൾ കിടക്കുന്നു... തല മാത്രം വെളിയിൽ ഉണ്ട്.....
ഞാൻ : ശ്രീക്കുട്ടി മോളെ ഇവിടെ വന്ന് കിടക്കടി....... ഞാൻ നിന്നെ കേറി പിടിക്കൂല്ലടി........
പോടാ മൈരേ..........എന്നിട്ട് തിരിഞ്ഞ് കിടന്ന്...
എന്താടി നീ വിളിച്ചേ..........
മറുപടി ഒന്നുമില്ല..............
ഞാൻ ഇറങ്ങി താഴെ അവളുടെ ബെഡിന് സൈഡിൽ തിണ്ണയിൽ കിടന്ന്..... അവൾ ഭിത്തിയുടെ സൈഡിലോട്ട് ചരിഞ്ഞു കിടക്കുന്നത് കൊണ്ട് ഞാൻ താഴെ എത്തിയത് അറിഞ്ഞട്ടില്ല.......
ഞാൻ : ശ്രീക്കുട്ടി ഇങ്ങോട്ട് നീങ്ങി കിടക്കടി വാടി..............
തൊട്ടുപുറകിൽ നിന്നും ശബ്ദം കേട്ട് ഞെട്ടി എഴുനേറ്റ് മാറി നിന്ന് എന്നേ ദേഷ്യത്തോടെ നോക്കി.....
ഞാൻ താഴെ കിടന്നു രണ്ടു കയ്യും പൊക്കി കൊണ്ട് അവളെ നോക്കി പറഞ്ഞു.......
വാടി വാ എന്റെ നെഞ്ചത്ത് കിടന്നോ......
നിന്റമ്മേനെ വിളിച് കിടത്തട നാറി...........
എന്താടി മൈരേ പറഞ്ഞ....... നിന്റമ്മേനെ ഞാൻ വിളിച്ചിട്ടുണ്ടടി...... അവർ വന്ന കിടത്താം..........തൽകാലം നീ വാ
അതിനുള്ള മറുപടി ടേബിളിൽ ഇരുന്ന ഒരു കിലോ തൂക്കം വരുന്ന ഒരു ഡിക്ക്ഷണറി എന്റെ നെഞ്ചിൽ വന്ന് വീണു.........
അതെടുത്തു അവൾക്കിട്ട് ഒരേർ കൊടുത്തതും വാതിലും തുറന്നവൾ പുറത്തേക്ക് ഓടി........ പുറകെ ഞാനും....ടെറസിലേക്കുള്ള സ്റ്റെപ്പിൽ വെച്ച് അവളെ വട്ടം പിടിച്ചു തോളത്തേക്ക് ഇട്ട്......... സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി......
വിടാടാ നാറി എന്നേ....... അയ്യോ രക്ഷിക്കണേ.... അമ്മേ
💬 Comments
View all comments