← Back to വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Comments

വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax] · approved reader discussion

അറക്കളം പീലി • 30-08-2021 18:50

മറ്റു എഴുത്തുകാരുടെയൊക്കെ ലൗ stories വായിച്ചിരുന്നു ഇതിൻ്റെ കാര്യം മറന്നിരിക്കുവയിരുന്നൂ.1മാസത്ത് ലീവിന് ശേഷം നാളെമുതൽ ജോലിക്ക് പോകണ്ടത് പോകേണ്ടത് കൊണ്ട് ഇനീരുന്ന് full വായിച്ചു എന്താ പറയുക കൊള്ളാം നല്ല അടിപൊളി സ്റ്റോറി.പിന്നെ രോഗിയെ പ്രണയിച്ച ഡോക്ടർ പോസ്റ്റ് ചെയ്തപ്പോൾ തന്നെ വയിച്ചതയിരുന്നൂ.but അപ്പോഴൊന്നും കമൻ്റ് ചെയ്യാൻ പറ്റിയില്ല.ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.ഇനിയും നല്ല stories ആയിട്ട് വരണം കേട്ടോ. കമ്പി അതികം വേണ്ടാട്ടോ.പ്രണയത്തിന് മുൻതൂക്കം നൽകുന്ന  നല്ല ഫീൽ ഉള്ള stories ആണ് ഞാൻ പ്രതീക്ഷിക്കുന്നത്.
                    With Love
                ♥️♥️♥️ അറക്കളം പീലി ♥️♥️♥️

അൽഗുരിതൻ • 30-08-2021 22:39

എന്തു പറ്റി അറക്കളം പീലി ഒരുമാസത്തെ ലീവ്..... സുഖമായിട്ടിരിക്കുന്നു എന്ന് കരുതുന്നു..... ??

ക്ഷേമയോ ഈ എന്നോടാ ബാലാ ???എന്തിന്.......

അറക്കളം പീലി.... ഇന്ന് അടുത്തത് തുടങ്ങി...... എപ്പൊ തീരുമെന്ന് അറിയില്ല... കുറച്ചു തിരക്കിലാണ് ബ്രോ ........

ഫുള്ള് തീർന്നാൽ ഇടാം.......

വൈകിപ്പിക്കുന്നതിൽ ഞാനും ക്ഷേമ ചോദിക്കുന്നു ????? ബാലൻസ്ഡ് ആയില്ലേ ?

സ്നേഹംമാത്രം   അറക്കളം പീലി ❤❤❤

അറക്കളം പീലി • 31-08-2021 07:54

Quarantine ആയിരുന്നു ബ്രോ.അത് കഴിഞ്ഞപ്പോൾ.മറ്റു ആര്യോഗ്യപ്രസ്നങ്ങൾ കാരണം ഹോസ്പിറ്റലിൽ ആയിരുന്നു 2 ദിവസം.പിന്നെ റെസ്റ്റ്. ഒന്നും പറയണ്ട നല്ലൊരു സംഖ്യ ഹോസ്പിറ്റലിലും quarantine ലുമയി തീർന്നു??

അൽഗുരിതൻ • 31-08-2021 08:08

Post കോവിഡ് ഇച്ചിരി സീനാനല്ലേ...... എല്ലാം മാറി എന്ന് വിശ്വസിക്കുന്നു ????

മാക്കാച്ചി • 30-08-2021 18:39

അടുത്ത കഥ എഴുതി തുടങ്ങിയോ
??
Long story ആണന്നൊക്കെ പറയുന്ന കേട്ടു,
ഈ കഥ പോലെ ആ കഥയും ഉഴപ്പല്ല് ??
..........
പിന്നെ പ്രണയം ക്യാറ്റഗരിയിൽ എഴുതിയാൽ മതി,കമ്പി കഥയിൽ ആവശ്യമുള്ളിടത്തു മതി
(ഒട്ടും ഇല്ലാതെ ആക്കരുത് )?

എന്നാ replay ഇട്ടിട്ടു പോയി പടിക്ക് ?

അൽഗുരിതൻ • 30-08-2021 22:34

മാക്കാച്ചി...... ജ്യോൽസ്യൻ ആണോ നീ ????. ഇന്ന് തുടങ്ങിയടാ........

ചെറുതായിട്ട് ലോങ്ങ്‌ സ്റ്റോറി ആണെന്ന് വേണേ പറയാം.... എത്ര ലോങ്ങ്‌ ആണെങ്കിലും എഴുതുന്നത് പോലെ ഇരിക്കുമല്ലോ........

വെണ്ണകൊണ്ടൊരു തുലാഭാരം കുറച്ചു സീൻ ഒക്കെ ഞാൻ സ്കിപ് ചെയ്തയിരുന്നു തിരക്ക് കാരണം.......
❤❤❤❤❤❤

Love you മാക്കാച്ചി.......... ???സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ...... ജോലിം കൂലിം ഒന്നുമില്ലേ.... ഇവിടെക്കെ തന്നെ കറങ്ങി നടക്കുന്നത് കൊണ്ട് ചോതിച്ചതാ ???

മാക്കാച്ചി • 31-08-2021 09:38

എന്നോട് ജോലി ആയൊന്നു ???
എന്റെ വയസ്സ് വെച്ച് നിങ്ങളെ ഒക്കെ മാമൻ എന്നൊക്കെ വിളിക്കേണ്ടി വരും ????

അൽഗുരിതൻ • 31-08-2021 12:22

?? എടെ എനിക്ക് 23 ഉള്ളു.....എന്നേ നീ മാമൻ എന്നോ ?

എന്നേ ഒന്ന് കൊന്ന് തരോ പാപ്പാ.... ?

മാക്കാച്ചി • 31-08-2021 14:07

ഞാൻ പ്രായപൂർത്തി ആയില്ല ?

Hashir • 28-08-2021 21:23

Super story bro ??❣️❣️ 3 partum innan വായിച്ചത് ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു .very good story bro ❤️ waiting for your stories ???

അൽഗുരിതൻ • 29-08-2021 21:58

ഹാഷിർ ഒറ്റയിരിപ്പിൽ വായിച്ചു തീർത്തെന്ന് അറിഞ്ഞതിൽ സന്തോഷം......

സ്നേഹംമാത്രം ഹാഷിർ ???

