← Back to വേർപാട് 1 [ സാത്താൻ ]

Comments

വേർപാട് 1 [ സാത്താൻ ] · approved reader discussion

Akh • 27-07-2018 01:17

തുടക്കം  നന്നായിട്ടുണ്ട്... നൈസ്  ഫീലിംഗ്...

അഞ്ജാതവേലായുധൻ • 21-07-2018 14:19

തുടക്കം നന്നായിട്ടുണ്ട്.തുടർന്നും എഴുതൂ.

ചെകുത്താൻ • 21-07-2018 11:59

കുറച്ചുടി സ്പീഡ് കണ്ട്രോൾ ചെയ്യാമോ. നല്ല സസ്പെൻസ് ത്രില്ലെറിനുള്ള സ്കോപ്പുണ്ട്

ഫഹദ് സലാം • 21-07-2018 01:32

സൈത്താൻ ബ്രോ...പൊളിച്ചു ഒരു ഒന്നും പറയാനില്ല....അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു

asuran • 21-07-2018 01:24

തുടക്കം കൊള്ളാം. കഥയുടെ പേര് കണ്ടിട്ട് ഞങ്ങളെ കരയിക്കും എന്ന് തോന്നുന്നു.

smitha • 20-07-2018 22:36

നന്നായി സാത്താന്‍. ആകാംക്ഷയുണര്‍ത്തുന്നു. ഭംഗിയായി എഴുതി.

shas • 20-07-2018 19:41

nice pls continue

thamashakaran • 20-07-2018 18:52

കഥ കൊള്ളാം. ഒരു ഡൌട്ട് ദേവിക എങ്ങനെ അവന്റെ പേര് കണ്ടുപിടിച്ചു. അവർ പരിചയപെടുന്നില്ലലോ.

Vijayakumar • 20-07-2018 18:36

Thudakkam superb saathan ..nalla theme ..adipoli avatharanam ..keep it up and continue bro..