0%

Chapter Title : വെറിക്കൂത്ത് [M.D.V]

Author : കൊമ്പൻ Read All Parts 1.9K

തലയിൽ കൈവെച്ചു നിശബ്ദമായി കരയുന്ന സുരേഷിനെയാണ്!

എന്നെ കണ്ടതും സുരേഷ് ഓടിവന്നുകൊണ്ട് വിതുമ്പി പറഞ്ഞു. “ചേട്ടാ! എനിക്കൊരു അബദ്ധം പറ്റി. ഞാൻ…ഞാനൊരാളെ കൊന്നു!” “എടാ! നീയെന്താ പറയുന്നേ!!!” “അതെ ചേട്ടാ……അവനെന്റെ ഭാര്യയെ…..എനിക്ക്! കണ്ടു നിൽക്കാനായില്ല; ഞാൻ കൊന്നു”

സത്യത്തിൽ എന്റെ കിളി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ; ഇവൻ ഇപ്പൊ കണ്ട സ്വപ്നമാണോ മുൻപ് നേരത്തെ ഈ വീട്ടിൽ നടന്നതെന്ന് ഞാനോർത്തു. അതോ ഞാൻ ഉറക്കത്തിൽ കാണുന്ന സ്വപ്നമാണോ ഇത് ?

“എവിടെ ? എവിടെയാണ്? ആരാണ് കക്ഷി!” “അത്, ആ സുനി! എന്റെ ഭാര്യയെ അവനു പണ്ടേ നോട്ടമുണ്ടായിരുന്നു; ഒരിക്കൽ ബസിൽ വെച്ച് കയറിപിടിച്ചിട്ടുമുണ്ട്; അവളവന്റെ കരണത്തു തല്ലിയിട്ടുമുണ്ട്; രാത്രി ഞാൻ വരുമ്പോ അവനവളെ…..” “എടാ നീ; നിനക്കെന്നെ വിളിച്ചൂടായിരുന്നോ!” “ഇല്ല; ചേട്ടാ, ആ സമയം പറ്റിപ്പോയി ഞാൻ കത്തിയെടുത്തു അവന്റെ കഴുത്തു അങ്ങ് മുറിച്ചു!” “നീ കരയണ്ട, വഴിയുണ്ട് ജീപ്പെടുക്ക്” “എന്നിട്ട്!?” “ഞാൻ പറയാം. ബാക്കി” സുരേഷ് വേഗം ജീപ്പെടുത്തുപ്പോൾ, ഞാൻ സുനിയെ പൊക്കിയെടുത്തു വീടിന്റെ ഉമ്മറത്തേക്ക് വന്നു. അവൻ ആ കത്തി കൂടെ എടുക്കാൻ പറഞ്ഞപ്പോൾ ഞാനതു മറന്നിരുന്നു. അതും കൂടെ എടുത്തുകൊണ്ട് ജീപ്പിന്റെ പിറകിലേക്ക് ഇട്ടു. അവനോടു വണ്ടി നേരെ ഉള്ളനാട് ലെ എന്റെ തോട്ടത്തിലേക്ക് പോകാനായി പറഞ്ഞു.

ഞാൻ ആയ കാലത്തു വെട്ടിപ്പിടിച്ച തോട്ടമാണ് ഇത്, ഒരുപാടു പേരെ കൊന്നും കത്തിച്ചും ഈ തോട്ടത്തിൽ ഏലച്ചെടികൾക്ക് വളമായിട്ടുണ്ട്. ഏതാണ്ട് ഒരുമണിക്കൂറോളം യാത്ര ചെയ്തു മെയിൻ റോഡ് കടന്നു കിട്ടി, ഇത്ര നേരവും സുരേഷ് വിയർത്തു കുളിച്ചിരിപ്പായിരുന്നു. ഇച്ചിരി ഓഫ് റോഡ്

💬 Comments

View all comments