0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.3K

ഉണ്ടാക്കാതെ കട്ടിലിൽ കേറി കിടന്നു…..അവൾ ഉറങ്ങുന്ന ധൈര്യത്തിൽ ആണ് കേറിയത്…….പയ്യെ തിരിഞ്ഞു അവളുടെ നേരെ കിടന്നു…….. വീണ്ടും ഹസ്ന ഹനീഫ….. വേറെന്തൊക്കെയോ പറയുന്നു ഒന്നും വ്യക്തമല്ല…..

എന്റെ ഒരു കൈ ഞാൻ അവളുടെ തലയിൽ വെച്ചു…….അടോടെ വീണ്ടും ഉറക്കത്തിലേക്ക്……… വീണു……

എനിക്ക് ഉറങ്ങാൻ പറ്റീല്ല….. ഏത് നിമിഷവും ഒരു അറ്റാക്ക് ഉണ്ടാവാം….കുറെ നേരം കിടന്ന് ഉറങ്ങി പോയി……

രാവിലെ എഴുന്നേറ്റപ്പോൾ വൈകി അത് കൊണ്ട് അന്ന് ലീവ് ആക്കി…….ബാത്റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്…….. അവളെ കാത്ത് ഞാൻ കട്ടിലിൽ ഇരുന്നു…….

വെള്ള ച്ചുരിദാറിൽ ചുവന്ന റോസപ്പൂ തുന്നിപിടിപ്പിച്ച…… ടോപ്പും പാന്റും… നെറ്റിയിൽ സിന്ദൂരവും ഉണ്ട്…….. തോർത്തു മുടിയിൽ ചുറ്റി വെച്ചിരിക്കുന്ന്…… ആഹാ…..എന്താ ഭംഗി……….

ദൈവമേ ഇതിന്റെ സ്വഭാവം കൂടി ഒന്ന് മാറ്റി തന്നിരുന്നെങ്കിൽ……

ഞാൻ : ആരൂടെ കൂടെ വന്ന്…….. ഞാൻ ഓർത്ത് വരൂല്ലെന്ന്……..

മറുപടി പിന്നെ കാണില്ലല്ലോ…….

ഇന്നലെ രാത്രി എന്നേ എന്താ ചെയ്തേ….അവൾ എന്നേ നോക്കി ദേഷ്യത്തിൽ ചോദിച്ചു

ഞാൻ ഒന്നും ചെയ്‌യില്ലല്ല….നീ കിടന്ന് പിച്ചും പേയൊക്കെ പറയണ കേട്ടപ്പോ കേറി കിടന്നതാ………വേറെ ഒന്നിനും അല്ല പേടിക്കണ്ടല്ലോന്ന് ഓർത്ത് കിടന്നത

അവളുടെ ശബ്ദം മാറി തുടങ്ങി…… അടുത്ത് അറ്റാക്ക് വരുന്നതിനു മുന്പേ ഞാൻ ബാത്റൂമിൽ കേറി……..

തിരിച്ചിറങ്ങിയപ്പോൾ…….അവൾ ബാഗ് ഒക്കെ പാക്ക് ചെയ്യുന്നു…….ഇനി വീട്ടിലേക്ക് പോകാൻ പോണെണോ… ഇനി ബാഗ് എടുക്കാൻ എങ്ങാനും വന്നതാണോ…

ഞാൻ : എടൊ താൻ എവിടെ പോണ്…….
പറയടോ ബാഗ് ഒക്കെ പാക്ക് ചെയ്യാനെന്തിനാ…….ഇവിടെ നിന്നോ വീട്ടിലോട്ട് പോകണ്ട………

ശ്രീ : അല്ലെങ്കിൽ ഇപ്പൊ പോകും…… എറണാകുളത്തേക്ക്

💬 Comments

View all comments