Chapter Title : വെറിക്കൂത്ത് [M.D.V]
അടുത്തേക്ക് നടന്നുകൊണ്ട് അവന്റെ ലുങ്കി, അവന്റെ ഒണക്ക പറിയുടെ മേലെയിട്ടുകൊണ്ട് അവന്റെ മൂക്കത്തു വിരൽ വെച്ചതും! സംഗതി അവൻ ചത്തു എന്നുള്ളത് സത്യമാണെന്ന് ബോധ്യമായി, പക്ഷെ! അവൻ താനെ ചത്തതാണോ ഇവൾ കൊന്നതാണോ എന്നറിയാൻ യാതൊരു വഴിയുമെനിക്ക് കിട്ടുന്നില്ല! സുരേഷിനോട് ചോദിയ്ക്കാൻ ആണെങ്കിൽ അവനൊട്ടു ബോധവുമില്ല! “ഇവന്റെ ബോഡി കുഴിച്ചിട്ടാലോ?” “രതീ, നീയെന്താണീ പറയുന്നേ!” “വേറെ എന്താണിപ്പോ വഴി, എനിക്കെങ്ങും ജയിലിൽ പോകാൻ വയ്യ!” “സുരേഷല്ലേ അവനെ കൂട്ടികൊണ്ടു വന്നത്, അവന്റെ തലയിൽ വെച്ചാലോ?” “അതെങ്ങനെ?” “നീയൊരു കത്തി എടുത്തിട്ട് വാ, പക്ഷെ കൈകൊണ്ട് തൊടണ്ട ഒരു തോർത്തിലോ മറ്റോ ചുറ്റിപിടിക്ക്!” രതി മടിച്ചു മടിച്ചുകൊണ്ട്, അടുക്കളയിൽ ചെന്ന് മീൻ വെട്ടുന്ന നീളമുള്ള സ്റ്റീൽ പിച്ചാത്തി എടുത്തുകൊണ്ട് വന്നപ്പോൾ, സുരേഷിന്റെ കിടപ്പ് ഞാനൊന്നു നോക്കി. ശവം തന്നെ! ഞാനാ കത്തി അതുപോലെ വാങ്ങിച്ചുകൊണ്ട് സുരേഷിന്റെ കയ്യിൽ അമർത്തി ചുരുട്ടിപിടിച്ചു. എന്നിട്ടു അവന്റെ കയ്യിൽ നിന്നും വീണ്ടും അതെടുത്തുകൊണ്ട് തുണിയില്ലാതെ കിടക്കുന്ന, സുനിയുടെ കഴുത്തിൽ വെച്ചപ്പോൾ. “വേണോ” എന്ന് രതി ദയനീയമായി ചോദിച്ചു. എനിക്ക് പക്ഷെ മറ്റൊരു പ്ലാൻ മനസിലേക്ക് കയറിപ്പോൾ അവളോട് തിരിഞ്ഞു നിൽക്കാൻ പറഞ്ഞുകൊണ്ട് അടുത്ത നിമിഷം ഞാനവന്റെ കഴുത്തു ഖണ്ഡിച്ചു. അവന്റെ ചോര കട്ട പിടിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല, അതിനാൽ ചോര കഴുത്തിലൂടെ പതിയെ ഒഴുകികൊണ്ടിരുന്നപ്പോൾ, അവന്റെ കാലിൽ മാത്രം പിടിച്ചു കട്ടിലിൽ നിന്നും നിലത്തേക്ക് വലിച്ചിടാൻ വേണ്ടി ഞാൻ രതിയോടു പറഞ്ഞു. “ഇപ്പൊ തൊടാമോ എനിക്കവനെ?” എന്ന് ചോദിച്ചപ്പോൾ നിനക്ക് തൊടാം കുഴപ്പമൊന്നുമില്ലെന്നു ഞാൻ ഉറപ്പ് കൊടുത്തു.
സുനിയെ നിലത്തു കിടത്തിയിട്ട് വീണ്ടും, അവനെ
💬 Comments
View all comments