Mubeena mubi • 28-08-2021 00:48

Nice story man keepitup ??

അൽഗുരിതൻ • 28-08-2021 20:04

???

Casca • 27-08-2021 21:13

അൽഗുറിത ഇനി എന്ന അടുത്ത കഥ

ബ്രോ അധികം gap idalle ...
എന്നാലും തിരക്ക് ഒക്കെ കഴിഞ്ഞ് മതി .

അടുത്ത ഒരു കഥക് വേണ്ടി waiting ആണ് ??

❤️

അൽഗുരിതൻ • 27-08-2021 21:18

തുടങ്ങിട്ട് പോലുമില്ല casca ?????

പയ്യെ തുടങ്ങണം സമയമെടുക്കും ഒരു ലോങ്ങ്‌ സ്റ്റോറി ആണ്

Casca ???

Gopal • 27-08-2021 16:12

Mr. Gurithan,
You have a good talent in story telling.. please keep it up.
It was very nice to read as have said before for previous parts.
All the best.
Best regards
Gopal

അൽഗുരിതൻ • 27-08-2021 19:40

Thankyou gopal ❤❤❤

Sabu • 27-08-2021 13:50

Poli

അൽഗുരിതൻ • 27-08-2021 19:40

??❤

അജു ഭായ് • 26-08-2021 22:23

അൽഗുരിതൻ

നന്നായി തന്നെ അവസാനിപ്പിച്ചു.  അവരുടെ ഒന്നിച്ചുള്ള നിമിഷങ്ങൾ കുറച്ചു കൂടെ എഴുതാമായിരുന്നു എന്ന് തോന്നി, എങ്കിലും അവർ എന്നും മനസ്സിൽ ഉണ്ടാകും.

2മാസം ഗ്യാപ് ഓക്കേ വേണോ, മാക്സിമം 1 പോരെ തന്റെ എഴുത് അത്രയും ഇഷ്ടപ്പെട്ടു പോയി..

അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു..

അൽഗുരിതൻ • 27-08-2021 10:26

അജു ഭായ് അറിയില്ല ബ്രോ ഇനി എന്ന് എഴുതാൻ പറ്റുമെന്ന്...... ഞാൻ ശ്രെമിക്കാം........

സ്നേഹംമാത്രം അജു ഭായ് ????

ചാക്കോച്ചി • 26-08-2021 14:55

മച്ചാനെ.... ഒന്നും പറയാനില്ലാട്ടോ....പൊളിച്ചടുക്കി.....ഒന്നാം ഭാഗം എടുത്തു രാവിലെ ഇരുന്നതാ... ഇപ്പോഴാ മുഴുവൻ തീർത്തത്......മൊത്തത്തിൽ പെരുത്തിഷ്ടായി മച്ചാനെ... പെരുത്തിഷ്ടായി... രണ്ടാളെയും നാട്ടിലെത്തിച്ചിട്ട് നിർത്തിയാൽ മതിയായിരുന്നു....നിർത്തിയില്ലേലും കുഴപ്പമില്ലാർന്നു... അത്രേം ഇഷ്ടായോണ്ടാ.. വേറൊന്നും വിചാരിക്കല്ല്.. വായിച്ചു കൊതി തീർന്നിരുന്നില്ല.....എന്തായാലും സംഭവം ഉഷാറായിട്ടുണ്ട് കേട്ടോ....എന്നും ഓർക്കും.....ഇങ്ങളെ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ...

അൽഗുരിതൻ • 26-08-2021 15:16

ചക്കൊച്ചി....താങ്ക്സ്ട

ഒരു ടൈൽ end തരാം.... സമയമെടുക്കും.....

സ്നേഹം മാത്രം ചക്കൊച്ചി..... ???????

ചാക്കോച്ചി • 26-08-2021 17:45

കട്ട വെയ്റ്റിങ് ആണ് മച്ചാനെ... കട്ട വെയ്റ്റിങ്...

Listener • 26-08-2021 12:58

Valare nalla oru feel good story.. adya kadha pole valare manoharamayittulla story. Sarikum manassu niranju istapettu vayichu..

അൽഗുരിതൻ • 27-08-2021 10:27

Listener ❤❤❤❤

Arjun reddy • 26-08-2021 12:30

അടിപൊളി .... ഇനിയും ഇതുപോലത്തെ stories പ്രത്രേഷിക്കുന്നു.. ❤❤❤❤❤❤

അൽഗുരിതൻ • 27-08-2021 10:27

അർജുൻ റെഡ്‌ഡി ❤❤❤❤

?? • 26-08-2021 07:19

നന്നായിത്തന്നെ അവസാനിപ്പിച്ചു... അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു

അൽഗുരിതൻ • 26-08-2021 09:10

സ്നേഹംമാത്രം jo ????

Harry • 26-08-2021 02:10

ഇപ്പോ നല്ല ഫീൽ ആയിട്ട് നിൽക്കാണ്, മനസ്സിൽ നിന്നും ഇറങ്ങി പോവുന്നില്ല കഥയും കധപാത്രങ്ങളും, ഇണക്കവും പിണക്കവും നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റി.കമ്പിയെക്കാൾ ഇഷ്ടപ്പെട്ടത് അവർ തമ്മിലുള്ള കെമിസ്ട്രി ആണ്.
തമ്മിൽ ഇഷ്റ്റപ്പെട്ട് തുടങ്ങിയപ്പൊയെക്കും അവസാനിപ്പിച്ചത് ശെരിയായില്ല. ഒന്ന് ആസ്വതിചു വരുവായിരുന്നു.
സോറി.. ആദ്യമായ്ട്ടാണ് കമന്റ്‌ ഇടുന്നത്..
കഥ വൈകിപ്പിക്കരുത്.. പ്ലീസ്

അൽഗുരിതൻ • 26-08-2021 09:13

Harry നോക്കാം ബ്രോ തിരക്കുണ്ട്.....

ആദ്യ കമന്റ്‌ ഇവിടെയിട്ടത്തിന് നന്ദി ?

Harry ❤❤❤

അൽഗുരിതൻ • 26-08-2021 15:14

??

വിഷ്ണു ♥️♥️♥️ • 25-08-2021 21:57

ബ്രോയ് ഒരു രെക്ഷയും ഇല്ലാട്ടോ.....

