0%

Chapter Title : വേറൊരു ഒരുമ്പെട്ടവൾ!!!!!!.... [സിമോണ]

Author : സിമോണ Read All Parts 24.8K

വായിലെടുത്തുകൊടുക്കലുമെല്ലാം ഓർത്തപ്പോൾ ശരീരമാകെ തളരുന്നതുപോലെ തോന്നി... അതോ ഇനി സ്വപ്നത്തിൽ ഞാൻ വല്ലതും വിളിച്ചുപറഞ്ഞുകാണുമോ????.. ആകെപ്പാടെ അങ്കലാപ്പിലായ ഞാൻ വേഗം തന്നെ ഒരു കട്ടൻ ചായ വെച്ച് അതുമായി മെല്ലെ മുറിയിലേക്ക് ചെന്നു..

"ഏ... എ... ഏട്ടനെന്താ ഒന്നും മിണ്ടാത്തെ... ഉപ്പ്.... ഉപ്പുമാവ് വേണ്ടാഞ്ഞിട്ടാണോ..."
ഞാൻ വിളറിയ മുഖത്തോടെ വാക്കുകൾ കിട്ടാതെ വിക്കി...

"ഇന്നലെ അത്താഴം കഴിക്കാനിരുന്നപ്പോ പറഞ്ഞത് നീ അപ്പൊ കേട്ടില്ലാ!!!!!.. രാവിലെ നേരത്തെ പോകണമെന്നും ബ്രൈക്ക്ഫാസ്റ് ഉണ്ടാക്കേണ്ടെന്നും പറയുമ്പോ നീയെന്താ സ്വപ്നലോകത്തായിരുന്നോ????
ഇത്ര നേരത്തെ പോവണമെന്ന് പറഞ്ഞില്ലപോലും.... "
രമേശേട്ടൻ കയ്യിലിരുന്ന ചീർപ്പ് ബെഡിലേക്ക് വലിച്ചെറിഞ്ഞ് എന്റെ കയ്യിൽ നിന്ന് കട്ടൻ ചായ വാങ്ങി...
ആ മുഖത്ത് പക്ഷെ വിചാരിച്ചത്ര ദേഷ്യം ഉണ്ടായിരുന്നില്ല...
എന്റെ ശ്വാസം നേരെവീണു... ഇത്രേ ഉള്ളായിരുന്നോ.....

"ഹോ... സോറി... ഞാൻ കേൾക്കാഞ്ഞിട്ടല്ല... സ്ഥിരമായി പോവുമ്പോ കഴിച്ചുപോകുന്നത് കാരണം ഓർമ്മയില്ലാതെ ചോദിച്ചുപോയതാ എന്റെ പൊന്നെ..
ക്ഷമിക്കു..."
കൈകൾ കൂപ്പി സോറി പറഞ്ഞുകൊണ്ട് കിച്ചണിലേക്ക് തിരികെ നടക്കുമ്പോൾ മനസ്സുമുഴുവൻ ആശ്വാസത്തിന്റെ തെളിനീരൊഴുകുന്ന തണുപ്പായിരുന്നു...

സത്യത്തിൽ തലേന്ന് രാത്രി പുള്ളിക്കാരൻ അങ്ങനെ പറഞ്ഞിരുന്നോ???
"അല്ല!!! പറഞ്ഞെങ്കിൽ തന്നെ എങ്ങനെ കേൾക്കാനാണ്... മനസ്സുമുഴുവൻ സുധേട്ടന്റെ മുലകളിലേക്കുള്ള നോട്ടം മാത്രമായിരുന്നില്ലേ... ശ്രദ്ധ മുഴുവൻ അദ്ദേഹം തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നതായിരുന്നില്ലേ.. അതിനിടയിൽ കെട്ട്യോൻ പറഞ്ഞത് ആരുകേട്ടു???.."
അടക്കിചിരിച്ചുകൊണ്ട് ഞാൻ സവാള തിരികെ പാത്രത്തിലെക്കിട്ടു....

സമയം കൃത്യം ആറ് ഇരുപത്തിയെട്ടായപ്പോൾ രമേശേട്ടൻ പുറത്ത് കാത്തുനിന്നിരുന്ന കൂട്ടുകാരൻ രാമന്റെ ഓട്ടോയിൽ കയറി ബസ്റ്റാണ്ടിലേക്ക് വിട്ടു.... രാഹുവോ യമകണ്ടനോ... അങ്ങനെ മൂപ്പരുടെ ഫ്രെണ്ട്സിൽ ആരോ ആ സമയത്ത് ആകാശത്ത് കാത്തുനിൽപ്പുണ്ടാവുമെന്നാണ് പുള്ളിക്കാരന്റെ നിഗമനം…

💬 Comments

View all comments