Chapter Title : വെറുതെ അർച്ചന 2 [കമ്പർ]
" ഇങ്ങനെ ഈ ഒരാൾ വരുമെന്ന് അറിയാരുന്നു..."
അർച്ചന കൊഞ്ചി കുഴഞ്ഞു..
" അതെങ്ങനെ.... ? മഷിനോട്ടം നടത്തിയാ.... ?"
" എന്തിന് മഷിനോട്ടം... ? അമ്മാതിരി കൊത്തി വലിക്കുന്ന നോട്ടം ആയിരുന്നില്ലേ..... ഇവിടെ ഒരാളിന്റെ... ?"
അർച്ചന കുണുങ്ങി.....
" കേട്ടാ തോന്നുക..... ബാക്കി ഉള്ളോര് വെറുതെ ഇരിക്ക്യായിരുന്നെന്നാ..."
ശ്രീയും വിട്ടില്ല...
" കണ്ടായിരുന്നോ... ? ശ്ശേ.... നാണക്കേട്.,. "
അർച്ചന മൊഴിഞ്ഞു...
" പിന്നല്ലാതെ..... ചുണ്ട് കടിച്ചും കക്ഷം പൊക്കി കാണിച്ചും........."
"വേണ്ട.... പറേണ്ട... നാണക്കേട്..."
അർച്ചന ഇടക്ക് കയറി ശ്രീയെ വിലക്കി...
" അടുത്ത് കണ്ടപ്പോഴാ ഇഷ്ടം.... "
ശ്രീയും കൊഞ്ചി...
" ഇതിലും കൊള്ളാരിക്കും..... ! "
ഓർക്കാതെ അർച്ചന പറഞ്ഞു പോയി...
"എങ്ങനെ....?"
ശ്രീ ചോദിച്ചു
" ഇല്ല.... അതൊന്നുമില്ല.... ! "
അത്ര യ്ക്കങ്ങ് കടത്തി പറഞ്ഞ് കഴപ്പി ത്തരം കാട്ടേണ്ടായിരുന്നു എന്ന് അർച്ചനയ്ക്ക് തോന്നി...
പ്രതീക്ഷ കുന്നോളമുണ്ട് എന്ന് പറയാതെ പറഞ്ഞ് വയ്ക്കുകയായിരുന്നു, അർച്ചന...
ജോലി സ്ഥലത്ത് ഇങ്ങനെ ഒരു ബന്ധം സ്ഥാപിച്ചെടുത്തത് പോലും ശ്രീയുടെ വീട്ടുകാർ ഇഷ്ടപ്പെട്ടില്ല...
" ഇതല്ലെങ്കിൽ മറ്റൊരു ആലോചന വേണ്ട.. എന്ന കർശന നിലപാട് ശ്രീ സ്വീകരിച്ചതോടെ മനസ്സില്ലാ മനസ്സോടെ വീട്ടുകാർ നിന്ന് കൊടുക്കുകയായിരുന്നു...
ആർക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലെ ഒരു കല്യാണം...
കല്യാണ തലേന്ന് അർച്ചനയുടെ സെൽ ഫോണിൽ എത്തിയ വാട്ട്സ് ആപ്പ് മെസ്സേജ് വായിച്ചത് അമ്മ വനജ ആയിരുന്നു....
" എല്ലാം.... കളഞ്ഞേക്കണേ... !"
വനജ നെറ്റി ചുളിച്ചു...
"എന്താ മോളേ... കളയാൻ..... ?"
നിർദോഷമായി അമ്മ ചോദിച്ചു...
💬 Comments
View all comments