എന്താ ഫീൽ.. അവൻ ആൺകുട്ടി ആണ് ഒരു പ്രെശ്നം വന്നപ്പോൾ അവളെ കൈപിടിച്ച് ഉയർത്തി കൂടെ നിർത്തി ഇല്ലേ...

ഒന്ന് മൂഡ് ആയി വന്നപ്പോൾ കഥ തീർന്നു.... അത് ഒരു വിഷമം ആയിട്ടോ....

അവരുടെ വഴക്കു ആണ് കൂടുതൽ പ്രൊജക്റ്റ്‌ ചെയ്തത്... അവരുടെ പ്രേമം കുടി ഇനിയും വേണം ആയിരുന്നു...

ഇനിയും എഴുതു... അവിഹിതം ഇല്ലാതെ കിടു love സ്റ്റോറീസ് ആണ് ബ്രോയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആകുന്നത് അത് ഇനിയും തുടരണം....

കാമം അല്ല പ്രണയം... ???

ഒരു നല്ല ചേച്ചികഥ പ്രതീക്ഷിക്കുന്നു... അവിഹിതം ഇല്ലാതെ.....

അൽഗുരിതൻ • 26-08-2021 09:14

വിഷ്ണു സ്നേഹം മാത്രം ബ്രോ ❤❤❤

എഴുതാം ബ്രോ

വിഷ്ണു ?

Story teller • 25-08-2021 21:55

നല്ല ഒരു കഥ ആയിരുന്നു ബ്രോ
എനിക്ക് ഒത്തിരി ഇഷ്ട്ടമായി. എന്നാലും അവരുടെ വഴക്കൊക്കെ ഡീറ്റൈൽ ആയി പറയുന്നുണ്ടായിരുന്നു, പ്രണയ നിമിഷങ്ങൾ കുറഞ്ഞു പോയതയി തോന്നി. അവരുടെ നാട്ടിലെ ജീവിതം കൂടെ അറിയാൻ ആഗ്രഹം തോന്നിപോയി. ഒരു ടയിൽ ഏൻഡ് കൂടെ കൊണ്ടുവന്നിരുന്നുന്നെങ്കിൽ നന്നായിരുന്നു.
ബ്രോ ടെ ഫസ്റ്റ് സ്റ്റോറി യും ഞൻ വായിച്ചിരുന്നു. അതും മികച്ച ഒരു പ്രണയകഥ തന്നെ ആണ്. പിന്നെ ശ്രീകുട്ടിയെ പെരുത്ത് ഇഷ്ട്ടമായി ?.
ഇനിയും ഇത് പോലുള്ള സ്റ്റോറീസ് ഉം ആയി വരിക. മികച്ച കലാസൃഷ്ടികൾക്കായി കാത്തിരിക്കുന്നു✨️.
-story teller

അൽഗുരിതൻ • 26-08-2021 09:15

സ്റ്റോറി teller...... ടൈൽ end തരാം ബ്രോ സമയമെടുക്കും....... ഞാൻ ശ്രെമിക്കാം വേഗം തരാൻ......

സ്റ്റോറി teller ????

Hari • 25-08-2021 21:04

മച്ചാനെ മുത്തേ എന്തോന്നാണ് മോനേ പറയേണ്ടത്. ശ്രീക്കുട്ടിയോട് ആദ്യം വെറുപ്പ് മാത്രമായിരുന്നു ഇഷ്ടപ്പെട്ട  തുടങ്ങിയപ്പോൾ കഥ അവസാനിക്കും ചെയ്തു. മച്ചാനെ അവളുടെ ദേഷ്യം മാത്രമല്ലേ ഞങ്ങൾ ഇത്രയും കാലം കണ്ടത്  ഇനി അവളുടെ കുറച്ച് കുറുമ്പും അവനോടുള്ള സ്നേഹവും ഒക്കെ കാണാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. ശ്രീക്കുട്ടിയുടെ ചെറിയ ദേഷ്യവും വാശിയും അതിലേറെ അവനോടുള്ള സ്നേഹവും ഉൾപ്പെടുത്തിക്കൊണ്ട് ഞങ്ങൾക്ക് ഒരു പാർട്ടി കൂടി തരാമോ മച്ചാനെ. ബുദ്ധിമുട്ടിക്കുക അല്ല എന്തോ മനസ്സിന് അങ്ങോട്ട് ഇറങ്ങി പോണില്ല രണ്ടുപേരും. അതുകൊണ്ട് ഒന്നു പറഞ്ഞതാ. നിനക്ക് പറ്റും മോനെ നീ ഒന്ന് ശ്രമിച്ചു നോക്കൂ ഞങ്ങൾക്കുവേണ്ടി നിൻറെ പ്രിയ വായനക്കാർക്ക് വേണ്ടി. ഇത് ഒരു അഭ്യർത്ഥന ആയിട്ട് കാണും എന്ന് പ്രതീക്ഷിക്കുന്നു.
With ❤❤❤ yor Hari

അൽഗുരിതൻ • 25-08-2021 21:22

ഹരി നിന്നെ ഞാൻ നോക്കിയായിരുന്നു കമന്റ്‌ ബോക്സിൽ...... അവസാനം കണ്ടു... ??????

ഹരി ബ്രോ കുറച്ചു കമെന്റുകൾ കണ്ടായിരുന്നു..... ഒരു ടൈൽ end വരും എപ്പൊ വരുമെന്ന് ചോദിക്കരുത്.... തിരക്ക് കൊണ്ടാണ് ബ്രോ.........?????

ഹരി ❤❤❤

Nobody • 25-08-2021 19:26

Pdf

അൽഗുരിതൻ • 25-08-2021 21:23

??

Nadhan • 25-08-2021 18:57

Again an feel good story ❤️❤️loved it❤️ ith perfect...iniyum ithinte bakki ezhuthumbol valichu neettunath poleyakum...nte oru suggestion ane..just parnjanne llu...

അൽഗുരിതൻ • 25-08-2021 21:26

Nandan..... Kurachu koodi ee partil cherkkanamenn enikk undayirunnu..... Time illathath kond patteeella.... Kurachalukal oru tail end chothichirunnu..... Avar Kk oru cheriya part..... Kodukkanam bro....

Thankyou nandan ??????

