← Back to വേറൊരു ഒരുമ്പെട്ടവൾ!!!!!!.... [സിമോണ]

Comments

വേറൊരു ഒരുമ്പെട്ടവൾ!!!!!!.... [സിമോണ] · approved reader discussion

ചാക്കോച്ചി • 2021-06-08 21:14

ഹെന്റമ്മോ...ഇങ്ങളെ പേര് കണ്ടപ്പോഴേ മറ്റെല്ലാം ഒഴിവാക്കി ഇവിടെ തപസ്സിരിക്കാൻ തുടങ്ങിയിട്ട് ദിവസം ഒന്ന് കഴിഞ്ഞു...........എങ്ങനെ വർണ്ണിച്ചാലും അത് പോരാതെ വരും.... ഇതിനെ ഒക്കെ അളക്കേണ്ട അളവ് കോൽ മ്മടെ കയ്യിൽ ഇല്ലാത്തത് കാരണം എന്ത് പറയണം എന്ന ഒരു പിടിയും ഇല്ലാ....എങ്ങനെ പറഞ്ഞാലും സംഭവം മൊത്തത്തിൽ പൊളിച്ചടുക്കി.... എന്തായാലും ഇനിയങ്ങോട്ട് പൊളിയാൻ പോവുന്നത് രമ്യ ടീച്ചറല്ലേ..എന്തായാലും കഥ വേറെ ലെവൽ ആയിട്ടുണ്ട്... രമ്യ ടീച്ചർ ആയാലും സുധേട്ടനായാലും സ്റ്റീഫചായൻ ആയാലും എല്ലാരും അങ്ങോട്ട് പൊളിച്ചടുക്കി.....എന്തായാലും ഞമ്മക്ക് പെരുത്തിഷ്ടായി കേട്ടോ....ഒപ്പം രമ്യ ടീച്ചറെയും..... സുധേട്ടന്റെയും രമ്യ ടീച്ചറുടെയും വെടിക്കെട്ടും സ്റ്റീഫചായൻ പറഞ്ഞ പോലെ പാടത്തും വരമ്പത്തും ഒക്കെ വച്ചുള്ള മടനോത്സവരാവുകൾ ഒക്കെ ഉൾപ്പെടുത്തി ഇനിയും ടീച്ചറെ ഞമ്മടെ മുന്നിൽ ഒന്നൂടെ അവതരിപ്പിച്ചു കൂടെ.... അടിയന്റെ അതിമോഹമായി കണ്ടാ മതി...... കാത്തിരിക്കുന്നു കർളേ....ലബ്ബ് യൂ....???

സിമോണ • 2021-06-09 18:48

കൂ കൂ കൂ കൂ ചാക്ക്ഹോഛീ.... വന്നൂ വന്നൂ ചാക്ക്ഹോഛീ.... ലബ്ബ്‌ യൂ ടൂ ചാക്ക് ഹോ ഛീ.... കഥ ഇഷ്ടായോണ്ടാണോ ലബ്ബ്‌ യൂ പറഞ്ഞെ അതോ എന്നെ ഇഷ്ടായോണ്ടാണോ?? രണ്ടായാലും ഒന്നെന്നെ ട്ടാ... ഇത്രേം പേജ് എഴുതി നിറച്ചപ്പോ ആദ്യം ഡൗട്ടായതാ.. ഇങ്ങനെ അയച്ചാൽ ആളോള് വായിക്കുവോ ന്ന്... ഈ പേജ് കാണുമ്പോ തന്നെ മൂഡ് പോവും ന്ന് ആളോള് പറയണുണ്ടല്ലോ.. എന്നാലും നമ്മുടെ ചങ്ക്‌സ് എല്ലാരും വായിക്കാനുണ്ട്.. അത് മതി... അല്ലേലും നിങ്ങൾക്ക് വേണ്ടീട്ടാ ഞാൻ എഴുതണേ.. പിന്നല്ല... താങ്ക്സ് എ ലോട്ട് ചാക്ക്ഹോഛീ... സ്നേഹപൂർവ്വം സിമോണ.

ചാക്കോച്ചി • 2021-06-09 19:32

?

രാജീവ് • 2021-06-08 20:50

ഇത്പോലുള്ള സ്ത്രീകൾ ജീവിതത്തിലുണ്ടാകുമോ... കഥ ഗംഭീരമായി

സിമോണ • 2021-06-09 18:46

അതെന്താ രാജീവ് അങ്ങനെ ചോദിച്ചത്... ഇതുപോലത്തെ എത്രയോ സ്ത്രീകൾ ഉണ്ട്... ഒരുപക്ഷെ പുറമെ അല്ലെങ്കിലും അകമേ നിശ്ചയമായിട്ടും... ആയിരത്തിൽ ഒന്നേ പുറമെ കാണുന്നുള്ളൂ എന്നുമാത്രം... നാളെ പാഞ്ചാലിയുടേതിന് സമാനമായ ഒരു കാലഘട്ടം നമ്മുടെ ഇടയിൽ ഉടലെടുത്താൽ, മമ്മൂക്ക പറഞ്ഞതുപോലെ അപ്പോൾ അത് മറനീക്കി പുറത്തുവരും.. കാരണം അതൊരു സത്യമാണ്... താങ്ക്സ് എ ലോട്ട് ഡിയർ സസ്നേഹം സിമോണ.

alby • 2021-06-08 19:13

സിമ്മു..... മൈ പരുന്തും കുട്ടി. എന്താ പറയുക,എപ്പോഴും പറയുന്നത് പോലെ നിന്നെപ്പോലെ എഴുതാൻ നിനക്കെ പറ്റൂ.നീ എഴുതുന്നതിന്റെ ഭാഷാശൈലി,വാക്ക്യങ്ങൾ ചിട്ടപ്പെടുത്തുന്നത്,എന്തിന് പറയുന്നു സ്ലാങ് പോലും കഥയെ കെട്ടിപ്പടുക്കുന്നതിൽ അത് ആസ്വാദ്യമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കഥയിലേക്ക് വന്നാൽ രമ്യയുടെ മാനസീക വിചാരങ്ങളിലൂടെയുള്ള യാത്രയായിരുന്നു ഞാൻ നടത്തിയത്.രമ്യയുടെ ജീവിതത്തിൽ കൂടെ കടന്നുപോയ പുരുഷൻമാർ അതിൽ കരുത്തരും തണുപ്പന്മാരുമുണ്ട്.രമേശനെ പോലെ ചിലർ തണുപ്പൻമാരെയും സുധേട്ടനെ പോലെ സ്റ്റീഫനെ പോലെ കരുത്തുറ്റവരെയും രമ്യയുടെ ജീവിതത്തിൽ കാണാൻ കഴിയും. പക്ഷെ ഇവിടെ ആരാണ് കരുത്തരെന്നും തണുപ്പൻമാരെന്നും വെറും ഒരു മുറിക്കുള്ളിൽ തീരുമാനിക്കേണ്ട വിഷയവും അല്ല.ജീവിക്കാൻ പഠിക്കണം, ജീവിതത്തിൽ വിജയിച്ചു കയറണം ഒപ്പം കൂടെയുള്ളയാളെ കീഴടക്കി മുന്നോട്ട് പോകണം.രമേശന് തോറ്റത് ആ ഒരു കാര്യത്തിൽ മാത്രം ആണ്.അയാളുടെ ചിന്താഗതിയൊന്നു മാറ്റിയാൽ രമ്യയെ കടിഞ്ഞാൺ ഇടാം എങ്കിലും അയാൾക്ക് മറ്റ് പലതും ആണ് ജീവിതത്തിൽ വലുത്. അവിടെ ആണ് സുധേട്ടനും സ്റ്റീഫനും ഒക്കെ പ്രസക്തി. സ്കൂളിലെ സാഹചര്യം വ്യത്യസ്തമല്ല. സ്വന്തം ശാരീരിക മാറ്റങ്ങൾ പ്രശ്നമാകുന്ന രമ്യക്ക് അത് മറ്റുള്ളവർ അറിയുന്നതല്ല പ്രശ്നം ഒരു സ്വകാര്യതക്കുറവാണ് പ്രശ്നം എന്ന് തോന്നി. അവളുടെ മനസ്സ് അങ്ങനെയാണ്, അതാണ് പരാതി പറയുന്നതും.പക്ഷെ മറ്റുള്ളവർ ആ കളിയാക്കലുകളെ ടേക് ഇറ്റ് ഈസി ആയി എടുക്കുമ്പോൾ അവൾ പോലും അതിനോട് പൊരുത്തപ്പെടെണ്ടിയും വരുന്നു. പറയാൻ ഒരുപാട് ഉണ്ട് പരുന്തും കുട്ടീ.138 പേജ് എങ്ങനെ വായിച്ചു തീർത്തു എന്ന് എനിക്ക് തന്നെ അറിയില്ല.എവരസ്റ്റ് കൊടുമുടി ഇതിലും എളുപ്പം കയറാമായിരുന്നു ഒരു രണ്ട് പാർട്ട് ആക്കിയിരുന്നേൽ നന്നായേനെ. കണ്ടതിൽ സന്തോഷം.ഇനി മുടങ്ങാതെ ഇവിടെയുണ്ടാവും എന്ന് കരുതുന്നു. സ്നേഹപൂർവ്വം ആൽബി

കരിക്കാമുറി ഷണ്മുഖൻ • 2021-06-08 22:01

എടി ഒരുമ്പെട്ടോളെ നീ എന്തിനുള്ള പുറപ്പാട ഒരു മൂന്നോ നാലോ പാർട്ടാക്കി എഴുതികൂടെ മനുഷ്യനെ മെനകേടുത്താൻ ഹോ ,....... എന്തായാലും കലക്കി

സിമോണ • 2021-06-08 23:20

താങ്ക്സ് എ ലോട്ട് കരിക്കാമുറി ഷൺമുഖേട്ടാ... സസ്നേഹം സിമോണ.

സിമോണ • 2021-06-08 23:21

ആൽബിച്ചായാ ... ബാക്കി മറുപടികൾ നാളെ പെടയ്ക്കാം ട്ടാ.... കണ്ണുകൾ അപ്പനെ തുമ്മിക്കാൻ തുടങ്ങി....

സിമോണ • 2021-06-09 18:46

അച്ചായോ... യോ.. യോ... യോ.... (എക്കോയാ) കഥയെപ്പറ്റി ഇനീപ്പോ എന്തുട്ട് പറയാനാ.. ഇത് വെറുതെ ഒരു പീസ്‌കഥ..അത്രെന്നെ.. കുറെ നാളുകൾക്ക് ശേഷം ഒന്നുടെ ഫസ്റ്റ് പേഴ്‌സൺ പയറ്റി ന്നു മാത്രം.. അതൊരു രസം.. എനിക്കങ്ങനെ എഴുതാനാ ഇഷ്ടം.. ഫസ്റ്റ് പേഴ്‌സണിൽ നിന്ന് കഥയെഴുതുമ്പോ ഒടുക്കത്തെ ഇമാജിനേഷൻ ആയിരിക്കും.. അതാ പേജുകളും കൂടിപ്പോയത്... എന്നാലും നൂറ്റിമുപ്പത്തിയെട്ട് ഇത്തിരി കടന്നു പോയി ലെ... വേർഡ് ഫയലിൽ നൂറ്റി അറുപത്തിമൂന്നോ മറ്റോ പേജുണ്ടായിരുന്നു.. പിന്നെ... എന്താണ് അച്ചായന്റെ വിശേഷം.. കൊറോണ ആയിട്ട് ഡ്യൂട്ടി ഡബിളാണോ? വാക്സിനൊക്കെ എടുത്തില്ലേ?? ചുമ്മാ കുത്തിവെച്ചോ.. ആ ചോരയൊക്കെ അങ്ങോട്ട് ഉഷാറായി മേല് മൊത്തം തലങ്ങും വിലങ്ങും ഓടട്ടെ ഒരു കുത്തു കിട്ടുമ്പോ ന്നെ... അതൊരു രസല്ലേ... എനിക്കങ്ങനെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല ന്നൊന്നും പറഞ്ഞൂടാ... കൊറോണ ആയകാരണം ഒടുക്കത്തെ വിശേഷമായി ഇവിടെ ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കുന്നു... ലോക്ക് ഡൗണും ആസ്വദിച്ച്... ഇതങ്ങനെ കുറച്ചു നാളൂടെ പോയ മതിയാരുന്നു... മടിപിടിച്ചു മടിപിടിച്ചു സുഖം പിടിച്ചു... അതാ.... വേറൊന്നുല്ലാ.. ശേഷം കാഴ്ച്ചയിൽ... സ്നേഹത്തോടെ സ്വന്തം സിമോണ.

alby • 2021-06-09 21:06

കൊറോണ ആയത് കാരണം ഡ്യുട്ടി ടൈം കുറഞ്ഞു, പക്ഷെ സിബ് പിടിപ്പിക്കാത്ത പി പി ഇ കിറ്റ് ആയത് കാരണമുള്ള ബുദ്ധിമുട്ട് മാത്രമേയുള്ളൂ.കമ്പനിയൊട്ട് പരിഗണിക്കുന്നുമില്ല. വാക്‌സിനൊക്കെ കിട്ടണേൽ പിടിപാട് വേണം കുരുപ്പേ. വഴിയേ പോണ ചേട്ടന് കൊടുത്താലും ചിന്തയെപ്പോലുള്ളവർ കുമ്മനടിച്ചാലും നമുക്കിപ്പോഴും ക്യു നിക്കേണ്ട സ്ഥിതി നീ ചുമ്മാ ഇരുന്നിട്ടാണോ പരുന്തും കുട്ടി ഒന്ന് ഇങ്ങോട്ട് തിരിഞ്ഞുപോലും നോക്കാതെ.നിന്റെ മടി മാറ്റിവച്ച് കഥ എഴുതി ഇട്ടൂടെ, അല്ലേൽ നിന്റെ ചന്തിക്ക് സൂചി കേറ്റും ഞാൻ.

സിമോണ • 2021-06-10 08:09

യ്യോ... .ഞാൻ പൊത്തിപ്പിടിച്ചോണ്ട് ഓടും... ആ....

Lulu • 2021-06-08 19:07

Enthonnedey ith 138 pageso Vaayikkaanulla mood angatt poyi

സിമോണ • 2021-06-08 23:17

മൂഡ് പോയി.. `മൂഡ് പോയി.. `മൂഡ് പോയി.. ` വാ... നമ്മക്ക് ബാറീപ്പോവാം...

