Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
: തലവേദന മാറിയ...... മാറിയെങ്കിൽ വാ ഒരു കുപ്പി പൊട്ടിക്കാം.....
ഏയ്യ് തലവേദന എടുത്തിട്ട് ഒരു രക്ഷയും ഇല്ല...... പിന്നെ ഒരിക്കൽ ആവാം
എന്ന കിടന്നോ നാള കാണാം........
..... ശേ വെറുതെ അന്ന് അവനെ തെറ്റിധരിച്ചു.......
മുറിയിൽ കേറി കട്ടിലിൽ വിസ്ഥരിച്ചു കിടന്ന്…….. ……
ശ്രീകുട്ടി എന്റടുത്തേക്ക് വന്ന്….. മാറ് എനിക്ക് കിടക്കണം…….
ഓ മൈര് അവളുടെ വീട് ആണല്ലേ…… അവളുടെ കട്ടിലും…….മൈരത്തി പ്രതികാരം വിട്ടേനെണല്ലെ………
ഇനി നീ എന്റെ വീട്ടിലേക്ക് എങ്ങാനും വന്നാൽ………ഇന്ന് രാത്രികൊണ്ട് എല്ലാം തീർത്തോളണം……….
തീർത്തില്ലെങ്കിൽ…….
കാണാം നമ്മുക്ക്………
ഞാൻ ഇറങ്ങി താഴെൽ കിടന്ന് ഒരു പില്ലോ മാത്രം ഉണ്ട്………… തിണ്ണയിൽ നിന്നും തണുപ്പ് അടിച്ചിട്ട് ഉറങ്ങാനും പറ്റുന്നില്ല…….
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…..
രാവിലെ അവൾ പുറത്തേക്ക് ഇറങ്ങി പോയതും ഞാൻ കേറി കട്ടിലിൽ കിടന്ന്…….. അവൾ കിടന്നെടുത്ത് നല്ല മണം….. ഷമ്പൂവിന്റെ ആണെന്ന് തോന്നുന്നു……….ഉറങ്ങാം എന്ന് വെച്ച് കിടന്നതും ശ്രീജിത്ത് മുറിയിലേക്ക് വന്ന്……..
അളിയാ ഗുഡ് മോർണിംഗ്………ഇപ്പൊ ജോഗിങ് ന് പോകാറില്ലേ……
ഇല്ലാളിയാ കുറെ നാളായി നിർതിയിട്ട്…..
അവൻ വന്ന് കട്ടിലിൽ ഇരുന്നു…..
പിന്നെ അളിയാ ഞാൻ ഒരു കാര്യം പറയാൻ വന്നതാ……....
എന്തായി…….
വേറെ ഒന്നുമല്ല അവളെ പറ്റി തന്നെ….. പണ്ട് തൊട്ടേ ലാളിച്ചു വളർത്തിയത് കൊണ്ട്… കുറച്ചു പിടി വാശി ഒക്കെ ഉള്ള കൂട്ടത്തിലാ…… അടുപ്പം ഉള്ളവരോട് മാത്രേ കാണിക്കു…എങ്കിലും ….അവളിടെ ഭാഗത്തു നിന്നും എന്തെങ്കിലും ഉണ്ടായാൽ ഒന്ന് ക്ഷേമിച്ചേക്കണേ……….അളിയാ…….അവൾ ഇപ്പോഴും അതിൽ നിന്ന് റിക്കവർ ആയി വരുന്നതേ ഉള്ളു……..ഒന്ന് ശ്രെദ്ധിച്ചോളണേ എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ എന്നേ ഒന്ന് വിളിച്ചാൽ മതി……
അവന്റെ ദയനീയമായ പറച്ചിൽ കേട്ടപ്പോൾ എനിക്കും എന്തോ പോലെ ഒന്നും വേണ്ടിരുന്നില്ല…….. എല്ലാം പറഞ്ഞാലോ ഇവനോട്…….
അല്ലെ വേണ്ട……… ശ്രീജിത്ത് മുറിയിൽ ഉണ്ടാകുമെന്ന് പ്രേതീക്ഷിക്കാതെ ശ്രീക്കുട്ടി മുറിയിലേക്ക് കേറി വന്ന്………
💬 Comments
View all comments