എന്തു പറ്റി അറക്കളം പീലി ഒരുമാസത്തെ ലീവ്..... സുഖമായിട്ടിരിക്കുന്നു എന്ന് കരുതുന്നു..... ??
ക്ഷേമയോ ഈ എന്നോടാ ബാലാ ???എന്തിന്.......
അറക്കളം പീലി.... ഇന്ന് അടുത്തത് തുടങ്ങി...... എപ്പൊ തീരുമെന്ന് അറിയില്ല... കുറച്ചു തിരക്കിലാണ് ബ്രോ ........
ഫുള്ള് തീർന്നാൽ ഇടാം.......
വൈകിപ്പിക്കുന്നതിൽ ഞാനും ക്ഷേമ ചോദിക്കുന്നു ????? ബാലൻസ്ഡ് ആയില്ലേ ?
സ്നേഹംമാത്രം അറക്കളം പീലി ❤❤❤
Quarantine ആയിരുന്നു ബ്രോ.അത് കഴിഞ്ഞപ്പോൾ.മറ്റു ആര്യോഗ്യപ്രസ്നങ്ങൾ കാരണം ഹോസ്പിറ്റലിൽ ആയിരുന്നു 2 ദിവസം.പിന്നെ റെസ്റ്റ്. ഒന്നും പറയണ്ട നല്ലൊരു സംഖ്യ ഹോസ്പിറ്റലിലും quarantine ലുമയി തീർന്നു??
Post കോവിഡ് ഇച്ചിരി സീനാനല്ലേ...... എല്ലാം മാറി എന്ന് വിശ്വസിക്കുന്നു ????
മറ്റു എഴുത്തുകാരുടെയൊക്കെ ലൗ stories വായിച്ചിരുന്നു ഇതിൻ്റെ കാര്യം മറന്നിരിക്കുവയിരുന്നൂ.1മാസത്ത് ലീവിന് ശേഷം നാളെമുതൽ ജോലിക്ക് പോകണ്ടത് പോകേണ്ടത് കൊണ്ട് ഇനീരുന്ന് full വായിച്ചു എന്താ പറയുക കൊള്ളാം നല്ല അടിപൊളി സ്റ്റോറി.പിന്നെ രോഗിയെ പ്രണയിച്ച ഡോക്ടർ പോസ്റ്റ് ചെയ്തപ്പോൾ തന്നെ വയിച്ചതയിരുന്നൂ.but അപ്പോഴൊന്നും കമൻ്റ് ചെയ്യാൻ പറ്റിയില്ല.ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.ഇനിയും നല്ല stories ആയിട്ട് വരണം കേട്ടോ. കമ്പി അതികം വേണ്ടാട്ടോ.പ്രണയത്തിന് മുൻതൂക്കം നൽകുന്ന നല്ല ഫീൽ ഉള്ള stories ആണ് ഞാൻ പ്രതീക്ഷിക്കുന്നത്.
With Love
♥️♥️♥️ അറക്കളം പീലി ♥️♥️♥️