കറുമ്പൻ • 2021-06-08 16:26

ഊക്കൻ കഥ. കമ്പിയടിപ്പിച്ചു ഒരു പരുവമാക്കിക്കളഞ്ഞു സിമോണ. വേറെ ആരേലും എഴുതിയിരുന്നെങ്കിൽ ബസിൽ വെച്ചു ജാക്കി വെച്ച ആളെ "ഒരു ചുള്ളൻ" എന്ന് എഴുതിയേനെ. സിമോണ ആയോണ്ട് രക്ഷപെട്ടു. അതൊരു പ്രായമുള്ള ആളായി. അത് പൊളിച്ചു. സിമോണ, ഇനിയൊരു പക്കാ interracial കഥയെഴുതണേ. അതിസുന്ദരിയും വിദ്യാസമ്പന്നയുമായ ഒരു സ്ത്രീ ഒരു മടിയും കൂടാതെ ആസ്വദിച്ചു interracial ചെയ്യുന്നത്. രണ്ട് പേരുമായും ഒക്കെ. തൂങ്ങിയാടുന്ന 40 സൈസ് അകിടുകൾ ഉള്ള, അത് നിർബന്ധിച്ചു കുടിപ്പിക്കുന്ന ഒരു പ്രൊഫസ്സർ സ്ത്രീയുടെ അടങ്ങാത്ത രതിവൈകൃതങ്ങളുടെ കഥ. അങ്ങനെയൊന്നു എഴുതണേ എന്നേലും. ഞാൻ കാലു പിടിച്ചു അപേക്ഷിക്കുന്നു. കൊതികൊണ്ടാണ്. ഈ കഥയ്ക്ക് ഞാൻ 100ൽ 100 മാർക്കും തരുന്നു. ഒരിടത്തും എനിക്ക് മടുപ്പ് തോന്നിയില്ല. എല്ലായിടത്തും ആകാംഷയും, രസവും കമ്പിയും എല്ലാമുണ്ടായിരുന്നു.

സിമോണ • 2021-06-08 23:14

കുറുമ്പാ!!!!!.... ഇനിം ഇന്റർ റേഷ്യലോ??? അപ്പോ ഈ കഥ എന്തുട്ടായിരുന്നു???? (എന്റീശ്വരാ??? എന്റെ കയ്യിന്നും പോയോ???) സ്റ്റീഫൻ, സേവ്യർ - രമ്യ.. രണ്ടു വ്യത്യസ്ത റേസുകൾ.... ഏതു രീതിയിൽ നോക്കിയാലും.... രണ്ടുപേരുമായി... അതെ... ഇത് രണ്ടുപേരുമായാണ്... രമ്യ ഒരു സ്‌കൂൾ ടീച്ചറാണ്.. സൊ... വിദ്യാ സമ്പന്നയാണ്... പിന്നെ സുന്ദരിയാണെന്ന കാര്യത്തിൽ എനിക്കൊരു സംശയോം ഇല്ല.. ഞാൻ എന്നും കാണുന്നതല്ലേ... സൈസ്... നോ കമന്റ്സ്... കഥയിൽ നല്ലമ്പോണം ഡീറ്റൈൽ ആയി പറഞ്ഞിട്ടുണ്ടല്ലോ... പ്രൊഫസർ... പകരം ടീച്ചറെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യു... എന്റെ പൊന്നു കരുമ്പനല്ലേ... കുടിപ്പിക്കൽ..... കുടിപ്പിച്ചു കുടിപ്പിച്ചു രണ്ടു മുഴുക്കുടിയന്മാരെ ഞാനാ കഥയിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്... ഇനി ഇതിൽ കൂടുതൽ എന്ത് എഴുതാനാ ന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല.. സത്യായിട്ടും.... എന്തായാലും എന്റെ കഥകളിൽ പരമാവധി മാനുഷിക വികാരങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിക്കാം... താങ്ക്സ് എ ലോട്ട് കറുമ്പാ... സസ്നേഹം സിമോണ.

Mr. Hide • 2021-06-08 12:28

കഥയിലുപരി നിങ്ങളുടെ ഭാഷയിലും വിവരണത്തിലും ചമൽക്കാരത്തിലും മയങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ... ഇത്ര പേജിൽ വിവരിച്ചെങ്കിലും ഇത്ര ചെറിയൊരു തന്തുവിനെ ഒട്ടും വിരസമാക്കാതെ ഒരത്യുഗ്രൻ രചനയാക്കിയ സിമോണക്ക് ?❤️?....

സിമോണ • 2021-06-08 23:13

പ്രിയ സുഹൃത്തേ... വളരെ വളരെ വളരെ നന്ദി... കമന്റുകളിൽ ഏറ്റവും സന്തോഷം തോന്നിയത് ഈ വാചകങ്ങൾ വായിച്ചപ്പോഴാണ്... ഇവിടെ മറ്റുള്ളവർ പറഞ്ഞതെല്ലാം ഇഷ്ടപ്പെട്ടില്ല എന്നല്ല ട്ടോ... എല്ലാരും എനിക്ക് ഏറെ പ്രിയപ്പെട്ട, എനിക്ക് ചിരപരിചിതരായ എന്റെ സുഹൃത്തുക്കളാണ്.. അവർ എല്ലായ്‌പോഴും എന്നെ സപ്പോർട്ട് ചെയ്യുന്നവരുമാണ്... എന്നാലും അവർ പറഞ്ഞത് ഈ ഒരു പർട്ടിക്കുലർ കഥയെപ്പറ്റിയായിരുന്നു... പക്ഷെ നിങ്ങൾ പറഞ്ഞത് കഥയേക്കാൾ ഉപരി എന്റെ ഭാഷയെപ്പറ്റിയും ശൈലിയെപ്പറ്റിയും അലങ്കാരങ്ങളുടെ ഉപയോഗത്തെ പറ്റിയുമാണ്... അത് എനിക്ക് തരുന്ന സന്തോഷം സത്യത്തിൽ ചില്ലറയല്ല.... ഏറെ പ്രയാസപ്പെട്ട് തന്നെയാണ് ഇത്തരം കഥകളിൽ കയ്യടക്കം കൊണ്ടുവരാൻ ശ്രമിക്കുന്നത്... ഭാഷ മോശമാവുമ്പോൾ പോലും, അത് മെയിൻ കഥാപാത്രത്തിന്റെ ഫീലിന് കോട്ടം തട്ടാത്ത രീതിയിൽ വേണമെന്ന് ഏറെ നിർബന്ധബുദ്ധി ഉള്ളതുകൊണ്ട് പല പാരഗ്രാഫുകളും അഞ്ചും എട്ടും തവണ വരെ മാറ്റി എഴുതേണ്ടി വന്നിട്ടുണ്ട്... (എന്നിട്ടും എന്റെ കയ്യിൽ നിന്ന് പോകുന്ന സന്ദര്ഭങ്ങളും ഉണ്ട്...) ആ മെനക്കേടുകൾ സഹിച്ചതിന് ശരിക്കുമൊരു സാറ്റിസ്ഫാക്ഷൻ തോന്നി.. നിങ്ങളുടെ കമന്റ് കണ്ടപ്പോൾ... ഒരുപാട് നന്ദി... സന്തോഷം സ്നേഹപൂർവ്വം സിമോണ

Mr. Hide • 2021-06-09 18:28

അനുവാചകനോട് തത്സമയം സംവാദിക്കാനാകുന്ന രചനാശൈലിയോട് നന്ദി പറയുന്നു. എന്റെ ചെറിയ കമന്റിന് താങ്കളുടെ മനസ്സു നിറക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ നിറഞ്ഞ സന്തോഷം... മറുപടി കിട്ടിയതിലുള്ള എന്റെ വലുതായ സന്തോഷവും മറച്ചുവെക്കുന്നില്ല. ഇനിയും ബൃഹത്തായ കഥകൾ കയ്യടക്കത്തോടെ മുഴുമിപ്പിക്കാൻ സിമോണയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു...❤️?

സിമോണ • 2021-06-09 21:48

ആശംസകൾക്ക് ഒരുപാട് ഒരുപാട് നന്ദി... ഈ ഭാഷ എനിക്കിപ്പോൾ ഏറെ പരിചിതമാണെന്ന് തോന്നിപ്പോയി...

kannan • 2021-06-08 10:28

സിമോണച്ചേച്ചീ.... പൊളപ്പൻ കഥയായിരുന്നു ചേച്ചീ. ഉഗ്രൻ. രമ്യയുടെ പാല് കുടിച്ചു വയർ നിറഞ്ഞു... ബസിലെ പരിപാടികൾ നന്നായി രസിപ്പിച്ചു. അത് പോലെ മൈൻഡ് ഉള്ള പെണ്ണുങ്ങൾ ഉണ്ടാരുന്നേൽ ആണുങ്ങടെ കാര്യം കുശാൽ ആയേനെ. ഒരു റിക്വസ്റ്റ് ഉണ്ട്, ഇനി എഴുതുമ്പോൾ ഒരു 45 ഒക്കെ കഴിഞ്ഞ തടിച്ചു കൊഴുത്ത, ഷക്കീലയുടെ ഫിഗർ ഒക്കെ ഉള്ള ഒരു സ്ത്രീയുടെ കഥ എഴുതാമോ. എവിടെ വെച്ച് വേണേലും ആരുമായും കളിയ്ക്കാൻ തയ്യാറുള്ള കഴപ്പി ആയ കുലീന ആയ ഒരു വനിതാരത്‌നത്തിന്റെ കഥ. നോക്കണേ ചേച്ചീ. പിന്നെ, ലോക്ക്ഡൗണിൽ എവിടെയാണ്, വീട്ടിലാണോ. എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു.

സിമോണ • 2021-06-08 23:11

എന്റെ കണ്ണാ... അതിപ്പോ സിമ്പിളല്ലേ... ഈ രമ്യക്ക് ഇരുപത്തിയെട്ട് വയസ്സ് എന്ന് ആകെ ഒന്നോ രണ്ടോ സ്ഥലത്തെ ഞാൻ പറഞ്ഞിട്ടുള്ളു... അവിടെ അതങ്ങ് മാറ്റി നാല്പതെന്ന് ആലോയ്ച്ചാൽ കാര്യം കഴിഞ്ഞില്ലേ.. ബാക്കി പറഞ്ഞതൊക്കെ ഈ കഥയിൽ ഉണ്ടല്ലോ.... കഥ എഴുതാൻ ഇരിക്കുമ്പോ കഥാപാത്രങ്ങൾ പലപ്പോഴും അറിയാതെ സംഭവിക്കുന്നതാണ്.. അങ്ങനെ നേരത്തെ കൂട്ടി ആലോചിച്ച എഴുതിയാൽ വല്ലാതെ ബോർ ആവും.. എനിക്കും നിങ്ങൾക്കും... സൊ... കണ്ണൻ പറഞ്ഞ രീതിയിൽ ഒരു കഥാപാത്രം വരുമ്പോൾ തീർച്ചയായും അങ്ങോട്ടെത്തിച്ചിരിക്കും... കണ്ണന്റെ ഇഷ്ടം പോലെ തന്നെ... പക്ഷെ ആ രീതിയിലുള്ള കഥയ്ക്ക് മൂഡ് വരുമ്പോൾ മാത്രം... പിന്നെ ലോക്കഡൗണിൽ വീട്ടിൽ തന്നെ... സുഖം.. സന്തോഷം... എന്നും ഇങ്ങനെയൊക്കെ അങ്ങോട്ട് പോയാ മതിയാരുന്നു... (ആരും കേൾക്കണ്ട) താങ്ക്സ് എ ലോട്ട് ഡിയർ സസ്നേഹം സിമോണ.

Odiyan • 2021-06-08 10:25

പ്രിയപ്പെട്ട simo, ഒരു രക്ഷയും ഇല്ല. നീ എനിക്കു തന്ന വാക്ക് പാലിച്ചു. ഇത്രയും pages കണ്ടപ്പോൾ തന്നെ puttukuttyil ആവി പറന്നു. ഇത് ഒരു cult classic ആണ്. അധികം ആരും തൊടാത്ത area. അല്ലെങ്കിൽ thodan മടിക്കുന്ന area. അവിടെ നീ കയറി അങ്ങ് മേഞ്ഞു. Hitha, sherly, ayisha. ഇവരെ തിരിച്ച് കൊണ്ട് വരണം.

സിമോണ • 2021-06-08 23:08

എന്റെ ഗോപാലകൃഷ്ണേട്ടാ... സത്യായിട്ടും ഈ കഥയിൽ ചേട്ടന്റെ അഭിപ്രായം വന്നില്ലെങ്കിൽ ശരിക്കും വിഷമം ആയേനെ എനിക്ക്... കാരണം ഇത് ഇങ്ങനെ എഴുതീത് കഴിഞ്ഞ കഥയിൽ ഞാൻ പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി തന്നെ ആയിരുന്നു... കുറെ നാളായി ഫസ്റ്റ് പേഴ്‌സണിങ് നിർത്തീട്ട്... അതിന് പറ്റിയ സന്ദർഭങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ട്ടോ... പക്ഷെ ഇതൊരു പ്രോമിസ് കീപ്പിംഗ് ആയിരുന്നു... കാരണം താങ്കൾ മാത്രവും... ഞാൻ വെറുതെ പറഞ്ഞതല്ല... ശരിക്കും അങ്ങനെ തന്നെ ആയിരുന്നു... റിലീജിയസ് പശ്ചാത്തലം മാറിപ്പോയതുകൊണ്ട് ഹിതയെ രമ്യയാക്കേണ്ടി വന്നു എന്ന് മാത്രം... എന്തായാലും ഏറെ സന്തോഷം പുട്ടുകുറ്റിയിൽ വീണ്ടും ആവി വന്നല്ലോ... അതുമതി... ഒരുപാട് സന്തോഷത്തോടെ സിമോണ.