♨♨ അർജുനൻ പിള്ള ♨♨ • 25-08-2021 17:19

അടിപൊളി ആയിട്ടുണ്ട് ???. ചോദ്യങ്ങൾ ബാക്കി വെച്ചിട്ടുണ്ട് ?. പറ്റുവാണെങ്കിൽ ഒരു പാർട്ട്‌ കുടി എഴുതിയാൽ നന്നായി ഇരിക്കും ❤.

സ്നേഹം മാത്രം..

അൽഗുരിതൻ • 25-08-2021 17:51

നോക്കാം ബ്രോ ???

സ്നേഹം മാത്രം അർജുനൻൻപിള്ള ❤❤❤❤

CUPID THE ROMAN GOD • 25-08-2021 16:20

ഹോ അങ്ങനെ ഇതും തീർന്നു ല്ലെ......
ഉടനെ ഒന്നും തീരില്ലെന്ന് കരുതിയിരുന്നതാ പക്ഷെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ട് കഥക്ക് ഷട്ടർ ഇട്ടു ല്ലെ...!!!!

കഥക്ക് ഇങ്ങനെ ഒരു title വരാൻ ന്താണ് കാരണം എന്ന് ആദ്യം വായിച്ചു തുടങ്ങിയപ്പോൾ ചിന്ദിച്ചിരുന്നു അവസാനം അത് കാട്ടിത്തന്നപ്പോൾ അഹ് brilliance!!!!

എന്തോ കഥ പെട്ടെന്നു തീർന്ന പോലെ തോന്നി.... എന്നിരുന്നാലും വലിച്ചുവാരി എഴുതിയ പോലെ ഒരിക്കലും തോന്നിയില്ല അതുകൊണ്ട് തന്നെ വായന അതികം മടുപ്പിച്ചില്ല, ഡോക്ടറിനെയും രോഗിയിൽ നിന്ന് ഇവിടെ എത്തുമ്പോഴാത്തേക്കും മെച്ചപ്പെട്ടു വരുന്നുണ്ട് ?!

ശ്രീകുട്ടിക് എന്തായാലും ഒരു trauma ഉണ്ടെന്ന് ആദ്യ ഭാഗം മുതൽ ഉറപ്പ് ഉണ്ടായിരുന്നു,അല്ലാതെ ഒരിക്കലും ഇത്ര rude ആകേണ്ട ആവിശ്യം ഇല്ലെലോ, അതുപോലെ തന്നെ അജിത് എന്നാ കഥപാത്രവും മികച്ചത് തന്നെ ആയിരുന്നു, ആശിച്ചു കിട്ടിയത് വിനയായി എന്ന് തോന്നിയപ്പോൾ ഉള്ള ചിന്തകൾ ഒക്കെ ഒരു normal ആളെ പോലെ perfect ok തന്നെ ആയിരുന്നു....

കൂടെ ബാക്കിയുള്ള റോൾസ് അതിന്റെതായ imp കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്!?

ജീവിതം അല്ലെ, കഥയെഴുത് മാത്രംകൊണ്ട്
കാര്യങ്ങൾ നടക്കില്ലലോ അതുകൊണ്ട് തിരക്ക് ഒക്കെ കഴിഞ്ഞു വീണ്ടും കാണാം.... കാണണം!!!!!!

അൽഗുരിതൻ • 25-08-2021 16:59

Cupid the റോമൻ god..... ❤❤❤

ഷട്ടർ ഇടേണ്ടി വന്ന് ബ്രോ... ഒരു ടൈൽ endum കൂടി തരാൻ ശ്രെമിക്കാം...... ഉറപ്പില്ല നോക്കാം.....

ഈ കഥ എഴുതി തുടങ്ങിയപ്പോൾ ആദ്യം വേറെ പേരായിരുന്നു.. ഞാൻ ഉദ്ദേശിച്ചത്..... പിന്നെ ചിന്തിച്ചു വന്നപ്പോൾ ആണ് ഇങ്ങൊരു സീൻ കിട്ടിയേ അതാകുമ്പോൾ പെട്ടന്നാർക്കും ക്ലിക്കാകില്ലലോ..... ഒരുപക്ഷെ മറ്റേ പേരെയിരുന്നേൽ ചിലപ്പോ കത്തിയേനെ.....

മനസ്സിന്റെ trauma അത്‌ ഒന്ന് വേറെ തന്നെയാണല്ലോ..... നമ്മൾ വിചാരിക്കുന്നിടത്തു പോലും കാര്യങ്ങൾ നിൽക്കില്ല...... പക്ഷെ ആരും അത്‌ മനസ്സിലാക്കാൻ ശ്രെമിക്കില്ല..... അഹങ്കാരം എന്ന് മുദ്ര കുത്തി തള്ളും..... അത്‌ ഒരു പെണ്ണ് കൂടിയായാൽ തീർന്നു....... ആണായാലും പെണ്ണായാലും..... അഹങ്കാരിയായി തോന്നിയാൽ അതിൽ ചിലർക്കെങ്കിലും അതിനുള്ള കാരണം ഉണ്ടാകും... അത്‌ മനസ്സിലാക്കിയാൽ തീരാവുന്നതേ ഉള്ളു.......പക്ഷെ ആരും മനസ്സിലാക്കില്ലെന്ന് മാത്രം ????

അടുത്ത കഥയുമായി വരാം ബ്രോ.... തിരക്കുണ്ട്..... കഥ എഴുതി കൊണ്ടിരുന്നാൽ അവസാനം അത്‌ മാത്രമാകും......

നല്ല വാക്കുകൾക്ക് നന്ദി... ????

Shan • 25-08-2021 14:34

Superb bro, ഒരു ഭാഗവും കൂടെ എഴുതിക്കൂടെ

അൽഗുരിതൻ • 25-08-2021 16:50

നോക്കാം ബ്രോ ??

jomon • 25-08-2021 12:38

സൂപ്പർ. എന്നാൽ മുൻഭാഗങ്ങളെക്കാൾ ഒരു പൊടിക്ക് തിളക്കം കൊറഞ്ഞോ എന്ന് സംശയം.

അൽഗുരിതൻ • 25-08-2021 13:22

? jomon അറിയില്ല ബ്രോ.....

താങ്ക്സ് ജോമോൻ?????

A_D_I_T_Y_A_N • 25-08-2021 09:52

Nirthanndayirunnu 1 part koode thannoodayirunno.valare ishtta pettu iea partum??

