Chapter Title : വെപ്പാട്ടിയുടെ കാമകേളി
അന്‍വര്‍ ഒരു കടലസ് ആരും കാണാതെ സതിക്ക് നല്‍കി. പുറത്തിറങ്ങി സതി ആരും കാണാതെ വായിച്ചു നോക്കി.
രാത്രി 10 മണിക്ക് ഞാന്‍ വീട്ടിലെത്തും… മുന്‍വശത്തെ ലൈറ്റ് ഓഫാക്കി വാതില്‍ തുറന്നിടണം.
സതി തിരിഞ്ഞു നോക്കുമ്പോള്‍ അന്‍വര്‍ നോക്കുന്നുണ്ട്. അവള്‍ ചിരിയോടെ വീട്ടിലേക്ക് പോയി. മോളെ നേരത്തെ ഉറക്കി സതി കാത്തിരുന്നു. 10 മണിക്ക് മുമ്പ് ലൈറ്റുകളൊക്കെ അടച്ച് വാതില്‍ തുറന്ന് സതി കാത്തിരുന്നു. ഗേറ്റിനടുത്തേക്ക് ഒരു കാര്‍ വന്നു നിന്നു. ഡോര്‍ തുറന്ന് അന്‍വര്‍ ഇറങ്ങി.
റഷീദേ… ആ കാറ് സൈഡാക്കി ഇങ്ങോട്ടു കയറിയിരിക്ക്.
ആരാ ഇക്കാ അത്?
റഷീദ്… ഡ്രൈവര്‍ ആണ്.
റഷീദ് ഉമ്മറത്തേക്ക് കയറിയിരുന്നു. ലൈറ്റ് ഓഫ് ചെയ്തത് കൊണ്ട് മുഖം വ്യക്തമാകുന്നില്ല.
മോളുറങ്ങിയോ സതീ?
ഉം… സതി മൂളി.
നീ റഷീദിന് കുറച്ച് വെള്ളം കൊടുക്ക് കുടിക്കാന്‍. റഷീദും അന്‍വറും കയറി റൂമിലേക്ക് ഇരുന്നു. സതി അടുക്കളയില്‍ നിന്നും വെള്ളമെടുത്ത് ഹാളിലേക്ക് വന്നു.
സതീ… ഇത് റഷീദ്. കോയമ്പത്തൂരിലുള്ള എൻറെ സുഹൃത്താണ്.
സതി ചരിച്ചു.
റഷീദേ ഇതാണ് സതി. കടയിലെ സ്റ്റാഫ് ആണ്.
ഉം… റഷീദ് മൂളി.
ഇവനറിയാത്ത രഹസ്യങ്ങൊളൊന്നും എനിക്കില്ല സതീ. അതാ ഇവനെയിങ്ങ് കൂട്ടിയത്.
സതി നിന്നു വിയര്‍ക്കുകായിരുന്നു.
റഷീദേ നീ ഇവിടെയിരിക്ക്… ഞങ്ങളിപ്പോ വരാം.
അന്‍വര്‍ സതിയേയും വിളിച്ച് ബെഡ്റൂമിലേക്ക് കയറി വാതിലടച്ചു.
മോള് ഉറക്കമാ ആല്ലേ?
ഉം… ഇക്ക എന്തിനാ അയാളെ കൂട്ടിയത്. ഞാനാകെ തൊലിയുരിഞ്ഞു പോയി.
ഒന്നു പോടീ… ഇതൊക്കെ വല്യ കാര്യമാണോ?
അന്‍വര്‍ സതിയെ തൻറെ കരവലയത്തിനുള്ളിലാക്കി.
ലൈറ്റ് അണക്ക് ഇക്കാ… മോളുണര്‍ന്നാല്‍…
💬 Comments
View all comments