Cuckold King™ • 2021-06-08 08:46

സിമു മോളേ.. കഥ സൂപ്പറായി... കിടക്കപ്പായിൽ കിടക്കുമ്പോൾ ആണ് ഈ കഥ സൈറ്റിൽ വന്നത് കാണുന്നത്, ഉടനെ പല്ലു പോലും തേയ്ക്കാതെ മുഴുവൻ വായിച്ചു തീർത്തു... ഒരുപാട് ഒരുപാട് ഇഷ്ടായി... പിന്നെ വേറെ ഒരുകാര്യം ചോദിച്ചോട്ടെ... മോൾടെ സുരേഷേട്ടനും ഞാനും എന്ന കഥ എന്താണ് വായിക്കാൻ പറ്റാത്തത്... പ്രൊട്ടക്ടഡ് എന്ന് കാണിക്കുന്നു... നമ്മുടെ പാസ്വേഡ് അടിച്ചാലും ഓപ്പൺ ആവുന്നില്ല...

സിമോണ • 2021-06-08 23:06

പ്രിയ രാജാവേ... ആസ് യൂഷ്വൽ... (കമന്റ് വായിച്ചപ്പോ ഞാൻ ചുമ്മാ ചിരിച്ചു ട്ടാ) പിന്നെ വേറെ കാര്യം...അതിപ്പോ ഏതായിരുന്നു നമ്മടെ പാസ്സ്‌വേർഡ്‌??? ഞാൻ മറന്നൂലോ... ഏതായിരുന്നു അത്??? സ്നേഹത്തോടെ സിമോണ.

സ്മിതേഷ് ധ്വജപുത്രൻ • 2021-06-08 03:32

ന്റെ സിമോണെ... ഇപ്പൊ ഇവിടെ അടുത്തുണ്ടാരുന്നേ ആ ഉള്ളംകാല് നക്കി തന്നേനെ... എന്തൊരു കിടു... പഞ്ചാലി വസ്ത്രക്ഷേപത്തിന് രമ്യമോളെ ഒരു സാരിയുടുപ്പിക്കാരുന്നെന്ന് അഭിപ്രായമുണ്ട്... എന്നാലും... ?

സിമോണ • 2021-06-08 23:06

ഹൌ... എന്തുട്ട് പേരാദ്??? താങ്ക്സ് ട്ടാ സ്മിതേഷ് ധ്വജപുത്രാ... (എന്റമ്മോ) പാഞ്ചാലീ വസ്ത്രാക്ഷേപം സത്യത്തിൽ ഇത്തിരി സർക്കാസ്റ്റിക്ക് ആയിരുന്നു.. ആ സമയത്തെ രമ്യയുടെ യൂണിഫോമിൽ അതേപോലെ സ്വപ്നത്തിലേക്ക് വലിച്ചിട്ടതല്ലേ... അതാ അടിപ്പാവാട ഇല്ലാതെ മാക്സി മാത്രമായി മാറിയത്... തൊട്ടു മുൻപത്തെ സീനിൽ ആ വേഷത്തെ കുറിച്ച് സൂചന തന്നതും അതിനുവേണ്ടിയായിരുന്നു... സാധാരണക്കാർ (ആണോ പെണ്ണോ) സ്വന്തം ഇഷ്ടപ്രകാരം ആരെയെങ്കിലും ഒന്ന് തൊട്ടാൽ ദുരാചാരം... വരേണ്യവർഗ്ഗം തൊട്ടാൽ ദൈവീകം.... ഒരു താരതമ്യം ഇടയിൽകൂടി നടത്തി ന്നു മാത്രം... വെറുതെ... കഥയിൽ അവിടെ അവിടെയായി എന്റെ അത്തരം വട്ടുകൾ കോറിയും മാന്തിയും ഇട്ടിട്ടുണ്ട്... ഫസ്റ്റ് പേഴ്‌സണിൽ കഥയെഴുതാൻ ഇരുന്നാൽ അങ്ങനെ പല അങ്കം വെട്ടുകളും സംഭവിക്കാറുമുണ്ട്... ചുമ്മാ... ഇരുന്നോട്ടെ ലേ.... താങ്ക്സ് എ ലോട്ട് സ്മിതേഷ് ധ്വജപുത്രാ... സസ്നേഹം സിമോണ.

pk • 2021-06-08 01:29

Mmmmm... സച്ചിന്റെ സെഞ്ചുറി കാണുന്ന സുഖം പോലെ 138 പേജ്! വായിച്ചില്ല വായിക്കാം.. വായിക്കണോ? വായിക്കണം വായിച്ചിരിക്കണം വായിച്ചിരിക്കും....!! അനർഗനിർഗള കാമനകളിൽ ലയിക്കാൻ വേറെ എവിടെ പോകും... വറ്റിവരണ്ട കമ്പിപ്പുഴയിൽ സിമ്മുവിന്റെ കമ്പിമഞ്ഞ് ഉരുകിയൊലിച്ച് ഇറങ്ങുന്നതല്ലേ വല്ലപ്പോഴും... ..............................?

pk • 2021-06-08 16:08

20 പേജായിട്ടേ ഉള്ളു... Mmm mm.. ബസിലെ ‘ഇത്' പൊളിച്ചൂട്ടോ..? പൈനാർ ബണ്ടിലെ സ്വപ്നങ്ങളിലെത്തി നിൽക്കുന്നു... എന്നാലും ഈ “.....ജഘനഭാരങ്ങൾ!!" പെരുത്തിഷ്ടം!? ശരിക്കും ഉള്ളതാണോ ? അതോ മലയാള ഭാക്ഷയ്ക്ക് ഉള്ള സ്തുത്യർഹ സംഭാവനയോ!??

സിമോണ • 2021-06-08 23:03

പീക്കൂ.... പീക്കർണീ... ഹോ.. സച്ചിന്റെ സെഞ്ച്വറി പോലെ.... ശ്യോ.. ശ്യോ...ശ്യോ... ന്നെ സമ്മതിക്കണം... കുളിരു കോരുന്നു... തോലാഞ്ചം കുരുകുരാ പൊങ്ങുന്നു... (വല്ല ഡോക്ടറെ കാണണ്ടി വരുവോ എന്തോ) എന്താ പോത്തേ വിശേഷം... സുഖല്ലേ... ഇപ്പം നാട്ടിൽ ബീഫ് വെട്ടലൊക്കെ പിന്നേം തൊടങ്ങി ട്ടാ.. സൂക്ഷിച്ചും കണ്ടും ഒക്കെ നടന്നോ.... (ഹി ഹി ഹി... പണി കൊടുത്തു... പീക്കൂന് എട്ടിന്റെ പണി കൊടുത്തു... ) ഹോ ഇപ്പോഴാ ഒരു സമാധാനം കിട്ടീത്.... പിന്നെ ആ ഭാരത്തിന്റെ കാര്യം... നിന്നെ സമ്മതിച്ചു പീക്കൂ.. സത്യത്തിൽ ആ വാക്ക് കഥയിൽ ഉണ്ടായിരുന്നെ ഇല്ല.. കഥയൊക്കെ കഴിഞ്ഞ് വെറുതെ ഞാൻ നമ്മടെ നോർമൽ സഭ്യേതരവാക്കുകൾ ഓരോന്നും എത്രണ്ണം വീതം ഉണ്ടെന്നൊന്ന് സെർച്ച് ചെയ്തപ്പോഴാ കണ്ണ് തള്ളിപ്പോയത്... സോ... ഇത്തിരി സ്ഥലത്തെങ്കിലും പകരം കേറ്റാൻ പുതിയ ഒരു വാക്ക് തപ്പി തപ്പി രണ്ടു ദിവസം നടന്നു... അങ്ങനെ കണ്ടെത്തിയ സാധനമാണ് ആ ഭാരം... സത്യത്തിൽ അങ്ങനൊരു വാക്കില്ലെന്ന് തന്നെയാണ് എന്റെയും നിഗമനം... പിന്നെ... എന്തായാലും മലയാളമല്ലേ... വായിച്ചാൽ ആർക്കും മനസ്സിലാവാണ്ടും ഇരിക്കില്ലെന്ന് ഉറപ്പായിരുന്നു... അല്ലെങ്കിൽ തന്നെ ഭാഷ എന്നത് ഒരു മീഡിയമല്ലേ പീക്കൂ.. എന്റെ മനസ്സിലെ ആശയം നിന്റെ മനസ്സിലേക്കെത്തിച്ചാൽ അവിടെ ഭാഷ രൂപപ്പെടുന്നു... അതിന്റെ ഉദ്ദേശം അത്രയല്ലേ ഉള്ളു... അത് ഏതു വാക്കുപയോഗിച്ചാലും ഭാഷയുപയോഗിച്ചാലും ആംഗ്യങ്ങൾ ഉപയോഗിച്ചാലും ഉദ്ദേശം നടന്നാൽ ഭാഷ വിജയിക്കുന്നു... ഇല്ലെങ്കിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു.. അതല്ലേ സത്യം... ഇതല്ലാതെ ഇംഗ്ലീഷിലെ ഓക്സ്ഫോഡ് ഡിക്ഷ്ണറി തപ്പിയെടുത്ത് അതിലെ ആരും ഉപയോഗിക്കാത്ത ഒരു വാക്കും പഠിച്ച് കുറെ വിഡ്ഢി പത്രക്കാരുടെ മുൻപിൽ അവതരിപ്പിച്ച് സ്വയം പണ്ഡിതനെന്ന് ഞെളിയുന്നതല്ലല്ലോ ഭാഷയുടെ ഉപയോഗം... അങ്ങനെ ഉള്ളോരേ വിളിക്കാനല്ലേ ശശി ന്നു പേരുള്ളത്... (നല്ല ബുദ്ധിയുള്ള അച്ഛനും അമ്മയും ല്ലേ.. ) സോ.... ഞാനിപ്പോ മലയാളഭാഷയ്ക്ക് സ്വന്തമായി ഒരു വാക്ക് സംഭാവന ചെയ്തിരിക്കുന്നു... (ആരായിപ്പോയി ലേ??? എന്താ???? കളരിക്കൽ ജൂണിന്റെ വാക്കിനൊരു വിലയില്ലേ??? ) പിന്നെ എല്ലാരോടും പറഞ്ഞപോലെ... മെല്ലെനെ സമയം കിട്ടിയാൽ... താല്പര്യം വന്നാൽ കഥ വായിച്ചോ ട്ടാ... സംഗതി പീസാ കഥയെങ്കിലും അറിയാതെ എന്റെ വിശ്വരൂപം അതിന്റെ എടേൽ ഇടയ്ക്കും തലയ്ക്കും ഒക്കെ വന്നിട്ടുണ്ട്.. നിനക്ക് ചെലപ്പോ അതൊക്കെ പിടിക്കും... അല്ലേലും നീ അങ്ങനാണല്ലോ... അപ്പൊ പിന്നെ വരാ ട്ടാ.... പീക്കൂന് താങ്ക്സ് ഇല്ല... സ്നേഹത്തോടെ സ്വന്തം സിമോണ.

pk • 2021-06-09 01:02

അദന്നെ... എന്തൂട്ട് ഫാഷ... മിണ്ടാൻ പറ്റാത്തോരും സംസാരിക്കണുണ്ടല്ലോ........ പിന്നെ എനിക്ക് എല്ലാം പിടിക്കും കെട്ടോ.. അത് മാത്രമല്ല.. ‘ഇതും'!? ഇവിടെ കാണാണ്ടാവണത് മാത്രം ആണ് പിടിക്കാത്തത് ! സുവർണകാലത്തെ പലരും പലതും നിന്നു പോയ സ്ഥിതിക്ക് സിമ്മിയെങ്കിലും ഇടയ്ക്കിടെ വട്ടമിട്ട് പറക്കുന്നത് കാണുമ്പോ ഒരു സന്തോയം................ സത്യായിട്ടും...! നന്ദി വേണ്ട സ്നേഹം മാത്രം മതി....... .................. .................. ................... പോയ് വരു.... പോയ് വരു.... സ്വാഗതം ... സ്വാഗതം ...? [സീസൺ : ഇളയരാജ]

സിമോണ • 2021-06-10 08:32

പറന്നിരിക്കും... ഇടയ്ക്ക് ഇടയ്ക്ക് വട്ടം വട്ടം പറന്നിരിയ്ക്കും... പിന്നെ ഷീണിക്കുമ്പോ ഇരിക്കണ്ടേ പീക്കൂ....

സണ്ണി • 2021-06-10 14:08

മതി...... മതി...... മെല്ലെ നെ മതി. ക്ഷീണം മാറ്റാൻ ഒരു ഗ്ളാസ് നാരങ്ങ വെള്ളം ഒക്കെ കാച്ചിട്ട് മത് ട്ടാ ..... ഇത്രയൊക്കെ ടൈപ്പ് ചെയ്ത് ഉണ്ടാക്കാൻ എത്ര പണി എടുക്കണം കൂടെ ഭാവന കേറ്റണം......... ശൈലി നോക്കണം ........ ജഘനഭാരങ്ങൾ ഒക്കെ കണ്ട് പിടിക്കണം.........? വല്ലാത്ത ഒരു പണി തന്നെ അല്ലേ........ സ്നേഹം മാത്രം? സിമ്മി.

സിമോണ • 2021-06-11 12:53

അമ്പടോ... പണ്ട് ഡോക്ടറോട് ചോദിക്കുക പംക്തിയിൽ ഏതോ ഒരു ഉഡായിപ്പൻ കുഞ്ഞിന് സണ്ണിഡോകട്ർ കൊടുത്ത മറുപടി കണ്ടപ്പോളേ ഞാൻ ഊഹിച്ചു... ഇതൊരു സാധാരണ സണ്ണിയല്ലല്ലോ ന്ന്... സണ്ണിഡോക്ടറുടെ കണ്ടുപിടുത്തങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ല് ഇളക്കി ദൂരെക്കളയുന്ന സമയം അതിവിദൂരമല്ല എന്ന് ഞാൻ കാലം ന്നുള്ള പേരിൽ മറുപടി എഴുതേം ചെയ്തു... അമ്പട കള്ളാ... സണ്ണിക്കുട്ടാ.... രാവണനാ ല്ലേ... പത്തു തലയാ ആ കുഞ്ഞിതലേടെ ഉള്ളിൽ ഇരിക്കുനത്... ശരി ശരി സണ്ണിച്ചാ... താങ്ക് യൂ....

