← Back to വേർപാട് 3 [ സാത്താൻ ]

Comments

വേർപാട് 3 [ സാത്താൻ ] · approved reader discussion

Bijoy • 17-06-2020 20:32

Dayavayi continue cheyoo.

തൃശ്ശൂർക്കാരൻ • 12-05-2020 20:17

ബാക്കി ഉണ്ടോ ??

Vinjo • 05-08-2018 12:09

Baki undo

asuran • 05-08-2018 01:28

Good. കൊള്ളാം.

Sindu • 28-07-2018 12:16

Nalla Katha.
Dayavayi continue cheyoo.
Best wishes.

Sindu • 28-07-2018 12:13

Nalla Katha.
Valarey rasaamundu vayikkan.
Pakshey avasanipichpol manasil nombaram thinning.
Continue cheyyan pattilley.
Pathekshayodey.

Vijayakumar • 28-07-2018 07:54

Superb saathan superb ..
Adipoli avatharanam .. devikaya abhi swanthamakkumo ..adutha partinayee kathirikunnu ..

Akh • 28-07-2018 01:57

കഥ അടിപൊളി  ആയി  മുന്നോട്ട്  കുതിക്കുന്നു ... നൈസ്  ഫീലിംഗ്... അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു....

കട്ടകലിപ്പൻ • 27-07-2018 22:51

കഥയുടെ ഗതി ഇഷ്ടപ്പെട്ടു,
പേജ് കുറഞ്ഞുപോയി എന്നു ഞാൻ പറയില്ല, അവിഈ നിർത്തിയത് സസ്പെൻസ് തരാനാണെന്നു വിശ്വസിക്കുന്നു,
ഇനി ബാക്കി ദേവികയുടെ വീട്ടിൽ വെച്ചു കാണാം...
പിന്നെ ഒരു സംശയം ചോദിച്ചോട്ടെ, ഇതു നമ്മുടെ പഴയ സാത്താൻ ബിനു ആണോ.?? ??

Akh • 28-07-2018 01:58

Dhe  കലിപ്പ് ..... ഇവൻ  വീണ്ടും  പൊങ്ങിയോ.... ???

AjayDXB • 13-08-2018 11:23

കട്ടകലിപ്പൻ.. ninte oru kadha bakki publish cheyyan undallo ?? athevide ?

bhagavan • 27-07-2018 21:01

Page kooti ezhuthan pattumo...
Kadha kollam

സാത്താൻ • 27-07-2018 19:06

അവസാനിച്ചു എന്ന് ഞാൻ പറഞ്ഞില്ല

rashid • 27-07-2018 17:01

ഒരു ഐഡിയ ഇല്ലാതെ അവസാനിപ്പിച്ചത് ശരിയായില്ല. ഇനിയും ഭാഗങ്ങൾ ഉണ്ടെങ്കിൽ അവരുടെ മുന്നോട്ടുള്ള ബന്ധത്തിന്റെ ഒരു തുടക്കമെങ്കിലും അവസാനത്തിൽ ചേർക്കമായിരുന്നു.