Chapter Title : വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി] [Pamman Junior]
ശാലിനി മാധവിന് തോന്നി.
അതൊരു വെറും തോന്നല്‍ അല്ല, പുറമെ പരുക്ക യായി ജീവിക്കുകയാണെങ്കിലും ഉള്ളിന്റെയുള്ളില്‍ തിളച്ചു കൊണ്ടിരിക്കുന്ന ഒരു കാമ പര്‍വ്വതമാണ് ശാലിനി മാധവ്.
ശാലിനി മാധവിന്റെ വാക്കുകള്‍ കേട്ട് കേശവനും മേരിക്കുട്ടിയും അപ്പോള്‍ സന്തോഷത്തില്‍ ആറാടുകയായിരുന്നു.
അതിരങ്കുളം കവല കവലയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തിലായിരുന്നു 'സോമനിലയം ലോഡ്ജ് '.
വൈകുന്നേരം അഞ്ചര സമയം.
ജോലി കഴിഞ്ഞ് ലോഡ്ജിലേക്ക് വന്നുകൊണ്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. മറ്റെങ്ങും താമസിക്കാന്‍ സ്ഥലം കിട്ടാത്തതിനാല്‍ വിപിന്‍ മുരളിയും ഇവിടെയാണ് താമസം. സൈക്കിളില്‍ വരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലൂടെ വിപിന്റെ ബുള്ളറ്റും കുതിച്ചുവന്ന് ലോഡ്ജിലെ പാര്‍ക്കിംഗ് ഏരിയായില്‍ നിന്നു. പാര്‍ക്കിംഗ് ഏരിയായുടെ തൊട്ടടുത്തുള്ള മുറിയില്‍ നിന്ന് ഹിന്ദിയിലുള്ള ആക്രോശങ്ങള്‍ ഉയരുന്നു. ''തുംനേ പൈസേ കല്‍ നഹി ദേ...യാ ആജ്... യാ തു തും കിസീ കേ കര്‍ജാദാര്‍ ഹോ. നഹിന്‍ റ്റു സോ ജാവോ അസ് അന്‍ഗാന്‍ മേയിന്‍ ആജ് ബാരീഷ് ഹോ യാ ധൂപ്...'' (നീ ഇന്നലെയും കാശ് തന്നില്ല... ഇന്നും ഇല്ലെന്നോ... ഒന്നുകില്‍ ആരോടെങ്കിലും കടം മേടിച്ച് തരിക. ഇല്ലെങ്കില്‍ നീ ഇന്ന് ആ മുറ്റത്ത് ഉറങ്ങിയാല്‍ മതി വെയിലായാലും മഴയായാലും...)
അത് തപന്‍ ഠാക്കൂര്‍ ആയിരുന്നു. പതിനഞ്ച് വര്‍ഷമായി കേരളത്തിലുള്ള ഉത്തരാഘണ്ട് സ്വദേശി. കോണ്‍ട്രാക്ടറും ഗുണ്ടയുമായിരുന്ന അഹമ്മദ്കുഞ്ഞിന്റെ പണിക്കാരനായിരുന്നു. അഹമ്മദ്കുഞ്ഞ് പൊതുമരാമത്ത് ജോലികള്‍ ടെന്‍ഡര്‍ പിടിച്ചതോടെ കെട്ടിട നിര്‍മ്മാണമൊക്കെ ഇല്ലാതായതോടെ തപന്‍ ഠാക്കൂറിനിപ്പോള്‍ അഹമ്മദ് കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള 'സോമനിലയം ലോഡ്ജ്' ന്റെ ചുമതലയാണ്. എല്ലാ ദിവസവും പണികഴിഞ്ഞ് വരുന്ന മറ്റ് അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് നൂറുരൂപ വെച്ച് പിരിവെടുക്കുന്നത്
💬 Comments
View all comments