അൽഗുരിതൻ • 25-08-2021 09:53

നോകം ബ്രോ ???

ആട് തോമ • 25-08-2021 09:45

നല്ല മികച്ച രീതിയിൽ തന്നെ അവസാനിപ്പിച്ചു. അഭിനന്ദനങ്ങൾ

അൽഗുരിതൻ • 25-08-2021 09:53

ആട് തോമ ???

➷MAcBETH ➹ • 25-08-2021 08:54

ബ്രോ ഇ പാർട്ടും നന്നായിട്ടുണ്ട്.
പക്ഷെ എന്തോ കംപ്ലീറ്റ് അകത്തെ പോലെ.
ഒരു പാർട്ടും കുടി ഉണ്ടെങ്കിൽ നന്നായിരിക്കും.
❤?

അൽഗുരിതൻ • 25-08-2021 21:26

Tharan nokkam bro ❤❤❤❤

Ambroze • 25-08-2021 06:43

ആദ്യം തന്നെ നന്ദി
മുഴുവനാക്കിയതിന്
കൊള്ളാം ഈ ഭാഗവും നന്നായി എഴുതിയിട്ടുണ്ട്
എന്തോ കഥ മുയുവാനാകാത്ത ഒരു ഫീൽ
അവരുടെ സന്തോഷവും ഫാമിലി മാമൻ മാമി ഇവരെ എല്ലാവരെയും
ഒന്നിച് ഒരു ഭാഗവും കൂടെ എഴുതിക്കൂടെ

മറ്റു നല്ല കഥകൾക്കായി കാത്തിരിക്കുന്നു .

അൽഗുരിതൻ • 25-08-2021 08:45

ആംബ്രോസ്.... എഴുതാൻ നോക്കാം ബ്രോ സമയം കിട്ടുമോന്നറിയില്ല.... ???

ആംബ്രോസ് ❤❤❤

രുദ്ര ശിവ • 25-08-2021 05:58

അടിപൊളി ബ്രോ

അൽഗുരിതൻ • 25-08-2021 08:44

???

Alfy • 25-08-2021 04:08

ആദ്യ കഥ വായിച്ചപ്പോഴേ ശ്രെദ്ധിച്ച പേരാണിത്... ഇതിന്റെ ആദ്യ രണ്ട് പാർട്ടും കുറച്ചു ലേറ്റ് ആയിട്ടാണ് വായിച്ചത്.നിങ്ങളുടെ കഥകളുടെ ടൈറ്റിൽ ഒകെ അടിപൊളിയാണ് ഒരു ഫ്രഷ്‌ണസ്‌ ഉണ്ട് കഥയിലും അത് കാണാം... ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം ആണ് ഇത് മാത്രം അല്ല ഫസ്റ്റ് കഥയും... പിന്നെ ശ്രീ കുട്ടിയുടെ വ്യൂവിൽ നിന്ന് ഒരു പാർട്ട്‌ കൂടെ അവതരിപ്പിച്ചാൽ നന്നാവുമെന്ന് തോന്നുന്നു... ഇവൻ പുറകെ നടന്നപ്പോൾ ഒകെ അവളുടെ മനസ്സിൽ എന്തായിരുന്നു എന്ന് അറിയാൻ ഒരു ആകാംക്ഷ...

അപ്പോ അധികം വൈകാതെ തന്നെ അടുത്ത കഥയുമായി കാണാം?

അൽഗുരിതൻ • 25-08-2021 08:44

Alfy ആദ്യമായിടട്ടാണ് തന്നെ കാണുന്നതെന്ന് തോന്നുന്നു ???

ഒരു end കൂടി എഴുതാൻ ശ്രെമിക്കുന്നതാണ് ബ്രോ

Alfy ???

ÂŃÃÑŤHÜ ÑÄÑĐHÛŹ • 25-08-2021 03:48

❤❤❤❤

അൽഗുരിതൻ • 25-08-2021 08:42

???

Diamond bobby • 25-08-2021 01:49

ജീവൻ തുടിക്കുന്ന ഈ കഥക്ക് പകരം വക്കാൻ മറ്റൊന്നുമില്ല.. ആയിരം അഭിനന്ദനങ്ങൾ പറയാൻ വാക്കുകളില്ലാതെ കേഴുന്ന അവസ്ഥ ആണെനിക്ക്..
മനസ്സിൽ തീ വാരി ഇടുന്ന രണ്ട് ഭാഗവും പിന്നീട് മഞ്ഞുമല നൽകി കുളിരേകുന്ന ക്ലൈമാക്സും ,ശരിക്കും ഒരു പ്രത്യേക മാനസികാവസ്ഥയിലായി..

അൽഗുരിതൻ • 25-08-2021 08:41

ഡയമണ്ട് ബോബി നല്ലവാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രേ ഉള്ളു ?????