സണ്ണി • 2021-06-11 13:31

ചിലത് ‘കാല'ത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്നു എന്ന് പണ്ടേ തിരിച്ചറിഞ്ഞതാ. സത്യസന്ധമായി പറയുമ്പോൾ പലർക്കും മുഖം മൂടി ആവിശ്യം വരുമല്ലോ..... എങ്കിലും; കാലം ഗൗരവത്തിൽ പറയുന്നതിനേക്കാൾ പരുന്ത് സൗഹൃദത്തിൽ വിളിക്കുന്നതാണ്....... നമ്മൾക്കിഷ്ടം? പക്ഷെ ചിലപ്പോഴൊക്കെ വേണ്ടി വരും .....ല്ലേ!? ഓരോരോ അവസ്ഥകൾ...! അടുത്ത വരവിന് കാത്തിരിക്കുന്നു..? സ്നേഹത്തോടെ ?

Nairobi • 2021-06-08 00:52

Vishaeshippikkan vakkukalilla. Manoharamaya avatharanam. Oru mattvum illa. Iniyum ithupolae thirichuvarumenna pretheeksyil nirthunnu

സിമോണ • 2021-06-08 22:53

നൈറോബി... മെട്രിക്സ് ഫിലിം ഓർമ്മ വന്നു.... ഞാൻ ഇപ്പോഴും പഴയ ഞാനെന്നെ ന്നേ.. ഒരു മാറ്റവും എനിക്ക് നോക്കീട്ട് കാണാനില്ല... സെയിം സെയിം... ഇനിം വരാം ട്ടാ... ഇതുപോലെ സമയം പോലെ.... എഴുത്തിന്റെ മൂഡ് വല്ലാതെ അധികരിക്കുമ്പോ.... അതുവരെ മറക്കാതിരുന്നാ മതി... സ്നേഹപൂർവ്വം സിമോണ.

Shafeek • 2021-06-07 23:56

പറ്റുമെങ്കിൽ ഇതിനു ഒരു രണ്ടാം ഭാഗം എഴുതാൻ ശ്രമിക്കണം.

സിമോണ • 2021-06-08 22:51

ഷഫീക്കെ... ന്നെ ചതിക്കല്ലേ എന്ടിക്കാ.... എഴുതി വന്നപ്പോ ഇതുതന്നെ നൂറ്റിഅറുപത്തിമൂന്നു പേജുണ്ടായിരുന്നു... ഒരു അഞ്ചുപാർട്ടെങ്കിലും ആക്കി അയക്കാമായിരുന്നു എനിക്ക്... എന്റെ പേരിലുള്ള കഥകളുടെ എണ്ണം ഒരു അഞ്ചെണ്ണം കൂടി കേറിയേനെ.. പക്ഷെ എന്തോ... ഒരു പീസ് കഥ അങ്ങനെ അയച്ചാൽ അത് വായിക്കുന്നവരെ പരീക്ഷിക്കലല്ലേ എന്ന് തോന്നി... ആ ഒരു കാരണം കൊണ്ടാണ് എന്റെ കഥകളിൽ പേജുകളുടെ ബാഹുല്യം പലപ്പോഴും പരിധി വിടുന്നതും.. കഥയുടെ എണ്ണത്തെക്കാളും വായിക്കുന്നവരുടെ ഇന്ററസ്റ്റ് അല്ലെ കഥയുടെ വിജയവും പരാജയവും തീരുമാനിക്കുന്നത്... അപ്പൊ പറഞ്ഞുവന്നെ... ഇത്രേം പേജ് എഴുതി കൂട്ടി ഒറ്റ പാർട്ടാക്കി അയച്ചിട്ടും ഇനിം അതിനൊരു സെക്കന്റ് പാർട്ടെന്ന് പറഞ്ഞാൽ... (തേങ്ങുന്നു!!!) എന്നാലും കഥ അത്രക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് അറിയാം ട്ടോ... ഒരുപാട് നന്ദി ഷഫീക്ക്... സ്നേഹപൂർവ്വം സിമോണ.

Arun • 2021-06-07 23:11

Polichu muthe

സിമോണ • 2021-06-08 22:50

താങ്ക് യൂ അരുൺ.... സസ്നേഹം സിമോണ.

Linu • 2021-06-07 22:52

വായനയിലും രണ്ട് തവണ... Thx simona

സിമോണ • 2021-06-08 22:50

അമ്പടോ... ആള് കൊള്ളാലോ.... ഓർത്തു നാണിച്ചു ഞാൻ.... താങ്ക്സ് എ ലോട്ട് ലിനു.... സസ്നേഹം സിമോണ.

റബ്ബർ വെട്ടുകാരൻ പരമു • 2021-06-07 22:44

കഥയെപ്പറ്റി എന്ത് പറയണം എന്നെനിക്കറിയില്ല. തൃപ്തി ആയി എന്ന് ഒറ്റവാക്കിൽ പറയാം. രമ്യടീച്ചറെ എല്ലാവരും കൂടി തിന്നുകുടിച്ചത് വലിഞ്ഞുമുറുകിയ ഞരമ്പുമായി ആണ് വായിച്ചത്. ഗംഭീരമായിരുന്നു. എന്റെ വീട് ചിങ്ങവനത്താണ്. പശുക്കളിൽ പറഞ്ഞ സ്ഥലം. ഇവിടെ രാഘവൻചേട്ടന്മാർ മാത്രമല്ല. വെട്ടുകാരും ഉണ്ട്. അറിയാമല്ലോ. ഞങ്ങളെയൊക്കെയും സിൽമയിൽ അഭിനയിപ്പിക്കണം. റാണിയമ്മയെപ്പോലെയുള്ള കൊച്ചമ്മമാരെ ഒക്കെ വെട്ടി പാലെടുക്കാനും വലിച്ചു വലിച്ചു കറന്നു ഊറ്റിഎടുക്കാനും. എല്ലാ വിധ ആശംസകളും ആയുരാരോഗ്യവും നേരുന്നു.

സിമോണ • 2021-06-08 22:49

പരമൂസേ.... അതിപ്പോ എന്റെ വീട് ചിങ്ങവനത്തല്ലല്ലോ.. അതാ പ്രശ്നം... ഞാനാകെ റബ്ബർ കണ്ടിട്ടുള്ളത് ബസിന്റേം കാറിന്റേം ടയറിലും വീട്ടിലെ നരുന്തുകളുടെ ഇൻസ്ട്രുമെന്റ് ബോക്സിലും മറ്റുമാ... ആ ഞാൻ കേറി ഇനി റബ്ബർ വെട്ടുന്ന കഥയെഴുതിയാൽ ലാസ്റ്റ്... "അങ്ങനെ റബ്ബർ മരത്തിൽ നിന്ന് ഒരു മുഴുത്ത നാളികേരം നെറും തലയ്ക്ക് വീണ് റോസിയാന്റി കിടപ്പിലായി.. ഉണങ്ങി മൊരിഞ്ഞ റബ്ബർ ഷീറ്റുകൾ കൊണ്ട് വീടുമേഞ്ഞ് അവർ ശിഷ്ടകാലം ആ തയ്യപ്പിൽ സ്വസ്ഥമായി താമസിച്ചു..." ന്നൊക്കെ എഴുതേണ്ടി വരും... പശുവും കാളയുമൊക്കെ പിന്നെ നമ്മളോട് ഇഷ്ടംപോലെ ഉള്ള കാരണം (കറവക്കാരും, തെങ്ങുകേറ്റക്കാരും ചെത്തുകാരും...അങ്ങനെ അങ്ങനെ സമ്പൽ സമൃദ്ധം) അതൊക്കെ എഴുതുമ്പോ വാക്കുകൾക്ക് വെല്യേ ദാരിദ്ര്യം വരില്ല... ഇരുന്ന് ഓർത്ത് വിയർത്ത് കഥയെഴുതാൻ ഇരുന്നാൽ ആ കഥ വല്ല അവാർഡിന് അയച്ചുകൊടുക്കാനെ പറ്റൂ... അതുകൊണ്ടാ ട്ടാ... താങ്ക്സ് എ ലോട്ട് പരമു.. സസ്നേഹം സിമോണ.

Akrooz • 2021-06-07 22:15

ന്റെ പൊന്നു സിമോണെച്ചി ഒന്നല്ലെങ്കിൽ സിമോണെച്ചി നന്നാവണം അല്ലെങ്കിലും സിമോണെച്ചി നന്നാവണം അല്ലപിന്നെ ഈ വക കഥ ഒക്കെ ഇട്ട് മൂടാക്കി കൊന്നുകളഞ്ഞു.♥️♥️♥️♥️♥️എന്താ പറയാ കട്ട കട്ട കട്ട കട്ട കമ്പി ???????ബിന്ദു തീയറ്ററിൽ ഇരുന്ന് പടം കണ്ടാൽ പോലും ഈ ഒരു സുഖം കിട്ടില്ല ന്റെ പൊന്നോ ഇഷ്ട്ടം കൊണ്ട് ഇഷ്ട്ടം പിന്നേം ഇഷ്ട്ടം?....തിരക്ക് ഒക്കെ ഒഴിഞ്ഞാൽ ഇനീം വാ വേം....അവിടെ സേഫ് ആണെന്ന് കരുതുന്നു.അല്ല കരുതി. അപ്പൊ സ്നേഹം ന്റെ സിമോണെച്ചി ലുമ്മം ഇന്നാ കൊറേ ലബ്‌ ണ്ട് ?❤️????

സിമോണ • 2021-06-08 22:48

ന്റെ പോന്നക്രുമണി.... ഒന്നുല്ലെങ്കി ഞാൻ നല്ലതാണ്.. അല്ലെങ്കി ഞാൻ മഹാ നല്ലതാണ്... ഇതിലേതെങ്കിലും ഒന്നല്ലേ ശരിയാവൂ... വേറെ ഓപ്‌ഷനില്ലല്ലോ... അപ്പൊ പിന്നെ നമ്മക്ക് അതങ്ക്ഡ് ഉറപ്പിക്കാം... സിമോണ ചേച്ചി നല്ലതാണ്... സൂപ്പറാണ്.. പൊളിയാണ്... ന്നൊക്കെ എപ്പളും മനസ്സിൽ ഉറപ്പിച്ചോളണം ട്ടോ... അങ്ങനാ നല്ല കുട്ട്യോള്... പിന്നെ ബിന്ദു തിയേറ്ററിൽ നീ ഇപ്പൊ അടുത്ത് ഏതു പടം കണ്ടു ന്ന്??? അത് മിനിഞ്ഞാന്ന് വരെ പൂട്ടി കിടക്കയിരുന്നല്ലോ... കിന്നാരത്തുമ്പി ആണേൽ ബിന്ദൂലല്ല.. സ്വപ്നേലാ വന്നതും... പിന്നേതാ ഈചെക്കൻ കണ്ടത്?? ആ.. മൻസിലായി....മൻസിലായി.... കാമസൂത്ര ലെ... ആ.. അത് നേരാ... അത് ബിന്ദൂലാ വന്നത്... പെണ്ണുങ്ങൾക്ക് പ്രത്യേക ഷോ വരെ ഉണ്ടായിരുന്നു... ഗൊച്ചു കള്ളൻ... വേണ്ടാത്ത സില്മയും കണ്ടു നടക്കുവാ.... ഹമ്!!! ഞാൻ പറഞ്ഞുകൊടുക്കട്ടെ ട്ടാ.... താങ്ക്സ് എ ലോട്ട് അക്രൂസ്‌... സ്നേഹത്തോടെ സിമോണ.

സാജിർ • 2021-06-07 21:06

Nice story bro.???love it

സിമോണ • 2021-06-08 22:46

താങ്ക് യൂ ജാബിർ ബ്രോ... ഞാനും ലവ്വിറ്റ്.... സസ്നേഹം സിമോണ.

Demon king • 2021-06-07 20:57

Uffff pwoli

സിമോണ • 2021-06-08 22:46

താങ്ക്സ് യൂ ഡൈമൻ മച്ചമ്പീ... സസ്നേഹം സിമോണ.

JACKY • 2021-06-07 20:51

പാല് വിങ്ങുന്ന തടിച്ച അകിടുകളുള്ള പശുക്കളെയും തെളിച്ചു കൊണ്ട് വീണ്ടും വന്നു സിമോണ....!!!! മുഴുവൻ വായിച്ചു, കാര്യം സാധിച്ചു. ഒന്നൂടെ വായിച്ചു. ചില ഭാഗങ്ങൾ മനസ്സിൽ ആലോചിച്ചിട്ട് വീണ്ടും വീണ്ടും ചൂടായി.,!!!! ഒരു ഭാഗത്തും ഇതൊരു കഥയായി തോന്നിയില്ല രമ്യയുടെ ജീവിതവും അവളുടെ കളികളും കഴപ്പുമെല്ലാം നേരിട്ട് കാണുകയായിരുന്നു!!!! ഈ ശൈലി ഒരിക്കലും മാറ്റരുതേ സിമോണാ. ഇവിടെ ഇങ്ങനെ എഴുതാൻ നീ മാത്രമേയുള്ളൂ. കനത്ത അകിടുകൾ വലിച്ചു പിഴിഞ്ഞ് കറന്നു ഞങ്ങൾക്ക് മധുരമുള്ള പാൽ തരാൻ നീ മാത്രമേയുള്ളൂ.!!!!! ഇനിയും മദം പൊട്ടിയ ജേഴ്‌സിപ്പശുക്കളെയും തെളിച്ചു കൊണ്ട് വരണം,കൂടെ കറവക്കാരെയും.. ♥️♥️??

സിമോണ • 2021-06-08 22:45

സാഗർ ഏലിയാസ് ജാക്കി.... താങ്ക് യൂ... നല്ല മുഴുപ്പൻ ഒരു കമന്റിന് ട്ടാ... ഞാൻ ഇനിം വരും ന്നെ... ഇങ്ങനെ ഇങ്ങനെ പശൂനേം തെളിച്ച്... കമ്മ്യൂണിസ്റ് പച്ചേo പറിച്ച്... ഇരുമ്പൻപുളീം കടിച്ച്.... ഞാൻ വേറെ എങ്കഡ് പോവാനാ... ഇവിടെയൊക്കെ കാണും പശൂന് കാടി കൊടുക്കുമ്പളും, കമ്മ്യൂണിസ്റ്റ് പച്ചോണ്ട് ഇഞ്ചിക്ക് പൊത ഇടുമ്പളും ഇരുമ്പൻ പുളിക്ക് വെള്ളം തിരിക്കുമ്പളും വരാൻ പറ്റില്ല ട്ടാ.. അപ്പൊ ഇന്റെർവെല്ലാ.... അപ്പൊ ഇന്റർവെൽ കഴിഞ്ഞിട്ട് കാണാമെ... താങ്ക്സ് ജാക്കി സസ്നേഹം സിമോണ.

aji.. paN • 2021-06-07 19:21

സൂപ്പർ സ്റ്റോറി ❤️❤️❤️

സിമോണ • 2021-06-08 22:44

താങ്ക് യൂ അജി,,പൻ സസ്നേഹം സിംപോണാ (ഏഹ്!! അതാരാ??) സിമോണ.. (ഹോ ഭാഗ്യം... ഇത് ഞാനെന്ന്യാ.)

