0%

Chapter Title : വേശ്യ വധുവായി 1

Author : kkstories Read All Parts 341

ഏരിയ എത്താൻ ഇനിയും  25കം പോണം

നിങ്ങൾ കുണ്ണതാളം പറയാതെ മുന്നോട്ടു നോക്കി വണ്ടി ഓടിക്കെടാ മൈരേ !ഷിബുവിന്റെ ശബ്ദം വിറച്ചു തുടങ്ങി

പെടുന്നന്നെ ജലീലിന്റെ ഫോൺ ശബ്‌ദിച്ചു ഡാ അമ്മോൻ വിളിക്കുന്നുണ്ട് എന്താ പറയ്യാ ?

നീ എടുക്കെടാ മൈരേ

ഹലോ ?

ഇല്ല ഞങ്ങൾ വഴീലാ

ഒന്നൂല അമ്മോനെ

ശരിയാ അമ്മോനെ പോലീസുണ്ട് പിന്നിൽ അതെ

ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞു

ആയിക്കോട്ടെ

Raju നിനക്കാ നിന്നോട് സംസാരിക്കാൻ

ഹാജിയാർ  പേടിക്കണ്ട raju ചത്തിട്ടില്ലെങ്കിൽ മുതൽ എത്തേണ്ടിടത്തെത്തും ശരി വച്ചോ  രാജു ഫോൺ ജലീലിനു കൊടുത്തു വണ്ടി കാട്ടുപാത പിന്നിട്ട മെയിൻ റോഡിലേക്ക് കയറി ശരം കണക്കെ പാഞ്ഞു 10കോടി യുണ്ട് വണ്ടിയിൽ അത് പോയാൽ ഹാജ്യാര്ക്ക് ഒരു രോമം പോയപോലെ ഉള്ളൂ പക്ഷേ അതയാളുടെ ബിസിനസിനെ ബധിച്ചാൽ അയാള്ക്ക് പ്രാന്താവും  കുറച്ചു ദൂരം പിന്നിട്ടു പിന്നിലേക്ക്‌ നോക്കുംമ്പോൾ വെളിച്ചമൊന്നും കാണാത്തൊണ്ടു ജലീൽ രാജുവിന്റെ തോളത്ത് തട്ടി ഡാ അവർ വിട്ടുപോയീന്നു തോന്നുന്നു നീ ഏതെങ്കിലും ഇടറോഡിലേക്ക് കയറ്  ഉമ്മ്  കുറച്ചു മുന്നോട്ടു പോയപ്പോൾ തന്നെ വലതു ഭാഗത്തേക്കുള്ള കട്ട്‌ റോഡിലേക്ക് രാജു വണ്ടി വെട്ടിച്ചു കയറ്റി ഒപ്പം 100 mtr പോയി നിർത്തി ഒപ്പം ലൈറ്റ് ഓഫാക്കി മൂന്നുപേരും നിശബ്ദരായി പിന്നിലേക്ക്‌ നോക്കിയിരുന്നു  അരമണിക്കൂറോളം ഒന്നും കാണാഞ്ഞപ്പോൾ രാജു വണ്ടി വീണ്ടും സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോൾ ജലീലിന്റെ കൈ പിന്നിൽ നിന്നും അവന്റെ തോളത്ത മർന്നു

തുടരും

💬 Comments

View all comments