സാജിർ • 25-08-2021 01:14

ഹായ് എന്റെ അൽഗു മുത്തേ
          മൂന്നാം ഭാഗം Climax ആയിരിക്കുമെന്ന് കരുതിയതല്ല കാരണം രണ്ടാം ഭാഗം അവസാനം വരെ ഒരേ കലിപ്പിൽ ആയിരുന്നല്ലോ രണ്ടും.എന്തായലും നല്ലൊരു പര്യവസാനം തന്നെ കിട്ടി,എന്നിരുന്നാലും മറ്റെന്തൊ മിസ്സ്‌ ചെയ്യുന്നപോലെ. കൗണ്സിലിങ്ങും കാർണിവൽ ട്രിപ്പും യാത്രകളുമൊക്കെ അടിപൊളിയായിരുന്നു.പിന്നെ അമ്മുവും പാറുവുമായുള്ള സീൻസ്‌ എല്ലാം റിമാർകാബിൾ ആയിരുന്നു.ഒരു വർഷം പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി,വളരെ പതുക്കെയുള്ള ശ്രീകുട്ടിയുടെ മാറ്റത്തിനും ഈ കാലഘട്ടം അവശ്യമായിരിക്കാം.ശ്രീകുട്ടിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്ന രംഗങ്ങൾ എന്തോ വല്ലാത്ത ഭംഗിയായിരുന്നു ആ സമയത്ത്.പ്രേമം കുറച്ചൂടെ ഞാൻ ആഗ്രഹിച്ചിരുന്നു,അവന്റെ നെറ്റിയിലെ മുറിവിൽ തടവി അവൾ പൊട്ടിക്കരഞ സീൻസ്‌ എനിക്ക് ഭയങ്കരയിട്ട് ഇഷ്ടപ്പെട്ടു ആ സന്ദർഭം കുറച്ചൂടെ നീട്ടമായിരുന്നെന്നു തോന്നി പക്ഷെ ഒന്നിലും പരിഭവം പറയാതെ അജിത് അവളെ ചേർത്തു പിടിച്ചു കളഞ്ഞു.അവസാനം വായിച്ചപ്പോൾ മനസിലായി താൻ ഇനി ബിസി ആയിരിക്കുമെന്ന് അങ്ങനെ കത്തിരിഞ്ഞു മുഷിപ്പിക്കാതെ ഇങ്ങനെ ഭംഗിയായി തീർത്തത് തന്നെയാണ് നല്ലത്.ഈ കഥയിലെ ആദ്യ രണ്ട് ഭാഗങ്ങളിലെ നർമ്മം തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത് ചിരിച്ചു വഴിയായത് ഇപ്പഴും ഓർമ്മയുണ്ട്. അപ്പോൾ ഇനി രണ്ട് മാസം കഴിഞ്ഞ് നോക്കിയാൽ മതിയല്ലേ തന്റെ കഥക്ക്.2 കഥകൾ മാത്രമാണെങ്കിലും അത് മതി തൻറെ പുതിയ കഥക്ക് വേണ്ടി കാത്തിരിക്കാൻ.ഈ നല്ല കഥയും ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി.അടുത്ത കഥയുമായി വരുന്നത് വരെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

അൽഗുരിതൻ • 25-08-2021 08:39

സാജിർ......താങ്ക്സ് ബ്രോ ക്ലൈമാക്സ്‌ ആക്കണം എന്ന് വിചാരിച്ചതല്ല ബ്രോ...... സമയം അതാണ് വിഷയം..... സാജിർ അവൾ റിക്കവർ ആകുന്നത് ഒക്കെ വിശദീകരിക്കണം എന്ന് ഞാൻ വിചാരിച്ചതാണ്....... എല്ലാം തകർത്തുകളഞ്ഞു യൂണിവേഴ്സിറ്റികാർ....

കുറച്ചാളുകൾ ഒരു ടൈൽ end കൂടി പ്രേതീക്ഷിക്കുന്നുണ്ട്

സമയം കീട്ടിയാൽ എഴുതാം..... എന്താ സജിറിന്റെ അഭിപ്രായം ??

സാജിർ • 25-08-2021 12:17

ഒരു ടെയിൽഎന്റ് നല്ലതായിരിക്കും.സമയം കിട്ടുമ്പോൾ എഴുതുക.യൂണിവേഴ്സിറ്റിക്കാരെ പിണക്കേണ്ട ok.

അൽഗുരിതൻ • 25-08-2021 12:35

??

Shihan • 25-08-2021 00:10

ബ്രോ. കഥ ഒരു പാട് നന്നായിരുന്നു. പക്ഷേ എന്തോ ഒരു ചെറിയ മിസ്സിംഗ്‌ വന്നത് പോലെ. ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ എഴുത്തിനെ. അത് കൊണ്ട് ഒരുപാർട്ട് കൂടി എഴുതുമോ.

അൽഗുരിതൻ • 25-08-2021 08:34

ശ്രെമിക്കാം ഷിഹാൻ ??

പടയാളി ? • 25-08-2021 00:00

എടാ സ്റ്റോറി ഉഷാറായിട്ടുണ്ട്. ഇവിടെ വെച്ച് നിർത്തേണ്ട സ്റ്റോറി അല്ല ഇത്. ഇതിന്റെ തുടർച്ചയായി ഒരു 2-3 പാർട്ട്‌ കൂടി ഇട്ടാൽ ഞങ്ങൾക്ക് സന്തോഷമായേനെ കമ്പി ഇല്ലേലും കുഴപ്പമില്ല നീ ബാക്കി പാർട്ട്‌ എഴുതിയിട്ടാൽ മതി ?.ഈ സ്റ്റോറി വായിക്കുമ്പോൾ ഓരോ സീനും മനസ്സിൽ കാണാൻ പറ്റുന്നുണ്ട്. സമയം കിട്ടുന്ന പോലെ എഴുതി ഇട്ടാൽ മതി ?
എന്നും സ്നേഹത്തോടെ
പടയാളി?

അൽഗുരിതൻ • 25-08-2021 08:33

പടയാളി..... ഇനി എഴുതിയാൽ ചിലപ്പോൾ ലൈക്‌ കിട്ടില്ലായിരിക്കാം..... പക്ഷെ അത്‌ എന്നേ സംബന്ധിക്കുന്ന വിഷയം അല്ല..... കുറച്ചാളുകൾ ഒരു പാർട്ട്‌ കൂടി പ്രേതേക്ഷിക്കുന്നുണ്ട് അവർക്ക് വേണ്ടി എഴുതാം ....വീട്ടിൽ ചെന്നിട്ടുള്ള കുറച്ചു കാര്യങ്ങൾ കൂടി എഴുതാൻ ശ്രെമിക്കാം.... സമയം ആണ് ബ്രോ വിഷയം...........

സ്നേഹംമാത്രം.... പടയാളി ???

പടയാളി ? • 22-09-2021 21:38

മനസ്സറിഞ്ഞു വായിക്കുന്നവർ ലൈക്‌ അടിച്ചിട്ടേ പോവാറുള്ളൂ.നീ പൊളിക്ക് മുത്തേ കമ്പികഥ വായിക്കാൻ വേണ്ടി മാത്രം വന്ന ഞാൻ ഇപ്പൊ പ്രണയകഥകൾ വായിച്ചു മനസ്സറിഞ്ഞു പോവുന്നു. അടുത്ത ഭാഗം താമസിക്കാതെ തരണം കേട്ടോ?. നിന്നെ പോലുള്ളവർ കാരണം ഞാൻ നന്നായി?❤️ #NOFAP?

അൽഗുരിതൻ • 02-10-2021 17:52

??? പടയാളി നിന്ന ലവൻ പ്രാകുന്നുണ്ടായിരിക്കും.....

???