The tiger • 2021-06-07 19:14

എവിടെയായിരുന്നു മുത്തേ കാണാൻ ഒന്നുമില്ലല്ലോ കുറേക്കാലമായി കഥകളും കാണാനില്ല ഏതായാലും വന്നല്ലോ വന്ന സ്ഥിതിക്ക് ഏതായാലും ഒന്ന് കയറി നോക്കാമല്ലോ ബാക്കി വായിച്ചിട്ട്

സിമോണ • 2021-06-08 22:44

യ്യോ... ദൈവദോഷം പറയല്ലേ എന്റെ ടൈഗർ കുട്ടീ... ഇതിപ്പോ ജൂൺ.. കഴിഞ്ഞ ഏപ്രിലിൽ അല്ലെ ഞാൻ ഒരു കഥ ഇട്ടത്... ആകെ ഒന്നര, അല്ല രണ്ട് മാസം കഷ്ടിയല്ലേ ആയുള്ളൂ... അതുകൊണ്ടല്ലേ പത്തു നൂറ്റിച്ചില്ല്വാനം പേജ് എഴുതിക്കൂട്ടി അയച്ചത്... ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ ന്നെ... ഇവിടത്തെ ഭീകരവും അത്യന്തം സംഭവബഹുലവുമായ ജീവിതത്തിനിടയിൽ തലനാരിഴ വ്യത്യാസത്തിൽ കടുകുമണീടെ പിറകിൽ ഒളിച്ചിരുന്നാ അക്കാണായ പേജ് മൊത്തം എഴുതി കൂട്ടിയത്... അറിയോ... (കൂടിപ്പോയാവോ???...പാവം പേടിച്ചു കാണും.. ഇത്തിരി കൊറയ്ക്കായിരുന്നു..) ന്നാലും ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ വരാൻ ഞാൻ ശ്രമിച്ചോണ്ടിരിക്കും... ട്ടാ... പ്രോമിസ് സ്‌നേഹത്തോടെ സിമോണ.

Achillies • 2021-06-07 18:51

ചേച്ചിയെ....❤❤❤ ങ്ങളുടെ 130 പേജിലെ എഴുത്തൊന്നും താങ്ങാനുള്ള ശേഷിയും ആരോഗ്യം ഒന്നും ഇല്ല??? എന്നെങ്കിലും ആർജിക്കാൻ കഴിയുമെങ്കിൽ പമ്പരം കറങ്ങുന്ന പോലെ ഇവിടെ തിരിച്ചെത്താം ...❤❤❤ സ്നേഹപൂർവ്വം ...❤❤❤

സിമോണ • 2021-06-08 22:43

മതീ ട്ടോ അക്കില്ലെസ്.... അല്ലെങ്കിലും ഞാൻ എഴുതിവിടുന്ന ഇജ്ജാതി കഥകളൊന്നും അങ്ങനെ ഇരുന്നൊരു വായന അർഹിക്കുന്നില്ല. അതിന്റെ ഉദ്ദേശവും അതല്ലല്ലോ... അപ്പൊ സമയം പോലെ, ആരോഗ്യംപോലെ മെല്ലെ എപ്പോഴെങ്കിലും ഒരു മൂഡ് തോന്നിയാൽ മാത്രം വായിക്കൂ.. അല്ലെങ്കി പോട്ടെ ന്നെ... ഇതൊക്കെ ഒരു സംഗതിയാണോ അക്കിലസ്... വേറെന്താ വിശേഷം.. സുഖമല്ലേ കുട്ടിക്ക്.... ഞാൻ സുഖായി ഇരിക്കുന്നു... സന്തോഷമായിട്ടും... എല്ലാരും അങ്ങനെ ഇരിക്കട്ടെ... സ്നേഹപൂർവ്വം സിമോണ.

Armpit_Lover • 2021-06-07 17:57

Simonakuttttttttttyyyyyyyyyyyyyy ❤️❤️❤️❤️❤️❤️❤️

സിമോണ • 2021-06-08 22:42

എന്റെ പ്രിയപ്പെട്ട ലവ്വറേ...... താൻക് യഊഊ സോ മച്ച് ട്ടാആആ.......

വേതാളം • 2021-06-07 17:48

എൻ്റെ "കാന്താരി" എന്തൊന്നടി എഴുതി വചെക്കുന്നെ... അന്യായം തന്നെ. 138 പേജിൽ നല്ല ഒന്നാന്തരം എരിവുള്ള കഥ ( ഇത്രയും എരിവുള്ള കറി പോലും ഞാൻ കൂട്ടിയിട്ടില്ല ??). ആ ബസ്സിൽ കേറിയപ്പോൾ മുതൽ രെമ്യ തകർക്കുവായിരുന്നൂ.. പിന്നീട് ഓരോ രംഗവും അതിഗംഭീരം. പിന്നെ പതിവുപോലെ നിൻ്റെ chaliyadiyum ഗംഭീരം.. എനിക്കിഷ്ടപ്പെട്ടത് ആ സ്വപ്നം ആണ് ബസ്സിൽ വെച്ചുള്ള കളി ??.. പിന്നെ മഹാഭാരതം ഇതിനിടയിൽ കൊണ്ടുവന്നത് നന്നായി ?.. ഇനി അറിയാൻ ഉള്ളത്.. ഇനി eppolanu ഇവിടെ കുറ്റിയടിച്ച് സ്ഥിരതാമസം ആകുന്നത്... പെട്ടെന്ന് തന്നെ അടുത്ത കഥയുമായി വാ. സ്നേഹത്തോടെ ????????സ്വന്തം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ചങ്ക് ?????????????വേതാളം

സിമോണ • 2021-06-08 08:31

വേതു....പിന്നെ വരാട്ടാ....

സിമോണ • 2021-06-08 22:42

വേതോ.... വേതപ്പാ.... അശ്യേ... നാണാവുണു എനിക്ക്... എന്തുട്ടിനാണാവോ??? സംഗതി ഞാൻ ഇത്തിരി സീരിയസായി എന്തെഴുതിയാലും നീ അതൊക്കെ ചളിയടി ചളിയടി ന്നും പറഞ്ഞെന്നെ പിന്നീന്ന് കുത്തുന്നുണ്ട്... ഞാനൊരു പാവായതുകൊണ്ടല്ലേ.. മനസിലായി മനസിലായി മോനെ... അതുകൊണ്ടാ ഞാൻ ഫസ്റ്റ് പേഴ്‌സണിൽ നിന്ന് കുറച്ചുനാളായി ഒന്ന് കളം മാറ്റി ചവിട്ടീത്.. ഗിയർ ഫസ്റ്റിലേക്ക് വീണാൽ പിന്നെ വായേല് കന്നംതിരിവേ വരൂ... സംഗതി, ചളികൾ കുറേകൂടി ഉണ്ടായിരുന്നു... പിന്നെ എല്ലാം കൂടി ഒന്നിച്ച് കോരിയൊഴിച്ച് നാട്ടുകാരെക്കൊണ്ട് അപ്പനെ വിളിപ്പിക്കാൻ പാടില്ലല്ലോ ന്നോർത്തപ്പോ കുറെയൊക്കെ മാച്ചുകളഞ്ഞു... അങ്ങനെ എന്തോരം അങ്കങ്ങൾ കഴിഞ്ഞാണീ ഉണ്ണിയാർച്ച ഈ കോലത്തിലെത്തിയതെന്ന് അറിയാമോ... എന്നിട്ട് ചളിയടിയാണ് പോലും... ചളിയടി!! ങ്‌ഹും!!!! പിന്നെന്താ ചങ്കൂ... എനിക്കിവിടെ സുഖത്തോട് സുഖം... സത്യത്തിൽ ഈ ഒഫീഷ്യൽ കമ്മിറ്റ്മെന്റ്സ് ഒന്നും ഇല്ലെങ്കിൽ എന്നും കൊറോണ ആയാ മതിയായിരുന്നു ന്നു തോന്നും... ഡൈലി പറമ്പിൽ തെണ്ടി തിരിയലും, ചീര നടലും പച്ചമുളക് പൊട്ടിക്കലും അങ്ങനെ അങ്ങനെ... (എനിക്ക് സ്വന്തമായി ഇപ്പൊ ഒരു അടുക്കളത്തോട്ടം ഉണ്ട് സ്വാമീ) അറിയോ നിനക്ക്... ഞാൻ ചില്ലറ കേസല്ല.... ആ അത് പോട്ടെ.... അപ്പൊ വേറെ ഒന്നൂല്യ... സ്നേഹം മാത്രം സിന്ദാബാദ്... സിമോണ.

vivin • 2021-06-07 17:34

Thank uu.. ഇപ്രാവശ്യം നേരത്തെ വന്നതിനു വായിച്ചില്ല വായിച്ചിട്ട് ഒന്ന് കൂടി commentam... സിമൂൺ ഇസ്‌തം

സിമോണ • 2021-06-08 08:31

മതി... പതുക്കെനെ മതി ട്ടാ... വിവീ...

vivin • 2021-06-09 02:51

Simoon... Wat a timing.. Innu kandu. ഒന്നര വർഷം മുൻപ് കണ്ട.. ഇപ്പോ ഒരു കുഞ്ഞു ഉണ്ട്.. കണ്ടപ്പോൾ സിമോണ കഥയിലെ നായിക.. പിന്നെ എനിക്ക് വണ്ടി ഓടിക്കാൻ പറ്റുന്നില്ല ഞാൻ എന്താണ് എന്നു അറിയുന്നില്ല.. സിമൂൺ ഇസ്‌തം എന്നു വെറുതെ പറഞ്ഞതല്ല എന്നു ഇന്ന് എനിക്ക് മനസ്സിലായി.. എന്തിനാ ഇന്ന് ഞാൻ ഈ കഥ വായിച്ചു തീർത്തെ.. സിമൂൺ ദേഷ്യം ❤❤

സിമോണ • 2021-06-10 08:32

സത്യത്തിൽ എനിക്കങ്ങോട്ട് ഫുള്ളായിട്ട് മനസ്സിലായില്ല.. ആകെ എന്തോ ഒരു കിളിപോയ പോലെ... സത്യത്തിൽ എന്തുട്ടാ വിവി പറഞ്ഞെ??? മലയാളത്തിൽ ഒരു ക്ലൂ തന്നേ...

സിമോണ ഫാൻസ്‌ • 2021-06-07 17:28

ഈ കഥ വായിച്ചു കഴിയുന്നതിന് മുൻപ് എനിക്ക് മാത്രമാണോ വെള്ളം പോയത്?? കൈയിൽ പിടിച്ചവരും വിരൽ ഇട്ട് ഇളക്കിയാവും പ്ലീസ് കമന്റ്

Priya • 2021-06-07 20:17

എനിക്ക് പോയി പിന്നെ ഒലിക്കുവാരുന്നു

സിമോണ • 2021-06-08 08:30

അത് വേണം ലോ... അതിനാണല്ലോ കഥ.... അത് നന്നായി....

സിമോണ • 2021-06-08 08:30

ഈശ്വരാ!!!.... നന്ദി മാത്രമേ ഉള്ളു... വേറൊന്നും പറയാനില്ല... ഹി ഹി ഹി.... മൂന്നു ചിരീം കൂടി.... (ആ സീൻ ഓർത്തപ്പഴാ ട്ടാ...) താങ്ക്സ് എ ലോട്ട് ചങ്കൂ... സ്നേഹപൂർവ്വം സിമോണ.

HARI • 2021-06-07 17:19

WOW.....138 PAGE... ONNUM PARAYANILLA.. SOOOOOPER

സിമോണ • 2021-06-08 08:29

താങ്ക്സ് എ ലോട്ട് ഹരീ...

ആനി ഫിലിപ്പ് • 2021-06-07 16:27

സിമോണ, പൂർണ്ണ മനസ്സോടെ അഴിഞ്ഞാടി രസിച്ചു, ഒരു വേശ്യയെപ്പോലെ, പരിപൂർണ വിധേയ ആയി, പുരുഷനെ കൊതിപ്പിച്ചു അവനെ അങ്ങോട്ട് ഉത്തേജിപ്പിച്ചു, അവൻ, അവർ, ആരായാലും ചെയ്യുന്നതെന്തും സുഖത്തോടെ സഹിക്കുകയും, അവരുടെ എല്ലാ ലൈംഗിക ചേഷ്ടകൾക്കും പൂർണ്ണമനസ്സോടെ രസിച്ചു വിധേയയായി ഒരു ലിമിറ്റും ഇല്ലാതെ, സുഖിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളാണ് സിമോണയുടെ സ്റ്റോറികളിൽ ഉള്ളത്. എനിക്കും ആകണം സിമോണയുടെ ഒരു കഥാപാത്രം. കൊതിയാകുന്നു. അറിയാതെ രസച്ചരട് പൊട്ടിപ്പോകുന്നു. സിമോണയുടെ സ്റ്റോറികൾ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണ്. എല്ലാവർക്കും തിരക്കുകൾ ഉണ്ടാകും, എന്നാലും പറയുകയാണ്. വലിയ ഗ്യാപ് വരാതെ ഇവിടെ വരാൻ ശ്രമിക്കണേ.. സ്റ്റോറികൾ ഇടാനും.

