Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
വരെ പോകാനുണ്ട്.......
10 മണി കഴിഞ്ഞപ്പോഴേക്കും ഞാൻ റെഡി ആയി ഇറങ്ങി.......... വേറെ വഴി ഇല്ലാതെ അവളും ഇറങ്ങി....... പക്ഷെ മൈരത്തി വെറും കയ്യോടെ ആണ് വന്നത്.........
കുഴപ്പമില്ല ബാഗ് പിന്നെ ഞാൻ അങ്ങ് എത്തിച്ചോളാം..........
ഞാൻ :ഡി ഡി നിന്നെല്ല നിന്റപ്പാനെ വിറ്റ കാശ് എന്റടുത്തുണ്ട്.... ഇനി നീ അവിടെ ഞാൻ ഇവിടെ.......
അവൾ ഒന്നും മിണ്ടീല്ല.........
അവളുടെ വീട്ടിൽ എത്തിയതും....... അച്ഛനും അമ്മേം ഓടി അടുത്തേക്ക് വന്ന്.......
എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ.... മകളെ കെട്ടിപിടിച് തലയിൽ തലോടി കൊണ്ട് അമ്മ എന്നോട് ചോദിച്ചു....
ഒന്നുല്ല അവൾക്ക് കുറച്ചു ദിവസം ഇവിടെ നിൽക്കണം എന്ന് പറഞ്ഞു......
അമ്മ : വാ അകത്തോട്ടു വാ.......
അകത്തു കേറി ഒരു ചായയും കുടിച്ചു....
ഞാൻ എന്ന ഇറങ്ങട്ടെ.........
അമ്മ : അതെന്താ മോനെ പോണേ....
എനിക്ക് എറണാകുളം വരെ പോണം......
പോയിട്ട് വരുവോ......
നോക്കട്ടെ പറ്റിയ വരാം ശ്രീജിത്ത് എന്തെ.....
ജോലിക്ക് പോയേക്കണേ......
ഞാൻ കാറിൽ കേറി വണ്ടി തിരിച്ചതും അവൾ ഓടി വണ്ടിക് വട്ടം നിന്ന് ........
ശ്രീ : അപ്പൊ നാളെ എങ്ങനെ ശവം ഇവിടെ ആണോ വെക്കുന്നെ അവിടെ ആണോ.......
എന്ത്......
അല്ല അതിനു മുൻപ് നിന്നെ പോലീസ് കൊണ്ട് പോകുമല്ലേ........അതും പറഞ്ഞൊരു ഒറ്റ പോക്ക്......
വണ്ടി എടുത്ത് വീട്ടിൽ എത്തിയെങ്കിലും....... ഇനി മൈരത്തി എന്തെങ്കിലും ചെയ്യുവോ എന്നുള്ള ടെൻഷനിൽ ആയി...... ഞാൻ.........ചെയ്താൽ ഞാൻ തൂങ്ങും.... വലിയ ഡയലോഗ് ഒക്കെ അടിച്ചിട്ട് നാണം ഇല്ലാതെ അങ്ങോട്ട് ചെല്ലാനും കഴിയെല.........
സമയം വൈകുതോറും എന്തോ
💬 Comments
View all comments