← Back to വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]

Comments

വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ] · approved reader discussion

Vishnu Njr • 19-08-2021 09:25

Nice bro

അൽഗുരിതൻ • 19-08-2021 11:36

???

ആര്യൻ • 19-08-2021 08:56

പൊളി.. ??

അൽഗുരിതൻ • 19-08-2021 09:04

???

??വായിക്കാൻ ഏറെ ഇഷ്ടം?? • 19-08-2021 08:23

?????????

അൽഗുരിതൻ • 19-08-2021 09:04

???

Kalipan • 19-08-2021 08:06

വേഗം അടുത്ത പാർട്ട്‌ താ ബ്രൊ. വായിക്കാൻ നല്ല ഇന്ട്രെസ്റ്റിംഗ് anne

അൽഗുരിതൻ • 19-08-2021 08:14

Kalippen...... കാന്താരി എന്ത് പറയുന്നു

ഉടനെ തരാൻ നോക്കാം ???

FABER CAST • 19-08-2021 08:01

ഇതെന്തു മാങ്ങയാ ഒന്നും മനസ്സിലാവുന്നില്ല അവൾ മെന്റൽ ആണോ ?

അൽഗുരിതൻ • 19-08-2021 08:14

??? കുറച്ചില്ലാതില്ല

Beast • 19-08-2021 07:58

ഇതെന്താ! കീരീയും, പാമ്പും ആണോ ? എന്തെയാലും നല്ല രസമുണ്ട് വായിക്കാൻ... !!! ടോം & ജെറി കാണുന്ന ഫീൽ ...!!

വളരെയധികം ഇഷ്ടപ്പെട്ടു ❤️ വളരെ നന്നായി തന്നെ എഴുതി ✌️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

അൽഗുരിതൻ • 19-08-2021 08:12

Beast ??? കീരിനെ ചവിട്ടി വെളിയിൽ കളയേണ്ടി വരുമെന്ന തോന്നണേ.......

Beast • 19-08-2021 09:39

അങ്ങനെ ചെയ്താൽ പിന്നെ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാതെയും ! അവർ ഇങ്ങനെയൊക്കെ മുന്നോട്ട് പോകുന്നതാണ് ഏവരും ആഗ്രഹിക്കുന്നത്..!!

അൽഗുരിതൻ • 19-08-2021 12:28

ഞാൻ അങ്ങനെ ചെയ്യോ ?

jessy • 19-08-2021 17:33

supper

Akhil • 19-08-2021 07:17

??????

അൽഗുരിതൻ • 19-08-2021 08:11

Akhil ??