സിമോണ • 2021-06-08 08:27

പ്രിയപ്പെട്ട ആനി... സത്യത്തിൽ ഇങ്ങോട്ട് വരികയല്ല... ഇവിടന്ന് പോവാനേ തോന്നാറില്ല ന്നുള്ളതാണ് യാഥാർഥ്യം... അങ്ങനെ തന്നെ ആയിരുന്നു മുൻപേ... ഇവിടെ കുത്തിയിരിപ്പായപ്പോ അവസാനം കുട്ടാപ്പി വൈദ്യര് ഈ മരുന്നും പീടികേടെ താക്കോല് വരെ എന്റെ കയ്യിൽ വെച്ച് തരണേനെ പറ്റി ആലോയ്ച്ചു ത്രേ... ഞാനാരാ പുള്ളി.... ഇതിന്റുള്ളിൽ ഇരിക്കണ വിപ്ലവാരിഷ്ടം മൊത്തം അടിച്ചുകേറ്റി ലാസ്റ്റ് കടമുറി ഞാൻ വല്ല ചാരായം വാറ്റാൻ കൊടുക്കും ന്ന് ചില തലതിരിഞ്ഞോറ്റ എഴുന്നള്ളിച്ചത് കാരണാണ് ഈ വഴിക്ക് വരാൻ പോലും നേരം കിട്ടാത്ത അവസ്ഥേലിക്ക് ഞാൻ എത്തീത്... അല്ലെങ്കി ഈ പച്ചമരുന്ന് കടേടെ ഏതെങ്കിലും മൂലയ്ക്കിരുന്ന് വല്ല കമന്റടിച്ചും തള്ളിമറിച്ചുമൊക്കെ ഞാൻ ജീവിച്ചേനെ.. അല്ല... ഇനീപ്പോ പറഞ്ഞിട്ട് കാര്യല്ല്യ... പോയ ബുദ്ധി ആനപിടിച്ചാ കിട്ടൂല്ലല്ലോ... എന്തായാലും.... ഒരുപാട് സന്തോഷം ട്ടോ ആനി... കഥ ഇഷ്ടപ്പെട്ടതിനും.. അത് അറിയിച്ചതിനും... സ്നേഹപൂർവ്വം സിമോണ.

mukundan • 2021-06-11 04:01

പ്രിയ ആനി, സിമുവിന്റെ ഒരു ശൈലി ഇങ്ങനെയാണ്, മനുഷ്യമനസ്സിന്റെ ഇതുപോലുള്ള തലങ്ങളിൽ ഒക്കെ സഞ്ചരിക്കുവാനും അത് എഴുതി ഫലിപ്പിക്കുവാനും ഉള്ള കഴിവ്. നമ്മളറിയാതെ നമ്മളെ മറ്റൊരു തലത്തിലെത്തിക്കും. അവിടെ രസച്ചരട് മുറിയുന്നതുപോലും അറിയാതെ കംബിയായും ഒലിപ്പിച്ചും ആയിരിക്കും നമ്മൾ പാറി നടക്കുന്നത് . സുഖം സുഖകരം. യഥാർത്ഥ ജീവിത്തിലും ഇതൊക്കെ നടക്കുന്നുണ്ട്. നിഷിദ്ധമായതു അനുഭവിക്കുന്നതിന്റെ സുഖം. പകരം വയ്ക്കാൻ മറ്റൊന്നില്ല. ഡിയർ സിമ്മു, ഒരായിരം നന്ദി നമസ്ക്കാരം. എല്ലാത്തിനും

വേതാളം • 2021-06-07 16:00

Hello മാവേലി ?? എവിടെ ആണ്

alby • 2021-06-07 17:00

വേതു..... എവിടെയാണ്

വേതാളം • 2021-06-07 17:34

ഒഹ് ഇടക്കൊന്നു കറങ്ങാൻ ഇറങ്ങുന്നതാ അച്ചായാ.. അപ്പോളാണ് ഇവളുടെ കഥ കിടക്കുന്ന കണ്ടത്. പിന്നെ സുഖമാണോ..? കൊറോണ ഒക്കെ എങ്ങനുണ്ട്..?

alby • 2021-06-07 18:44

സുഖം തന്നെ വേതു,പക്ഷെ സുഖം കൊറോണക്കാണെന്ന് മാത്രം. തട്ടിയും മുട്ടിയും പോകുന്നത് മിച്ചം. അവിടെ എന്താ വാർത്തകൾ

വേതാളം • 2021-06-08 12:17

ഇവിടെയും ഫുൾ ലോക് ആണ്.. ട്രിപ്പിൾ lockdown ??

സിമോണ • 2021-06-10 08:35

ആവുമല്ലോ... അല്ലേലും ഈ തലകീഴായി തൂങ്ങി കിടക്കുന്ന മാക്രികളാണ് എല്ലാടത്തും പ്രശ്നം... അപ്പൊ പിന്നെ ട്രിപ്പിളല്ല ഒരു ഫോർബിളോ ഫൈവ്‌ബിളോ ഒക്കെ ലോക്കിടണം...

സിമോണ • 2021-06-08 08:26

ആ കൊള്ളാം... വിളിക്കുന്ന ആളെ കണ്ടില്ലേ.... നീ കണ്ണീക്കണ്ട മരത്തിൽ തൂങ്ങിക്കിടന്നാൽ എന്നെ എങ്ങനെ കാണും തലതിരിഞ്ഞവനേ... ഞാൻ ഇവിടെ ഇങ്ങനെ കല്ലുപോലെ നിന്നിട്ട് കാണാൻ ഇല്ലാ?????

ക്യാ മറാ മാൻ • 2021-06-07 15:42

, റാകി പറക്കുന്ന പരുന്തൂട്ടി… ദുഷ്ടേ, … ഈ 138 േപജും കൂട്ടി ഏതു കാലത്ത് വായിച്ചു തീർക്കാനാണെടീ?… ഞാൻ കഴിഞ്ഞാഴ്ച്ച ഇതിൽ ഇട്ടതിലും ഒക്കെ കൂടുതൽ, എന്നെ വെട്ടി ആണല്ലോ ?…ഇതിലെ നീണ്ട പേജുകൾ. എന്തായാലും ഇതു തീർത്ത് അഭിപ്രായമിട്ട് അതിൻ്റെ മറുപടി വായിച്ച് േരാമാഞ്ചമണിയാം എന്നുള്ള പ്രതീക്ഷ വിട്ടു. അതിന് ഇനി ഏതു കാലത്തു നടക്കും?. എന്തായാലും ഈ ഉള്ളെതല്ലാം… ഇങ്ങനെ “തൊളള നിറച്ച്” തള്ളികേറ്റാൻ നിൽക്കാതെ, കുറേച്ചേ കുറേച്ചേയായി തന്നാൽ പോരായിരുന്നോ,സാമേദ്രോഹിണീ?.ഈ കഥയും കൊണ്ടു വന്നു “ലോഡ് ഇറക്കി “പോകുന്ന പരുന്തുംവണ്ടി, ഇനി ഏതു കാല ത്താ ഇനി അടുത്ത ലോഡും െകാണ്ട് ഈ വഴി വരിക ?…. എന്നാർക്കറിയാം ?… ഏതായാലും ,എല്ലാം നിമ്മതിയോടെ ഒന്നു വായിച്ചു തീർക്കട്ടേ… അതു കഴിഞ്ഞ് ജീവിച്ചിരിക്കുേന്നൽ കാണാം… ബാക്കീം കുടി അപ്പോൾ തരാം, അരുവരെ കാത്തിരിക്കുവല്ലോ അപ്പീ… എന്നാ ,ശരി… കാണാം....

alby • 2021-06-07 17:01

മറ ഇല്ലാത്ത മനുഷ്യ..... കണ്ടിട്ട് കുറച്ചായല്ലോ

സിമോണ • 2021-06-08 08:25

അനുക്കുട്ടാ... മറുപടി ഇത്തിരീം കൂടി കഴിഞ്ഞിട്ട് തരാട്ടാ....

സിമോണ • 2021-06-08 22:40

ഹാളോ മിസ്റ്റർ അനുക്കുട്ടൻ... ഹാവ് ആർ യൂ... ഐ ആം ഫൈൻ താങ്ക് യൂ.... പിന്നെന്താ വിശേഷം ചങ്കൂസേ... നൂറ്റിമുപ്പത്തിയെട്ട് പേജൊക്കെ ഒരു പേജാണോ?? ശ്ശെടാ... നേരം പോലെ വായിച്ചാ മതീ ന്നെ.. ഇതിനൊക്കെ ഒരു നേരോം കാലോം ഒക്കെ ഇല്ലേ എന്റെ ചെക്കാ.. അല്ലാണ്ട് ബൈബിളും ഗീതയും ഖുറാനും ഒക്കെ വായിക്കണപോലെ കൃത്യത്തിന് കൃത്യത്തിന് വായിക്കാൻ ഇരുന്നിട്ട് അല്ലെങ്കി തെന്നെ എന്തുട്ടാ കാര്യം ന്നെ??? മെല്ലെനെ, മൂഡ് പോലെ, നേരം പോലെ ഇത്തിരീശെ ഇത്തിരീശെ വായിച്ചാ മതി ട്ടാ.. അതിനിപ്പോ അങ്ങനെ അഭിപ്രായൊന്നും പറഞ്ഞില്ലെങ്കിലും ഒരു കുഴപ്പോം ഇല്ല ന്നെ... അല്ലെങ്കി തന്നെ നമ്മള് രണ്ടാളും അങ്ങനെ അങ്ങനെ അല്ലല്ലോ... അങ്ങനേം ഇങ്ങനേം അല്ലേ.. അപ്പൊ സാരല്യ ട്ടാ... പിന്നെന്താ വിശേഷങ്ങളൊക്കെ... എനിക്കിവിടെ നിറയെ വിശേഷങ്ങളോട് വിശേഷങ്ങൾ നിറഞ്ഞ് ഞാനൊരു വിശേഷിണിയായി മാറി.. അതെന്നെ വിശേഷം... വേറെ അശേഷം വിശേഷമില്ലാത്തതിനാൽ എഴുത്തു ചുരുക്കുന്നു.. ശേഷം കാഴ്ച്ചയിൽ എന്ന് സ്വന്തം സിമോണ.

Soldier • 2021-06-07 15:36

വീണ്ടും വന്നു അല്ലേ !!! ഇത്രയും നീണ്ട ഒരു ലോക്ക്ഡൗൺ കിട്ടിയിട്ട് കണ്ടില്ലല്ലോ എന്ന് കുറച്ച് നാളുകളായി വിചാരിക്കുന്നു. ഇത്രയധികം പേജുള്ള ഒരു കഥയുമായി വന്നതിന് പ്രേത്യേകം നന്ദി. ഇനി അടുത്ത ഓണത്തിന് കാണുമെന്ന പ്രതീക്ഷയോടെ.......

സിമോണ • 2021-06-08 08:24

ഇനി അടുത്ത ഓണത്തിന്... കൊള്ളാം... എന്നെ മാവേലി എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ചില കള്ള കഷ്മലന്മാർക്ക് വളം വെച്ച് കൊടുത്തില്ലേ എന്റെ പൊന്നു പട്ടാളക്കാരാ... ഇനി മാവേലി ന്നുള്ള പേര് അവറ്റോള് എന്റെ ചെവീല് ഇട്ടു തരില്ലേ... നന്നായി... അല്ല...ഇനി അടുത്ത കഥ എന്നാവും??? പറഞ്ഞമ്പോണം ഓണാവോ??? ആ!!!... വരുമ്പോ നോക്കാ ന്നെ... അപ്പളേക്കും ഈ കൊറോണ മാറിയാ മതിയാരുന്നു... നോക്കാം ട്ടാ... അതിലും മുൻപ് ഒന്നൂടെ വരാൻ... താങ്ക്സ് പട്ടാളം... സസ്നേഹം സിമോണ.

ജാക്കി • 2021-06-07 15:16

കള മൂവിയിലെ നായികയെ രമ്യയായി സങ്കൽപ്പിച്ചു വായിച്ചു നോക്കൂ..

JACKY • 2021-06-07 20:38

നീ ഈ കഥ വായിച്ചില്ലേ, നീ ഉദ്ദേശിക്കുന്നപോലെ തേഞ്ഞൊട്ടിയ ഒരു പെണ്ണല്ല ഇത്. ഇത് സിമോണയുടെ കഥയാണ്. അതിൽ വലിയ ചന്തിയും തൂങ്ങിയ മുലയുമുള്ള ചരക്ക് പെണ്ണുങ്ങളാണ് ഉള്ളത്. അല്ലാതെ, കമ്പിൽ തുണി ചുറ്റിയ സാധനം സിമോണ എടുക്കില്ല. ഇത് ഐറ്റം വേറെയാണ്. നല്ല തടിയും തൂക്കവും ഉള്ള, കറവ വറ്റാത്ത ജേഴ്‌സിപ്പശുക്കളാണ് സിമോണയുടെ നായികമാർ. ദയവായി മലയാള സിനിമയിലെ കമ്പു പോലിരിക്കുന്ന നടിമാരുടെ പേര് ഇവിടെ പറഞ്ഞു കമ്പി താഴ്ത്തരുത്. ഇതിൽ ചിരട്ട കമിഴ്ത്തി വെച്ച പോലെയുള്ള മുലകളല്ല ഉള്ളത്. അകിടുകളാണ്.

സിമോണ • 2021-06-08 08:24

ഹായ് വേറെ ജാക്കീ... താഴെ കമന്റിൽ പറഞ്ഞതുപോലെ.... രമ്യക്ക് എന്റെ മനസ്സിൽ ഒരു രൂപമുണ്ട്... മേലത്തെ ജാക്കിയുടെ മനസ്സിൽ ദിവ്യപിള്ളേടെ രൂപമുണ്ട്... താഴത്തെ ജാക്കീടെ മനസ്സിൽ ഏറെ ഇഷ്ടപ്പെട്ട മറ്റൊരു സ്ത്രീ രൂപമാകാം... അതാണല്ലോ സിനിമയിൽ നിന്ന് വിട്ട് കഥകളുടെ സ്പെഷ്യാലിറ്റി.... വായിക്കുന്ന ഓരോ വ്യക്തിക്കും അവരവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഇമാജിനേഷന്റെ വാതിലുകൾ തുറന്നിടാം... അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്... അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങളാണ്.. നമ്മൾ അതിൽ തലയിടാൻ പാടില്ല... മേലത്തെ ജാക്കി രമ്യയിൽ ദിവ്യയെ കാണട്ടെ.. .താഴത്തെ ജാക്കി മനസ്സിൽ രൂപപ്പെട്ട മറ്റൊരുപെണ്ണിനെയും... രണ്ടുപേരോടൊപ്പവും സന്തോഷിക്കാൻ രമ്യ പൂർണ്ണമനസ്സോടെ തയ്യാറാണ്.. പിന്നെന്താ പ്രശ്നം... താങ്ക്സ് എ ലോട്ട് ബോത്ത്... പ്രിയ ചങ്കുകൾക്ക് സ്നേഹപൂർവ്വം സിമോണ.