പടയാളി ❤

പ്രണയ മഴ • 24-08-2021 23:45

ഒത്തിരി ഇഷ്ടം ബ്രോ അടിപൊളി ഒരു പാർട്ടും കൂടി തരണേ ബ്രോ

അൽഗുരിതൻ • 25-08-2021 08:29

പ്രേണയമഴ  ????

അച്ചായത്തിയുടെ അച്ചായൻ • 24-08-2021 23:42

കഥ തുടരണം ബ്രോ പ്ലീസ്‌...

അൽഗുരിതൻ • 25-08-2021 08:28

നോക്കാം അച്ചായാ ???

തടിയൻ? • 24-08-2021 23:16

ബാക്കി വേണം  സഹോ.. പൂർത്തി ആവാത്ത ഒരു ഫീൽ.. നാട്ടിൽ പോകുന്നതും മറ്റും ഒക്കെ ആയി ഒരു പാർട്ട് കൂടി വേണം!!
ഒരുപടിഷ്ടമായി ട്ടോ❤️

അൽഗുരിതൻ • 25-08-2021 08:28

Thadiyan നോക്കാം ബ്രോ സമയം കിട്ടുമോന്ന് അറിയില്ല

മണവാളൻ • 24-08-2021 23:02

അടിപൊളിയായിട്ടുണ്ട് bro ??❤️❤️❤️
Bro ഇതിന് ഒരു part കൂടി എഴുതിക്കൂടെ പ്ലീസ് ???????

അൽഗുരിതൻ • 25-08-2021 08:27

Nokkam bro tail end samayam kittumonn ariyilla   ???

David • 24-08-2021 23:00

ബ്രോ വേറെ ലെവൽ സ്റ്റോറി താങ്കളുടെ ഓരോ സ്റ്റോറിയും ഒന്നിനൊന്നു മെച്ചം ആണ് ആശംസകൾ

അൽഗുരിതൻ • 25-08-2021 08:27

ഡേവിഡ് love you bro ??

വായനക്കാരൻ • 24-08-2021 22:48

ഇതിന് ഒരു പാർട്ട്‌ കൂടെ ബാക്കി എഴുതിക്കൂടെ
അവൾക്ക് എപ്പൊ അവനോട് ഇഷ്ടം വന്നു എന്നവൾ പറയുന്നത്
പിന്നെ അവർ നാട്ടിലുള്ള ജീവിതം
അവൻ ഓടാൻ വരുമ്പോ ഒക്കെ അവളെന്താ കരുതിയേ
പിന്നെ ഒരു ഹണിമൂൺ ഒക്കെ ?‍♂️

അൽഗുരിതൻ • 24-08-2021 22:55

വായനക്കാരൻ.... ഹണി മൂൺ ഒക്കെ ഞാൻ പ്ലാൻ ചെയ്തതായിരുന്നു... സമയം കിട്ടില്ല ബ്രോ.... നോക്കാം സമയം കിട്ടിയാൽ....

??????

ഇഷ്ടപെട്ടന്ന് വിചാരിക്കുന്നു...... കഴിഞ്ഞ പാർട്ട്‌ ഇഷ്ടപ്പെട്ടില്ലല്ലേ കമന്റ്‌ കണ്ടായിരുന്നു

വായനക്കാരൻ ???

കുഞ്ഞുണ്ണി • 24-08-2021 23:15

പിള്ളേരെ പെഴപ്പിക്കാൻ ഓരോന്ന് പറഞ്ഞു കൊടുത്തോളും...... ????

അൽഗുരിതൻ • 25-08-2021 08:26

കുഞ്ഞുണ്ണി ???

Casca • 24-08-2021 22:43

ഈ കഥ വായിച്ചപ്പോ ഇതിൽ ഉള്ള ശ്രീക്കുട്ടിയെ പോലെ ഒരു പെൺകുട്ടിയെ തന്നെ പ്രേമിച്ച് കെട്ടണം എന്ന് ഒരു ആഗ്രഹം ??
.....

ആഗ്രഹം മാത്രേ ഒള്ളു ഒന്നും നടക്കുന്നില്ല ?

അൽഗുരിതൻ • 24-08-2021 22:51

ഈ കമന്റ്‌ കണ്ടപ്പോ ശെരിക്കും വിഷമമായി.. ? casca

നടക്കാതെ ആഗ്രഹം ഞാൻ ഇങ്ങനെ നടത്തുന്നില്ലേ ??.......

നിന്റെ ആഗ്രഹവും സ്വപ്നവും ഭാവനയും ചേർത്തൊരു കഥ അങ്ങ് കാച് ഡേയ്...പിന്നെ..... Ex ന്റെ പേര് ഇടണം നായികക്ക്.. ???.....

നടക്കുവാടേ നി ശ്രെമിക്........ All the best ബ്രോ..... ❤❤❤❤

Casca • 24-08-2021 23:09

എന്തേലും set ayal ഞാൻ കഥ എഴുതുന്നത് ആണ് ബ്രോ ....

അൽഗുരിതൻ • 25-08-2021 09:19

കാത്തിരിക്കുന്നു casca ???

ospreygrey • 24-08-2021 22:10

❤️??❤️
ഇതൊക്കെ വായിക്കുമ്പോൾ ഒന്ന് പ്രണയിക്കാൻ തോന്നുന്നുണ്ട് ....
ഈ പാർട്ട് ഒത്തിരി ഇഷ്ടപ്പെട്ടു..
ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു...
With lots of love ❤️
Ospreygrey

അൽഗുരിതൻ • 24-08-2021 22:31

ഓസ്‌പ്രെയഗ്രെ ..... അങ്ങട് പ്രേമിക് കുമാറേട്ട........ തേപ്പ് കിട്ടിയാൽ അതും വാങ്ങണം ???

തേപ്പ് കിട്ടാതെ നോക്കണേ.....നല്ല നല്ല തേപ്പ് കിട്ടിയാൽ.... അതിന്റെ വിഷമം കഥെഴുതി അങ്ങ് തീർക്കണം... ????

നമ്മുടെ കഥയിൽ നമ്മൾ ആയിരിക്കുമല്ലോ നായകൻ അവിടെ തേപ്പ് വേണോ റൊമാൻസ് വേണോ എന്നുള്ളത് എല്ലാം നമ്മുക്ക് തീരുമാനിക്കാം...... അതിൽ ആർക്കും തേക്കാൻ പറ്റില്ലല്ലോ ??????

