Chapter Title : വെറിക്കൂത്ത് [M.D.V]
കുറച്ചു പേര്, ഇപ്പൊ പക്ഷെ കല്യാണത്തിന് ശേഷം തനിച്ചായി അവന്റെ കുടി. അവന്റെ വിവാഹത്തിന് മുന്‍പുതന്നെ തമ്പാച്ചൻ ഒരു നെഞ്ചുവേദന വന്നു മരിച്ചിരുന്നു. അതിനും ശേഷമണ് അവനിത്ര വഷളായതും, വത്സല എന്റെ വീട്ടിൽ വന്നു ഇടക്ക് കരയുന്നതും.
യെവന്റെ സ്വത്ത് കണ്ടാണ് രതിയുടെ തന്ത അവളെ സുരേഷിനെ കൊണ്ട് കെട്ടിച്ചത് എന്നാണ് ഞാനും കേട്ടിരുന്നത്, കാര്യം ഒരു കാരണവരായി ഞാനും ഈ മൊതലിനെ പെണ്ണ് കാണാൻ ഒക്കെ അവരുടെ വീട്ടിലേക്ക് പോയിട്ടുണ്ട്, പക്ഷെ സുരേഷും രതിയും തമ്മിൽ മുൻപരിചയമുണ്ടോ എന്നെനിക്ക് തോന്നാതിരുന്നില്ല, അതെന്റെ വിഷയവുമല്ലല്ലോ!
മുപ്പത് വയസ് പ്രായം ഉണ്ടായിരുന്ന അവനു വെളുത്ത് സുന്ദരിയായ രതിയെന്ന ഇരുപത്തിനാലുകാരിയെ കിട്ടിയത് അവന്റെ യാതൊരു ഗുണം കൊണ്ടും ആയിരുന്നില്ല എന്ന് സാരം! അവൻ പത്തു വരെയേ പഠിച്ചുട്ടുള്ളു! പക്ഷെ രതിയോ? ഡിഗ്രി പാസ്സായിട്ടുണ്ട് നല്ലമാർക്ക് ഒക്കെ യുണ്ടെന്നാണ് സിസിലി പറഞ്ഞ അറിവ്!
ആദ്യമൊക്കെ പഞ്ചപാവം ആയിരുന്ന രതി സുരേഷിന്റെ കൂടെ താമസം ആയതിനു ശേഷം മെല്ലെ മാറി. അവന്റെ അമ്മ വത്സല ആരെയും കൂസാത്ത ഒരു സ്ത്രീ ആയിരുന്നു, അതായത് തമ്പാച്ചനു ചേർന്ന ഒരുത്തി തന്നെ. മരുമകളുമായി നിരന്തരം വഴക്കിട്ടിരുന്ന അവരുമായി തിരിച്ചടിച്ച് രതിയും ഒരു തെറിച്ച പെണ്ണായി മാറി എന്ന് വേണം പറയാൻ. ഞാൻ മാസത്തിൽ കുറച്ചു ദിവസമേ വീട്ടിൽ ഉണ്ടാകാറുള്ളൂ എങ്കിലും ഇടക്ക് വീട്ടിലേക്ക് വരുമ്പോഴെക്കെ എനിക്ക് അവിടത്തെ മേളം കേൾക്കാമായിരുന്നു, ഇടയ്ക്കു സുരേഷിനോട് ഞാൻ ഇതേ പറ്റി പറഞ്ഞെങ്കിലും അവളെ നിയന്ത്രിക്കാൻ അവനെക്കൊണ്ടും ആവില്ലെന്ന് ഞാനും തിരിച്ചറിഞ്ഞു. വിവാഹശേഷം മെലിഞ്ഞു ശോഷിച്ചു മദ്യപിച്ചു ലക്ക് കെട്ടു
💬 Comments
View all comments