വെറുതെ അർച്ചന [കമ്പർ]
📝 Ongoing
👁 92286 views ❤ 157 likes 💬 12 comments
വെറുതെ അർച്ചന
Veruthe Archana | Author : Kamber
ഇത് തികച്ചും ഒരു യഥാർത്ഥ കഥയല്ല...
എന്നാൽ തീർത്തും സാങ്കല്പികവുമല്ല..
അല്പസ്വല്പം പൊടിപ്പും തൊങ്ങലും ചേർത്ത ഒരു കഥ...
തിരുവനതപുരം ജില്ലയിൽ നെടുമങ്ങാട് പട്ടണത്തിനടുത്ത് വെമ്പായം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്...
സർക്കാർ ജോലി കിട്ടി അവിടെ എത്തിപ്പെടുന്ന ശ്രീകുമാർ എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് സംഭവങ്ങൾ ചുരുളഴിയുന്നത്...
വെമ്പായം വില്ലേജ് ഓഫീസിൽ ഗുമസ്തനായി ശ്രീകുമാർ ജോലിയിൽ പ്രവേശിച്ചു...
നിത്യവും വന്ന് പോകാൻ കഴിയുന്ന ദൂരമല്ല, ശ്രീയുടെ വീട്..
സ്വാഭാവികമായും കുറഞ്ഞ വാടകയ്ക്ക് ഒരു താമസ സൗകര്യം ആണ് ശ്രീയുടെ മനസ്സിൽ...
ഒരു കിടപ്പ് മുറിയും ഹാളും അടുക്കളയും എറായവും ഉള്ള ഒരു കൊച്ചു വീട് തരപ്പെട്ടു......, ശ്രീയുടെ കൊക്കിൽ ഒതുങ്ങുന്ന ഒരെണ്ണം...
പിന്നെ ആകെ കൂടി പറയാനായി ഒരു ബുദ്ധിമുട്ട് ഓഫീസിലേക്ക് ഒന്നര കിലോ
💬 Comments
View all comments