നാളെ തന്നെ പോയി പറഞ്ഞോ... All the best bro ????

മാക്കാച്ചി • 24-08-2021 22:10

ബ്രോ ഞാൻ ഒത്തിരി part ഒള്ള storie എഴുതാൻ പറഞ്ഞെത്, ഒത്തിരി pages olla
Part lag ഇല്ലാതെ പെട്ടന്ന് ഇടാൻ brokku പറ്റുന്നുണ്ട് അപ്പൊ അത് വല്യ ഒരു സ്റ്റോറി ആണേൽ നന്നായിരിക്കും എന്ന് തോന്നി...
വെറുതെ ഇരിക്കുമ്പോ ആലോചിച്ചു അങ്ങനെ
വല്ല കഥയും മനസ്സിൽ വരുന്നുണ്ടോന്നു നോക്കു...??

അൽഗുരിതൻ • 24-08-2021 22:23

മാക്കാച്ചി പോയില്ലല്ലേ ഇവിടെ തന്നേണ്ടല്ലേ.... ബ്രോ രണ്ട് ആശയങ്ങൾ കുറെ നാളായി മനസ്സിൽ കിടന്നു പൂകയാൻ തുടങ്ങിട്ട്.......അതിൽ ഒരെണ്ണം ഇച്ചിരി വലുതാ..... ഇl

പിന്നെ എപ്പോഴും പ്രണയം തന്നെഴുത്തിയാൽ ബോർ ആകൂല്ലേ...... അടുത്തത് ഒരു കമ്പി ആയാലോന്ന ആലോചിക്കനെ..... അത്‌ കഴിഞ്ഞു വീണ്ടും വാരം......

മാക്കാച്ചി ????

Casca • 24-08-2021 22:36

Bro പ്രണയം തന്നെ എഴുതിയ മതി
പിന്നെ brode കഥ വ്യതസ്ഥം ആണല്ലോ?
ഇനീം എഴുതുന്ന കഥ പെട്ടെന്ന് തീർക്കാൻ നോക്കല്ലെ നല്ല സയമം എടുത്ത് എഴുതിയ മതി ...

???

അൽഗുരിതൻ • 24-08-2021 22:41

Casca നീയും ഇവിടുണ്ടല്ലേ ????

സന്തോഷം ബ്രോ ??

പുതിയതും ആയി വരാം ?

Casca • 24-08-2021 23:09

എന്തേലും set ayal ഞാൻ കഥ എഴുതുന്നത് ആണ് ബ്രോ ....

Dileep • 24-08-2021 21:49

കലക്കി. ഒത്തിരി ഇഷപ്പെട്ടു. ഇനിയും എഴുതണം ഒരുപാട്

അൽഗുരിതൻ • 24-08-2021 21:55

Dileep ????

Felix • 24-08-2021 21:06

Onnu oranayichalo ennokke thonnipokunnu
kidilan katha thanks bro

അൽഗുരിതൻ • 24-08-2021 21:35

Do it man......ella feelingsum ariyande bro...... All the best

Nalloru kuttiye thanne kittatte❤❤❤

Bhagavane eshwara nallath cheythal nallath kittane ?

❤❤❤

??Karnan?? • 24-08-2021 19:38

Super Nanba ?????Oru Rekshayumilla mwutheee....
Pwolichadukki ?????

അൽഗുരിതൻ • 24-08-2021 20:11

കർണൻ താങ്ക്സ് ബ്രോ.....

❤❤❤❤

മാക്കാച്ചി • 24-08-2021 19:19

വായിച്ചു ??
ഇനി എന്നാ ഇങ്ങോട്ട്??? ??
എന്നാണേലും അടുത്ത കഥ minimum
ഒരു 5 part എങ്കിലും വേണം........
ഇത് exam വന്നൊണ്ട് ക്ഷമിച്ചിരിക്കുന്നു ???...

മാക്കാച്ചി
ഒപ്പ്..

അൽഗുരിതൻ • 24-08-2021 20:11

മക്കച്ചി ഞാൻ മനസിലാക്കുന്നു ബ്രോ..... എന്ത് ചെയ്യാനാ ബ്രോ പ്രായം കേട്ട പ്രായത്തിൽ പഠിക്കാൻ പോയാൽ ഇതാ അവസ്ഥാ.....

ഇനിയും എഴുതികൊണ്ടിരുന്നാൽ..... എഴുത്തു മാത്രേ നടക്കു.... ചിലവ് നടക്കൂല്ല......

സമയം കിട്ടുകയാണെങ്കിൽ വരാം ബ്രോ......

Love you മാക്കാച്ചി ???

Harikrishnan • 24-08-2021 18:47

സ്നേഹം മാത്രം ???

അൽഗുരിതൻ • 25-08-2021 09:19

ഹരികൃഷ്ണൻ തിരിച്ചും ❤❤❤

ജനതാ ദാസ് • 24-08-2021 18:40

എനിക്ക് ഈ അൽഗുരുത്തനെ ഇഷ്ടപ്പെട്ടു. ഒരു കഥ തുടങ്ങിയാൽ അത് സമയത്തു തീർത്തു ഒരു lagum ഇല്ലാതെ കഥ പറഞ്ഞു പോകുന്ന രീതിയും ഇഷ്ടപ്പെട്ടു. ഇനിയു എഴുതണം. ഈ സൈറ്റ്ലെ നല്ല 10 എഴുത്തുകാരിൽ ഒരാളാണ് അൽഗുരുത്തൻ..,. തങ്ങളുടെ പുതിയ കഥയ്കയി കാത്തിരിക്കുന്നു

അൽഗുരിതൻ • 24-08-2021 20:08

നല്ല വാക്കുകൾക്ക് നന്ദി ജനത ദാസ്..... അടുത്ത കഥയുമായി വാരം ???

Love you ബ്രോ ❤

Mridhul • 24-08-2021 18:12

♥️♥️♥️♥️

അൽഗുരിതൻ • 24-08-2021 20:07

❤❤❤

Vedan • 24-08-2021 17:51

Oru tail end koodi pretheekshichotte . Entho ishtamayi randupereyum depth ulla characters.

അൽഗുരിതൻ • 24-08-2021 20:07

Vedan ????

താങ്ക്സ് vedan