സിമോണ • 2021-06-08 08:16

ദിവ്യ പിള്ളേനെ ആണോ... അവര് കേൾക്കണ്ട... എന്നേം ഓടിപ്പിക്കും ജാക്കീനേം ഓടിപ്പിക്കും... കുട്ടാപ്പീനെ പിന്നെ പതിനെട്ട് നിലയിൽ നിർത്താണ്ട് ചാടിപ്പിച്ചോളും.... എന്തായാലും രമ്യക്ക് ഒരു മുഖം കൊടുത്തല്ലോ... അവളിവിടെ ഭയങ്കര ഹാപ്പിയായി ഇരിക്കുവാ ട്ടാ... നിലത്തൊന്നും അല്ല പുള്ളിക്കാരി ഇപ്പൊ.... വല്യ പോസ് കാണിക്കുന്നു... താങ്ക്സ് എ ലോട്ട് ജാക്കീ ന്നും പറഞ്ഞ് ചാടി തുള്ളുന്നുണ്ട്... അപ്പൊ എന്റെ വകേം താങ്ക്സ്... സസ്നേഹം സിമോണ.

Priya • 2021-06-07 14:13

അവസാനം വന്നു അല്ലെ ഒന്നും പറയാൻ ഇല്ല സൂപ്പർ ഡ്യൂപ്പേർ ഇനി ഇപ്പോൾ കണ്ണും എന്നെ മാത്രമേ അറിയാതെ ഉള്ളു വേഗം വരണേ മറ്റുയൊരു കഥയും ആയി കാത്തുരികുകും ?????????????

സിമോണ • 2021-06-08 08:16

ഹെലോ പ്രിയാ... വന്നു വന്നൂ... ഒന്നൂടെ വന്നു... എന്നാലും പോവും... ഒരു രക്ഷയും ഇല്ല്യ ന്നെ... പണിയോട് പണിയാണ്... അതിന്റെ എടേൽ കിട്ടുന്ന ഇത്തിരി ടൈമും വെച്ച് എഴുതി കൂട്ടി വിടുന്നതാ ഇതൊക്കെ... എങ്ങനാ ഇത്രേം എഴുതാൻ തന്നെ നേരം കിട്ടിയതെന്ന് ആലോചിക്കുമ്പോ അതിശയം ആണ്.. എനിക്കെന്നെ... എന്തായാലും ഇഷ്ടായല്ലോ... അത് മതി... താങ്ക് യൂ സൊ മച്ച്... സസ്നേഹം സിമോണ.

അമ്മിഞ്ഞക്കൊതിയൻ • 2021-06-07 13:53

ഞാനിത് വായിച്ചിട്ട്, എനിക്ക് നിങ്ങളുടെ മുൻപിൽ വിളക്ക് കൊളുത്തി തൊഴുവാൻ തോന്നുന്നു സിമോണ. നിങ്ങൾ കമ്പികഥയുടെ ദേവതയാണ്. ഇന്നോളം ഞാൻ ഇത്തരം രചനകൾ വായിച്ചിട്ടില്ല. ഇത്തരം സുഖം നിങ്ങളുടെ കഥകളിൽ അല്ലാതെ വായിച്ചിട്ടില്ല. മുലകൾ സ്ത്രീകൾക്കുണ്ട്, അത് ആണുങ്ങളെ ഊട്ടാനാണ്, അവർക്ക് ഞെക്കി പിഴിയാനാണ് എന്നുള്ള യാഥാർഥ്യം നിങ്ങൾ മാത്രമേ പറയുന്നുള്ളു. 99% പേരും മുലയെ വെറുതെ വിടുന്നു. അവർ ഒരു ചടങ്ങുപോലെ എഴുതിവിടുന്നു. പറഞ്ഞാൽ തിരിച്ചുകടിക്കാൻ വരും. എന്നാൽ പിന്നെയൊട്ട് എഴുത്തുകയുമില്ല. മുലകളെപ്പറ്റി എഴുതുവാനുള്ള ഒരു ക്ലാസ് ആണ് നിങ്ങളുടെ എല്ലാ കഥയും. എല്ലാ എഴുത്തുകാരും ഇത് മനസ്സിലാക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സിമോണയോട്,.. നന്ദി നന്ദി..നന്ദി. ഇനിയും ജേഴ്‌സിപ്പശുക്കളുടെ കഥകൾ തരണം, വലിച്ചുപിഴിഞ്ഞു ചണ്ടിയാക്കുന്ന അകിടുകൾ ഉള്ള കഥകൾ. അമ്മിഞ്ഞ വായിലേക്ക് വെച്ചു കൊടുക്കുന്ന കഥകൾ. അത് ഇവിടുന്നു മാത്രമേ കിട്ടൂ. നന്ദി നന്ദി നന്ദി.

സിമോണ • 2021-06-08 08:15

പ്രിയപ്പെട്ട കൊതിയൻ കുഞ്ഞേ... കമന്റ് മൊത്തം വായിച്ച് സന്തോഷപുങ്കിലയായി ബന്ദിലയെപ്പോലെ പങ്കിലക്കാട്ടിൽ ഇരിക്കുവാണിവിടെ... സീരിയസ്‌ലി... സെക്സിൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും അതിന്റെതായ പ്രാധാന്യമുണ്ടെങ്കിലും പലപ്പോഴും ഒരു കഥയിൽ അതെല്ലാം എഴുതി ഫലിപ്പിക്കാൻ പാടാണ്... അപ്പൊ സ്വാഭാവികമായും സ്ത്രീ പുരുഷ ആകര്ഷണത്തിന്റെ മേജർ ഭാഗങ്ങൾക്ക് ഒരല്പം കൂടുതൽ പ്രാധാന്യം ഞാൻ കൊടുക്കുന്നുവെന്നേ ഉള്ളു... അതിപ്പോ ബഹുജനം പലവിധമെന്ന പോലെ ഇക്കാര്യത്തിലും ഓരോ തരം ആളുകൾക്കും ഓരോ തരം ഇഷ്ടങ്ങളായിരിക്കില്ലേ... അപ്പൊ ഏതെങ്കിലും ഒരു ഭാഗത്തിന് മാത്രം പ്രാധാന്യം കൊടുത്തതുകൊണ്ടും ആവുന്നില്ല ട്ടോ... എന്നാലും എന്റെ കഥകളിൽ നമ്മുടെ നിത്യജീവിതത്തിലെ പരസ്പരാകര്ഷണത്തിന്റെ പ്രധാന ഘടകങ്ങൾക്ക് എന്തായാലും പ്രാധാന്യം കൂടുതൽ കൊടുത്തിരിക്കും... പോരെ... അത് വേറൊന്നും കൊണ്ടല്ല... മറ്റൊക്കെ എഴുതി ഫലിപ്പിക്കാൻ ഒടുക്കത്തെ പാടാണെന്നേ... (മിണ്ടല്ലേ ട്ടാ) താങ്ക്സ് എ ലോട്ട് കൊതിയൻകുട്ടീ... സസ്നേഹം സിമോണ.

ശ്യാം രംഗൻ • 2021-06-07 12:48

???കിടുക്കച്ചി

സിമോണ • 2021-06-08 08:14

താങ്ക് യൂ ശ്യാം രംഗാ..... സസ്നേഹം സിമോണ.

Akhil • 2021-06-07 12:29

കോപ്പ് ??കിണ്ണം സാനം

സിമോണ • 2021-06-08 08:14

അതെപ്പോ??? പൊളി സാനം ന്നായിരുന്നില്ലേ???? അഖിലേടെ മേലെ കേറി കിടന്നോണ്ടാ അഖിലീ പറയുന്നേ ന്ന് ഓർക്കണം... കിണ്ണം ന്നൊക്കെ പറഞ്ഞാ ചെലപ്പോ ആളോള് തെറ്റിദ്ധരിയ്ക്കും ട്ടാ.... അഖിലക്കുട്ടീ... നീ സൂക്ഷിച്ചോ... താങ്ക് യൂ അഖിൽ... സസ്നേഹം സിമോണ.

Akhila • 2021-06-07 12:11

സിമോണ..... സുരേഷേട്ടനും ഞാനും.... ? കമെന്റ് വൈകിയാൽ റീപ്ലേ കിട്ടൂലല്ലോ അതാ പെട്ടന്ന് ഇട്ടത് ഇനി കഥ വായിക്കട്ടെ

സിമോണ • 2021-06-08 08:13

അഖില... (എന്റമ്മച്ചീ... ഞാൻ പെട്ട്) അതേ... സത്യായിട്ടും അതിന്റെ നാലു ഭാഗങ്ങൾ ഏതാണ്ട് ഭംഗികേടാക്കീട്ടുണ്ട്.. ഇനി ബാക്കി ഒരു അഞ്ചു ഭാഗം കൂടി ഭംഗികേടാക്കിയാൽ എനിക്കൊരു സാറ്റിസ്ഫാക്ഷണവും... അതോടെ അങ്കഡ് തലേന്ന് ഒഴിവാക്കും... സത്യായിട്ടും ഇത് സത്യാണ്... ടപ്പേ ടപ്പേ ന്ന് തീർക്കാൻ നോക്കാം ട്ടാ... താങ്ക്സ് എ ലോട്ട് അഖിലാ.. സ്നേഹപൂർവ്വം സിമോണ.

Akhila • 2021-06-08 20:23

ആ കഥ ഇപ്പോൾ ഉള്ള പോലെ തന്നെ തന്നൂടെ ഒരുപാട് കാലം ആയി ഇന്നും മൻസിൽ നിന്ന് പോകുന്നില്ല ആ കഥയും കഥാപാത്രങ്ങളും

പാണൻ • 2021-06-07 10:55

എന്റേ പൊന്നോ അടിപൊളി

സിമോണ • 2021-06-08 08:11

ഹെ!!!.... ഇതിപ്പോ പാണൻ ന്നുള്ള പേര് കേക്കുമ്പോ പി കെ ന്നാണല്ലോ ഞാൻ വായിക്കണത് എന്റീശ്വരാ!!!... എന്തൊരു കഷ്ടാണിത്.... സത്യത്തിൽ ആ പാണനും ഈ പാണനും ഒരേ പാണനാണോ... എന്തായാലും ഈ പാണൻ ആ പാണനെ എങ്ങാൻ കാണുവാണേൽ ഒന്ന് പറഞ്ഞേരെ... മികവിൽ മികച്ചേരിൽ നിന്ന് ചിലരൊക്കെ ഇവിടെ അങ്കക്കലിപൂണ്ട് നിൽപ്പുണ്ടെന്ന്... (ഇത്തിരി ഭീഷണീടെ സ്വരത്തിൽ പറഞ്ഞാ മതി.. എന്നാലേ ആ തല തിരിഞ്ഞോൻ ഇങ്ക്ഡ് എഴുന്നള്ളു) താങ്ക്സ് എ ലോട്ട് പാണൻ കുട്ടീ... സസ്നേഹം സിമോണ.

ബാലു • 2021-06-07 10:28

ഇതൊന്ന് pdf ആക്കിക്കൂടെ, സൈറ്റിൽ ഇത്രേം പേജ് വായിക്കാൻ ബുദ്ധിമുട്ടാ

സിമോണ • 2021-06-08 08:10

പി ഡി എഫ് ഇടാലോ.... പക്ഷെ നമ്മടെ സൈറ്റല്ലേ...ഇങ്ങനെ ലൊട്ടുക്കും ലൊടുക്കുക്കും ഇത്തിരി ആഡ് വന്നില്ലെങ്കി ഈ വണ്ടി നിക്കൂലേ... നമ്മടെ കുട്ടാപ്പി തമ്പ്രാൻ പാവല്ലേ... ഞങ്ങളെ ഒക്കെ മൂപ്പർക്ക് പോറ്റേണ്ട.... അതാ ആദ്യമേ പി ഡി എഫ് ഇടാത്തെ ന്നെ.... ന്നാലും ഇത്തിരി നാള് കഴിഞ്ഞാ മൂപ്പര് ഇട്ടോളും ന്നെ... ശമിശ ബേഗു ട്ടാ.... ഇത്തിരി ശമിശ ബേഗു... ഒക്കെ മ്മക്ക് ശരിയാക്കാം...

alby • 2021-06-07 10:18

പരുന്തും കുട്ടീ..... നീ വീണ്ടും..... ഇനി എന്ന് പൊങ്ങുവോ ആവോ.ഇങ്ങനെ ഒരു മുങ്ങിക്കപ്പൽ ഞാൻ വേറെ കണ്ടിട്ടില്ല

Anilkumar • 2021-06-07 12:26

ഒലിപ്പിക്കാതെടാ..

alby • 2021-06-07 12:27

@അനിൽ കുമാർ ഇതിനെ നിന്റെ നാട്ടിൽ ഒലിപ്പീര് എന്നാ പറയുക. അയ്യേ ശോകം...... ഒന്ന് പോടാ ഉവ്വേ

സിമോണ • 2021-06-08 08:10

പാവമായ എന്നെ മുങ്ങിക്കപ്പലെന്ന് വിളിച്ച ഈ ആൽബിച്ചന്റെ തലേൽ.... ഹമ്..... ഹമ്.................... തലേല്............... ഹമ്.............................. എന്തുട്ടാ വേണ്ടേ തലേല്?? ആ.... തലേല് നറച്ച് പേൻ വരണേ... അച്ചായന്റെ കെടക്കേല് മൂട്ട വന്നു കടിച്ചു കടിച്ചുതിന്നണേ... കൊതുകു കുത്തി കുത്തി അച്ചായന്റെ ഷർട്ട് മൊത്തം ഓട്ടയാവണേ.... ഇരുപത്തിയഞ്ചു പൈസേടെ നാല് മുട്ടൻ മെഴുകുതിരി കത്തിച്ചോളാവേ.. ന്റെ കർത്താവേ.... (ഇനി നോക്കിക്കോ ട്ടാ)

alby • 2021-06-08 09:34

കത്തിച്ചോ കത്തിച്ചോ ഇന്നലെ എന്റെ മുറിയിൽ നല്ല കൊതുകുണ്ടായിരുന്നു. ഇന്ന് തന്നെ കത്തിച്ചില്ലെങ്കിൽ നിന്നോട് കർത്താവ് ചോദിക്കും.വൈകിയാൽ മുട്ടൻ പലിശയാ മൂപ്പര് മേടിക്കുന്നത്.

