Chapter Title : വെറിക്കൂത്ത് [M.D.V]
കൂടെ രണ്ടെണ്ണം അടിച്ചിരിക്കും. നിറവയറുമായി രതി എന്റെ മുന്നിലേക്ക് വരുമ്പോ അവൾക്കൊരു കൂസലുമില്ലായിരുന്നു. പക്ഷെ സുരേഷ് അവന്റെ നെഞ്ച് പിടയുന്നുണ്ടാകണം, അവന്റെ മനസ്സിൽ ഞാനും രതിയും കൂടെ അലറി പിടയുന്ന ശബ്ദവും തളർന്നുകൊണ്ട് കിതക്കുന്ന കിതപ്പും മാത്രമായിരിക്കും!!!
നാളുകൾ കഴിഞ്ഞു, ഇന്ന് കാലത്തു വത്സല വന്നു പറഞ്ഞിട്ടുപോയി അവൾ പ്രസവിച്ചെന്നും ഇരട്ടക്കുട്ടികൾ ആണെന്നും, രണ്ടും പെണ്ണ്!!!!! വത്സലയുടെ വിചാരം അത് സുരേഷിനെയാണെന്നാണ്, പക്ഷെ!
എനിക്കും രതിക്കും നിങ്ങൾക്കും മാത്രമേ അതറിയാവൂ…. പകയും പ്രതികാരവും സ്വയമേറ്റു നടത്തുമ്പോ മനസിന്റെ അപചയം അതിന്റെ അങ്ങേയറ്റത് എത്തി നിൽക്കുന്നത് ഞാൻ ആദ്യമായിട്ട് കണ്ടു. ഞാനിന്നുവരെ ഒരു പെണ്ണിനേയും കരുണയോടെ നോക്കിയിട്ടില്ല! പിടിച്ചടക്കാൻ ഉള്ള ആവേശം മാത്രമേ എന്റെ രക്തത്തിൽ ഉള്ളു, പക്ഷെ രതി! അവളുടെ ഉള്ളിലെ തീ, അതൊരോ പെണ്ണിലും ഉണ്ട്. അതിനെ വിളക്കുപോലെ പ്രകാശം ചൊരിയുന്നതാക്കാനും, ചുറ്റുമുള്ളതിനെ കത്തിക്കാൻ കഴിയുന്നതാക്കാനും ആണിന്റെ രണ്ടു കൈകൾ ആണെന്ന് ഞാനിപ്പോ മനസിലാക്കുന്നു.
(ശുഭം)
💬 Comments
View all comments