0%

Chapter Title : വെപ്പാട്ടിയുടെ കാമകേളി – 02

Author : susan Read All Parts 1.6K

അന്‍വര്‍ എഴുന്നേറ്റ് വാഷ്ബേസിനടുത്ത് നിന്ന ബ്രഷ് ചെയ്തു. സ്മിത പഠിക്കുന്നതിനിടയില്‍ അന്‍വര്‍ കുശലം ചോദിച്ചു.

കഴിഞ്ഞ പരീക്ഷയ്ക്കൊക്കെ എങ്ങനെയുണ്ട് മാര്‍ക്ക്?

കുഴപ്പമില്ല വാപ്പാ… എല്ലാത്തിലും പാസ്സായി.

ഉം പാസ്സായി… രാവിലെ ഞാന്‍ കുത്തിയെന്നേല്‍പ്പികാതെ എഴുന്നേല്‍ക്കാന്‍ പഠിച്ചിട്ടില്ല ഇതുവരെ. പോത്തു പോലെ കിടന്നുറങ്ങും. രാത്രിക്ക് ടീവിക്ക് മുമ്പിലും. ഒന്നേ ഉള്ളൂ എന്നു കരുതി അല്പം ലാളിച്ചു… അതിന്‍റെ കുറുമ്പാ ഇവള്‍ക്ക്… സതി മറുപടിയുമായി വന്നു.

ഉം മതി.. ഇനി അതും പറഞ്ഞ് രണ്ടാളും വഴക്ക് കൂടിക്കോ. നീ ആ തോര്‍ത്ത് ഇങ്ങ് എടുത്തേ…

ദാ ബാത്ത്റൂമില്‍ എടുത്ത് വച്ചിട്ടുണ്ട്.

അന്‍വര്‍ കുളിക്കാന്‍ കേറി. കുളി കഴിഞ്ഞ് ഡ്രസ് മാറ്റി ഡയനിംഗില്‍ ഇരിക്കുമ്പോഴേക്കും സതി ദോശയും സാമ്പാറും തയ്യാറാക്കി കഴിഞ്ഞിരുന്നു. അന്‍വര്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഫോണ്‍ റിംഗ് ചെയ്തു.

നീ ആ ഫോണ്‍ ഇങ്ങോട്ട് എടുത്തേ… ആരാണാവോ ഈ നേരം പുലരും മുമ്പേ…

സതി ഫോണ്‍ എടുത്ത് അന്‍വറിന് കൊടുത്തു.

ഹലോ.. ആ എന്തൊക്കെയാ വിശേഷം. എപ്പോ നാട്ടിലെത്തി?

പരിചയമുള്ള ആളാണ് അന്‍വര്‍ കുശലം പറയുന്നുണ്ട്. ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് കുറച്ച് ദൂരെ മാറി നിന്നായി പിന്നെ സംസാരം. കൃത്യമായി കേള്‍ക്കുന്നില്ല. ഫോണ്‍ കട്ട് ചെയ്ത് അന്‍വര്‍ കൈ കഴുകി.

ആരാ ഇക്കാ… സതി തിരക്കി.

അത് മുസ്തഫയാണ്… രണ്ട് ദിവസമായി നാട്ടിലെത്തിയിട്ട്. ഒരു അര്‍ജന്‍റ് മീറ്റിങ്ങിനു വന്നതാ ഏറണാകുളത്ത്. നാളെ തിരിക്കുകയാണ്. കോഴിക്കോട് നിന്നാ ഫ്ലൈറ്റ്. ഇന്നു രാത്രി ഇങ്ങോട്ട് വരുന്നുണ്ടെന്ന്.

അതിന് ഇക്ക ഇപ്പോ പോവുകയല്ലേ…

ഉം ഞാന്‍ പോവുകയാ…. അവിടെ ആണേല്‍ ഒടുക്കത്തെ തിരക്കാ…

നീ

💬 Comments

View all comments