Pakkeer • 2021-06-07 09:50

Ponnu simona vaayichu muzhuvan aakeela athinu munne onnu koduthu.... Ethrakaalamaayi kaathirikkunnu... Snehathode pakkeerr..

Priya • 2021-06-07 14:18

എവിടെ ഒലിച്ചുഒലിച്ചു ഒരു പരുവം ആയി ????

സിമോണ • 2021-06-08 08:09

ഛീ... ഛീ... നാണല്ല്യാത്ത പെങ്കൊച്ച്...

സിമോണ • 2021-06-08 08:06

പ്രിയപ്പെട്ട പക്കീ.... അത് കേട്ടാ മതി.. എനിക്ക് കിട്ടുന്ന അവാർഡുകളാണ് നിങ്ങളീ കൊണ്ട് കളയുന്നത് മൊത്തം... നല്ലമ്പോണം ഒരു കഥ എഴുതീര്ന്നെങ്കിൽ ഇങ്ങനാണേൽ എന്തോരം അവാർഡ് കിട്ട്യേനെ എനിക്ക്... ഇതിപ്പോ ഉള്ള പീസ്‌കഥ ഒക്കെ എഴുതി എന്റെ അവാർഡ് മുയ്‌മോൻ കണ്ണീക്കണ്ട സെപ്റ്റിക്ക് ടാങ്കുകൾ അടിച്ചുമാറ്റാണല്ലോ ഈശ്വരാ.... സാരോല്യ.... സാരോല്യ.... .. എന്നാലും പക്കിമോൻ സന്തോഷായി ഇരുന്നാമതി... താങ്ക്സ് എ ലോട്ട് പക്കീർ.. സസ്നേഹം സിമോണ.

Akrooz • 2021-06-07 09:44

ദേ സിമോണെച്ചി.???????????138 പേജ് ?ഹ്മ്മ് വായിക്കട്ടെ.പിന്നെ സുഖല്ലെ സിമോണെച്യേ....♥️♥️♥️

സിമോണ • 2021-06-08 08:02

അക്രുമണി... മതി.... ഫുള്ളോളം വായിച്ചിട്ട് മതി ട്ടാ.....

JOSEPH • 2021-06-07 09:44

ഒരു ആടാർ പീസ് ഐറ്റം തന്നെ ഈ ഒരു കൊച്ചു കമ്പി കഥ.രമ്യ ടീച്ചറുടെ കഥാപാത്രം ഒത്തിരി ഇഷ്ടപ്പെട്ടു കൂടെ അവരുടെ രതി ഭാവനകൾ.മൊത്തത്തിൽ ഒരു കമ്പി പാക്കഡ്‌ ഐറ്റം സ്റ്റോറി. വീണ്ടും കണ്ടതിൽ സന്തോഷം സിമോണ കുട്ടി.?വീണ്ടും പുതിയ ഒരു കഥകയായി കാത്തിരിക്കുന്നു പരുന്തും കുട്ടി.

Rejim • 2021-06-07 14:42

Karava katah always super

സിമോണ • 2021-06-08 08:08

താങ്ക് യൂ റെജീ... ചെറുപ്പത്തിൽ പശൂനെ മാറ്റിക്കെട്ടാനും പുല്ലൂട്ടിൽ കാടി കൊണ്ട് കൊടുക്കാനും ഒക്കെ പറയുന്നത് കേൾക്കുമ്പോഴേ അവറ്റകളെ അറഞ്ചം പുറഞ്ചം ചീത്തവിളിച്ചോണ്ടിരുന്നതാ.. ഇപ്പഴാ പ്രാക്കുകളെകൊണ്ട് ഇങ്ങനേം ഒരുപകാരമുണ്ടെന്ന് മനസ്സിലായത്.... പാവം എന്റെ ഗോമാതാക്കൾ.....

സിമോണ • 2021-06-08 00:17

ജോസ്‌പെ... ഇന്ന് അധികം എഴുതി ഞാനൊരു അധികപ്പറ്റാവുന്നില്ല ട്ടാ... നേരൊല്യ.. കണ്ണുരണ്ടും തൂക്കണാം കുരുവികളെപ്പോലെ തൂങ്ങിയാടി എന്റപ്പന് വിളിച്ചുതുടങ്ങി... ഇനിം കിടന്നില്ലെങ്കി ഇത്തിരി കഴിയുമ്പോ കമന്റിൽ വരെ ങ്ങുർ...ങ്ങുർ... ങ്ങുർ... സൗണ്ട് വരും.. അജ്ജാതി ഉറക്കം വരുന്നു.... ഗുഡ് നൈറ്റ് ജോസ്‌പെ... സ്നേഹപൂർവ്വം സിമോണ.

? ? ? • 2021-06-07 09:32

ഇതുപോലെ എഴുതാൻ എന്നെ കൊണ്ട് ജന്മത് പറ്റില്ല, എന്ന് തിരിച്ചറിവ് മുൻപേ ഉള്ളതാണ് . ഒരു സെക്സ് മൂവിക്കും ഈ വായന സുഖത്തിന്റെ 1000 ലൊന്നു കിട്ടുമോ എന്ന് സംശയമാണ്. അത് തന്നെയാണ് എഴുത്തിന്റെ സൗന്ദര്യവും ! രമ്യ!! എന്താ ഐറ്റം, ഇതുപോലെയുള്ള പെണ്ണിനെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ കഴിയാൻ പ്രാർത്ഥിക്കുന്നു. അവളുടെ ബസ് ഫാന്റസി വായിക്കുമ്പോ എന്റെ ദൈവമേ ഒലിക്കുവാ.... sexually liberated housewife ആയ സബ്മിസ്സിനി ആയ രമ്യക്ക് ഇനി ജീവിതം മുഴുവനും പുഷ്പാശോഭകൊണ്ട് നിറയട്ടെ.....

സിമോണ • 2021-06-08 00:13

താങ്ക്സ് എ ലോട്ട് എം ഡി വീ... അതേ.. ഈ താങ്ക്സ് സ്‌പെഷ്യൽ ആണ് ട്ടാ... സത്യത്തിൽ നിങ്ങടെ ഒന്നും കഥകളിൽ ഞാൻ ഒരഭിപ്രായം പോലും പറഞ്ഞിട്ടില്ല... ഈ സൈറ്റിൽ വരാൻ പോലും പറ്റാത്തത് കൊണ്ടാണേ.. പണ്ടൊക്കെ ആയിരുന്നപ്പോ അടുപ്പിച്ചു കഥകൾ വരുന്ന ആളുകളുടെ വാളിൽ ഒക്കെ കേറി വാള് വെച്ചോണ്ടിരുന്ന ഞാനാ... ഇപ്പം സ്വന്തം വാളിൽ ഒരു മറുപടി എഴുതാൻ പോലും പറ്റുന്നില്ല നേരെ ചൊവ്വേ... കലികാലമല്ല... കൊറോണക്കാലമാണ് പ്രശ്നം... എന്തായാലും എം ഡി വിയോടുള്ള തീർത്താൽ തീരാത്ത സ്നേഹവും നന്ദിയും ഇങ്ങനെ അറിയിക്കുന്നു.. ഒരുപാട് സ്നേഹപൂർവ്വം സിമോണ.

Patrick • 2021-06-07 09:20

❤❤❤

സിമോണ • 2021-06-08 00:09

മൂന്നു ചുകചുകപ്പൻ ഹൃദയങ്ങൾക്ക് ഏറ്റുവാങ്ങി മൂന്നു തുടുതുടുപ്പൻ ഹൃദയങ്ങൾ ഞാൻ പകരം തരും... പക്ഷെ ഇനിക്ക് കമ്പ്യൂട്ടറിൽ ഹൃദയം ഇടാൻ അറിഞ്ഞൂടാ... അതുകാരണം തല്ക്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യണം ട്ടാ... "തുടുതുടു ഹൃദയം.... തുടുതുടു ഹൃദയം.... തുടുതുടു ഹൃദയം.... " നേരിട്ട് വരുമ്പോ ശരിക്കും തുടുക്കുന്നത് കാണിച്ചുതരാമേ... താങ്ക്സ് എ ലോട്ട് പാട്രിക്ക്.. സ്നേഹപൂർവ്വം സിമോണ.

സഞ്ജു • 2021-06-07 09:13

ഇതാണ് ഞാൻ കാത്തിരുന്ന കഥ ❤️❤️❤️

ക്യാ മറാ മാൻ • 2021-06-07 15:39

എടീ, റാകി പറക്കുന്ന പരുന്തൂട്ടി... ദുഷ്ടേ, ... ഈ 138 േപജും കൂട്ടി ഏതു കാലത്ത് വായിച്ചു തീർക്കാനാണെടീ?... ഞാൻ കഴിഞ്ഞാഴ്ച്ച ഇതിൽ ഇട്ടതിലും ഒക്കെ കൂടുതൽ, എന്നെ വെട്ടി ആണല്ലോ ?...ഇതിലെ നീണ്ട പേജുകൾ. എന്തായാലും ഇതു തീർത്ത് അഭിപ്രായമിട്ട് അതിൻ്റെ മറുപടി വായിച്ച് േരാമാഞ്ചമണിയാം എന്നുള്ള പ്രതീക്ഷ വിട്ടു. അതിന് ഇനി ഏതു കാലത്തു നടക്കും?. എന്തായാലും ഈ ഉള്ളെതല്ലാം... ഇങ്ങനെ "തൊളള നിറച്ച്" തള്ളികേറ്റാൻ നിൽക്കാതെ, കുറേച്ചേ കുറേച്ചേയായി തന്നാൽ പോരായിരുന്നോ,സാമേദ്രോഹിണീ?.ഈ കഥയും കൊണ്ടു വന്നു "ലോഡ് ഇറക്കി "പോകുന്ന പരുന്തുംവണ്ടി, ഇനി ഏതു കാല ത്താ ഇനി അടുത്ത ലോഡും െകാണ്ട് ഈ വഴി വരിക ?.... എന്നാർക്കറിയാം ?... ഏതായാലും ,എല്ലാം നിമ്മതിയോടെ ഒന്നു വായിച്ചു തീർക്കട്ടേ... അതു കഴിഞ്ഞ് ജീവിച്ചിരിക്കുേന്നൽ കാണാം... ബാക്കീം കുടി അപ്പോൾ തരാം, അരുവരെ കാത്തിരിക്കുവല്ലോ അപ്പീ... എന്നാ ,ശരി...

സിമോണ • 2021-06-08 00:08

ഇത്രേം നാളായിട്ടും ഈ ചെക്കൻ ഒരു കമന്റ് നേരെ ചൊവ്വേ ഇടാൻ പഠിച്ചില്ലല്ലോ.... ശ്ശെടാ... ഇവനെ ഞാനിന്ന്!!!.... ആ.............. കാക്ക കൊലഞ്ചലുമ്മെ പൂശിയ പോലെ മൊത്തം വാളും വെള്ളപൂശി വെച്ചിരിക്കാ... അനുക്കുട്ടപ്പൻ...

സിമോണ • 2021-06-08 00:07

താങ്ക് യൂ സഞ്‌ജു... അപ്പൊ കാത്തിരുന്നിട്ട് നിരാശപ്പെടുത്തിയോ ഞാൻ ന്ന് പറഞ്ഞില്ലല്ലോ??? ശ്ശെടാ... ഇനീപ്പോ ആ കണ്ഫയൂഷനും കൊണ്ട് നടക്കാറായല്ലോ ഈശ്വരാ!!!... എന്തൊരു വിധിയാണിത്.... താങ്ക്സ് എ ലോട്ട് ചങ്കൂസ്... സസ്നേഹം സിമോണ.

Swetha • 2021-06-07 09:13

Excellent story with women’s angle of sexual fantasy “ our buss yathra pokanam e corona kashijittu)

സിമോണ ഫാൻസ്‌ • 2021-06-07 17:30

ഞാൻ ഒരുപാട് ജാക്കി വെച്ചിട്ടുണ്ട്.അതൊരു പ്രത്യേക സുഖമാണ്

സിമോണ • 2021-06-08 00:06

അമ്പട കള്ളാ... സണ്ണി കുട്ടാ.... നീ ഇവിടെ ഒളിച്ചിരിക്കാ ലേ.... ങ്ങും!!! ങ്ങും!!! നടക്കട്ടെ നടക്കട്ടെ....

Swetha • 2021-06-08 20:07

orupadu pere school/collge timeil pin vachu kutthiyittudu epolanu mansilakunathu me missed a good days

സിമോണ • 2021-06-08 00:05

ധൈര്യമായിട്ട് പോകൂ.... എന്ജോയ് ദി ലൈഫ് റെസ്പോണ്സിബിളി.... ബി സേഫ്.... താങ്ക്സ് എ ലോട്ട് ശ്വേതാ... സസ്നേഹം സിമോണ.

Djaango • 2021-06-07 09:05

❤️❤️❤️

സിമോണ • 2021-06-08 00:01

കാഴ്ച്ചയിൽ മൂന്നെന്ന് തോന്നിക്കുമെങ്കിലും ഒരു അഞ്ചഞ്ചര ഹൃദയങ്ങളും കൊണ്ട് ജാങ്കോ വന്നിരിക്കുകയാണ്... ജാങ്കോഓഓഓ....... അതെ ഇപ്പൊ നട്ടപ്പാതിര ആണ് സമയം... കിന്നരിക്കാൻ നിന്നാൽ പിന്നെ ഞാൻ അങ്ങോട്ട് സ്ഥിര താമസത്തിന് വരേണ്ടി വരും... അതാ ഇപ്പഴത്തെ അവസ്ഥ... ഒരുമാതിരി പ്ലാസ്മ അവസ്ഥ ആണെന്നെ... അപ്പൊ താങ്ക്സ് പറഞ്ഞ് ഞാൻ ഓടിപോട്ടെ ട്ടാ.... സ്നേഹപൂർവ്വം സിമോണ.

Hari • 2021-06-07 08:42

ഇപ്പോഴെങ്കിലും വന്നല്ലോ ???

സിമോണ • 2021-06-08 00:01

വന്നു വന്നൂ... ഇനിം ഇനിം ഇങ്ങനെ ഇടയ്ക്കെടയ്ക്ക് വരാ ട്ടാ....