0%

Chapter Title : വെറുതെ ഒരു ഭർത്താവ് [Jack]

Author : Kambikathakal Read All Parts 1.3K

നീ പേടിക്കണ്ട”, ലത പറഞ്ഞു. അപ്പോഴേക്കും ബാബു മുറ്റത്തേക്ക് കേറിക്കഴിഞ്ഞു. “നീ രാവിലെ തന്നെ പോന്നോ?”, ബാബു തിണ്ണയിലേക്കു ഇരുന്നു കൊണ്ട് ചോദിച്ചു. “ഇവിടുത്തെ പണി കഴിഞ്ഞേ ബാക്കി പണിയുള്ളൂ ചേട്ടാ. ചേച്ചിക്ക് ഇന്നലത്തെ പണി അങ്ങ് പിടിച്ചു. എന്നാൽ പിന്നെ ഇന്നും കൂടെ നല്ല പോലെ പണിതു കൊടുത്തേക്കാം എന്നും കരുതി”; രാജേഷ് പറഞ്ഞു.

“അത് നന്നായി. അവൾ ഇന്നലെ ഹാപ്പി ആയിരുന്നു. നീ പോയിക്കഴിഞ്ഞും നിൻ്റെ പണിയെക്കുറിച്ചു അവൾ പറഞ്ഞു”, ബാബു പറഞ്ഞു. “അത് പിന്നെ ചേട്ടാ, നമ്മൾ പണിയുമ്പോൾ നല്ലതു പോലെ പണിയണം”, രാജേഷ് പറഞ്ഞു. “ഉള്ളതാ. നീ പറഞ്ഞത് ശരിയാ. എടി, കുറച്ച വെള്ളോം ഒരു ഗ്ലാസ്സും എടുക്കു”, ബാബു പറഞ്ഞു. ലത അകത്തോട്ടു പോയപ്പോൾ ബാബു ചോദിച്ചു. “എടാ, രണ്ടെണ്ണം അടിക്കുന്നോ?”. “ഇല്ല ചേട്ടാ, ആദ്യം പണി കഴിയട്ടെ”, രാജേഷ് പറഞ്ഞു. ലത വെള്ളവും ഗ്ലാസ്സുമായി വന്നു. ബാബു കുപ്പി തുറന്നു ബ്രാണ്ടി ഒഴിച്ച് വെള്ളം കൂടെ ചേർത്ത് അടിച്ചു. “എടാ, പണി തുടങ്ങിയാലോ?”, ലത ചോദിച്ചു. “ചേട്ടന് കുറച്ചു നേരം കമ്പനി കൊടുത്തിട്ടു തുടങ്ങാം ചേച്ചി”, രാജേഷ് പറഞ്ഞു. ലത രാജേഷിനെ നോക്കിയപ്പോൾ രാജേഷ് പറഞ്ഞു. “ചേട്ടൻ ഒരു ഫോമിലാകട്ടെ ചേച്ചി. അത് വരെ ചേച്ചി ഒന്ന് ക്ഷമിക്കു”, രാജേഷ് പറഞ്ഞു.

“അതെ. അവൻ കുറച്ചു നേരം ഒരു കമ്പനി തരട്ടെടി. നിനക്ക് ഇവനെക്കൊണ്ട്‌ പണിയിക്കാൻ അത്ര ധൃതി ആയോ?”, ബാബു കുറച്ചു കൂടെ ഒഴിച്ച് കൊണ്ട് ചോദിച്ചു. “അത് പോട്ടെ ചേട്ടാ. പണി വേഗം തീർത്താൽ അത്രയും

💬 Comments

View all comments