0%

Chapter Title : വെറുതെ ഒരു ഭർത്താവ് [Jack]

Author : Kambikathakal Read All Parts 1.3K

തലോടിക്കൊണ്ട് ചോദിച്ചു. “അവിടെ പണി കൂടുതൽ ഉണ്ടോടാ?”, ബാബു ചോദിച്ചു. ലതയുടെ കടി മനസിലാക്കിയ രാജേഷ് പറഞ്ഞു. “ഉണ്ട് ചേട്ടാ. ഇന്നത്തെ പണിക്കു എടുത്ത സമയം വെച്ച് നോക്കിയാൽ നാളെ ബാത്റൂമിലെ പണി കുറച്ചു നീളും”. “സമയം കുറച്ചു കൂടിയാലും പണി നന്നായാൽ മതി”, ബാബു പറഞ്ഞു. “അത് അങ്ങനെയേയുള്ളു ചേട്ടാ. ചേച്ചിക്ക് സന്തോഷം ആകുന്ന പോലെ പണിതാൽ പോരെ?”, രാജേഷ് ചോദിച്ചു. അത് മതി. അവൾ പറയുന്ന പോലെ പണിയു. ബാബു പറഞ്ഞു. പിന്നെ പണിയാതെ? ചേച്ചിക്ക് തൃപ്തി ആകും വരെ ഞാൻ പണിയും. രാജേഷ് ലതയെ നോക്കി പറഞ്ഞു.

“അത് മതിയട. നിന്നെ ആകുമ്പോൾ എനിക്ക് വിശ്വാസമാ”, ലത പറഞ്ഞു. “അത് തന്നെ. കേട്ടോ ചേട്ടാ ചേച്ചി പറഞ്ഞത്. ചേച്ചിയ്ക്ക് എൻ്റെ ഇന്നത്തെ പണി അത് പോലെ ഇഷ്ട്ടപ്പെട്ടു. ചേട്ടൻ ഒന്ന് ചോദിച്ചേ”, രാജേഷ് പറഞ്ഞു. “ആണോടി? ഇവൻ്റെ പണി അത്രയ്ക്ക് കൊള്ളാമോ? നിനക്ക് ഇഷ്ടപ്പെട്ടോ?”, ബാബു കുഴഞ്ഞ സ്വരത്തിൽ ചോദിച്ചു. “അത് പിന്നെ പറയാനുണ്ടോ ചേട്ടാ? അത് കൊണ്ടല്ലേ നാളെ ഇവനോട് ബാത്റൂമിൽ പണിയാൻ വരാൻ പറഞ്ഞത്”, ലത ഒന്ന് കൊഞ്ചി. ബാബു പൂസായതു കൊണ്ട് അത് അവനു മനസിലായില്ല. “എന്നാൽ ചേട്ടാ ഞാനിറങ്ങുവാ. ചേച്ചി പോട്ടെ. നാളെ വരാം”, രാജേഷ് ഇറങ്ങി. ഇന്നത്തെ കളിയുടെ സുഖവും നാളെ കിട്ടാൻ പോകുന്ന സുഖവും ഓർത്തു രാജേഷ് പോകുന്നതും നോക്കി ലതയിരുന്നു. രാത്രിയിൽ ലതക്ക് അത്ര വേഗം ഉറക്കം വന്നില്ല. രാജേഷിൻ്റെ കളിയുടെ സുഖവും നാളത്തെ കളിയും ഓർത്തു കിടന്നു ലത ഉറങ്ങിയത് പതിയെ

💬 Comments

View all comments